Indran:: എന്നതാ pavi നിന്റെ മുഖത്ത് ഒരു വാട്ടം... അവൻ പെട്ടന്ന് ഇങ്ങു വരുമല്ലോ... എന്റെ പൊന്ന് pavi അവനെ ആരും പിടിച്ച് തിന്നതൊന്നുമില്ല, നീ ഇവിടെ ഇങ്ങനെ  വാടി തൂങ്ങി ഇരുന്ന അവൻ വരുമ്പോ ഞങ്ങൾക്കിട്ട് കിട്ടും.. നല്ല കുട്ടി ആയി ഇവരുടെ കൂടെ അമ്പലത്തിൽ പോയിട്ട് വാ

Pavi :: mm

പൊങ്കാല കഴിഞ്ഞതും അവിടെ അന്നദാനം ഉണ്ടായിരുന്നു, അതൊക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയതും എല്ലാരും നന്നായി ക്ഷീണിച്ചിരുന്നു ..... ഒരു ഉച്ച ഉറക്കം ഒക്കെ പാസ്സ് ആക്കിയിട്ട്, വൈകുന്നേരം അമ്പലത്തിലെ പ്രോഗ്രാംസ് കാണാൻ പോകാനുള്ള തയ്യാറെടുപ്പിൽ ആണ്.. Pavi ഡ്രസ്സ്‌ എടുക്കാനായി താഴേക്ക് പോയി, കുട്ടിപ്പട്ടാളം റെഡി ആകുന്നത് കാരണം അവൾ ഒറ്റയ്ക്ക് പോകാം എന്ന് പറഞ്ഞു..... താഴെ വന്നതും ദേ നിൽക്കുന്നു ഇത്രേം നേരം കാണാം എന്ന് കരുതിയ ആള് " Jithu "

Pavi :: 🥺 ജിത്തുയേട്ടാ

Jithu :: അയിഷ് ഞാൻ തിരിച്ച് വന്നാലെങ്കിലും ഈ കരച്ചിൽ ഒന്ന് മാറും എന്നാ കരുതിയ, ഇതിപ്പോ നീ എന്തിനാ കരയുന്നെ... ദേ പോയത് പോലെ തന്നെ ഞാൻ തിരിച്ച് വന്നു അവിടെ ഉള്ള ആരും എന്നെ ഒന്നും ചെയ്തില്ല

Pavi :: 😔

Jithu : ദേ pavi മതി ആക്കിക്കേ ഒരു കരച്ചിൽ.. നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്

Pavi :: ഡ്രസ്സ്‌ എടുക്കാൻ വൈകുന്നേരം അമ്പലത്തിൽ പോകാൻ വേണ്ടി.

Jithu :: ഓ പറയുമ്പോലെ ഉത്സവം തുടങ്ങി അല്ലേ.... അപ്പൊ ഉത്സവം കഴിഞ്ഞാൽ നമുക്ക് തിരിച്ച് പോകാം, എന്ന് വെച്ചാ നാളെയോ മറ്റന്നാളോ പോണം ക്ലാസ്സ്‌ ഉടനേ തുടങ്ങും.

Pavi :: mm

Jithu :: പവിക്ക് തിരിച്ച് പോകാൻ ഒട്ടും താല്പര്യം ഇല്ല എന്ന് തോന്നുന്നു

Pavi :: അങ്ങനെ ചോദിച്ചാൽ, ഇവിടെ ശെരിക്കും നല്ല രസവാ

Jithu :: ah അത് ശെരിയാ, പക്ഷേ നിന്റെ വീട്ടിലെ നിന്നെ തിരക്കും.

Pavi :: mm

Jithu :: ഓ തിരിച്ച് പോകുന്നതിനെ കുറിച്ച് ഓർത്ത് ഇപ്പഴേ ടെൻഷൻ അടിക്കണ്ട.. നീ റെഡി ആവാൻ വന്നതല്ലേ, റെഡി ആവാൻ നോക്ക് ഞാനും വരാം 😊

You've reached the end of published parts.

⏰ Last updated: Dec 10 ⏰

Add this story to your Library to get notified about new parts!

പവിത്ര....💐Where stories live. Discover now