Part 9 💞💕

70 23 12
                                        


Sorry pillere othiri late aayenn ariyam 😔, ithinte typing njn vicharikkunna pole nadakkunnilla, athukondanu itrem late aavunnath.... Ellarkkum kadha oormma kaanum enn vishwasikkunnu............




So lets start.........




പിറ്റേന്ന് രാവിലെ pavi ഞെട്ടി എഴുന്നേറ്റത് തൊട്ടടുത്തിരുന്നുള്ള ജിത്തുവിന്റെ വിളി കേട്ടാണ്

Pavi :: 😨

Jithu :: pavi, എടോ എന്താ പറ്റിയെ നീ എന്താ ഇങ്ങനെ വിയർക്കുന്നത്

Pavi :: അത്.. അത്... ഞാൻ.....

Jithu :: ആവശ്യം ഇല്ലാതെ വല്ലതും ആലോചിച്ച് കിടന്ന് കാണും 🤨. Ah ഇനിയിപ്പോ പോട്ടെ പോയി മുഖമൊക്കെ കഴുകിയിട്ട് വാ, ചെല്ല്

അവൾ അതിനൊന്ന് തലയാട്ടി പുറത്തേക്ക് പോയി...... അവൾ കുറച്ച് നേരം അവിടെ നിന്ന്, ഉയർന്ന ഹൃദയമിടിപ്പിനെ തന്റെ വരുതിയിൽ ആക്കി.. പിന്നെ മുഖം കഴുകി അകത്തേക്ക് വന്നു. അപ്പോഴാണ് jithu ഇന്നലെ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത് ഇന്ന് അവൻ നാട്ടിൽ പോകുവാണെന്ന്

Jithu :: വന്നോ. ദേ അതിൽ ചായ ഉണ്ട് എടുത്ത് കുടിച്ചോ, എന്നിട്ട് വേഗം വാ നിന്നെ ചേച്ചിയുടെ അടുത്ത് ആക്കിയിട്ട് വേണം എനിക്ക് പോകാൻ... ഇവിടെ എന്തായാലും ഒറ്റയ്ക്ക് ഇരിക്കണ്ട

Pavi :: 😔 mm

Jithu :: ശെടാ ഈ മുഖം വാടാനും മാത്രം എന്താ പറ്റിയെ, ഇങ്ങോട്ട് നോക്കിയേ നമുക്ക് തിരിച്ച് പോണ്ടേ അവിടത്തെ പ്രേശ്നങ്ങൾ ഒക്കെ മാറിയോ എന്ന് നോക്കിയിട്ട് ഞാൻ ഉടനേ ഇങ് വരുമല്ലോ

Pavi :: mm ഒരുപാട് ദിവസം കഴിയോ

Jithu :: ഇല്ലന്നേ, ഒരു രണ്ട് ദിവസം അത്രെ ഒള്ളു..... മതി മതി ഇങ്ങനെ വിഷമിച്ച് നിന്നത് എന്റെ പവിത്ര കൊച്ച് ഒന്ന് ചിരിച്ചേ, ഇങ്ങനെ കാണണേ ഒരു ചന്തവും ഇല്ല

Pavi :: 🙂

Jithu :: mm തൽകാലത്തേക്ക് ഇത് മതി 😊............... അപ്പൊ എങ്ങനെയാ പവിത്ര കൊച്ചേ ഞാൻ ഇറങ്ങട്ടേ

Pavi :: mm😔

Jithu :: അതേ നീ ഇങ്ങനെ മൂളി മൂളി ഇരുന്ന ശെരിയാവില്ല. ഒന്ന് ഉഷാറാവ്, ഞാൻ പറഞ്ഞില്ലേ പെട്ടന്ന് ഇങ് വരും 😊... നീ എന്തായാലും ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, ചേച്ചിയുടെ കൂടെ നിന്ന മതി...

You've reached the end of published parts.

⏰ Last updated: a day ago ⏰

Add this story to your Library to get notified about new parts!

പവിത്ര....💐Where stories live. Discover now