അപ്പൊ എല്ലാരും പവിയുടെ past ലൈഫിനെ കുറിച്ച് അറിയാൻ കാത്തിരിക്കുക അല്ലേ നമുക്ക് എന്നാ ഇനി അതിലോട്ട് കടക്കാം......
അന്ന് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ pavi നേരെ പോയത് ഒരു പാർക്കിൽ ആയിരുന്നു. അവിടെ ഇരുന്നപ്പോഴും അവളുടെ മനസ്സ് അവിടെ അല്ലായിരുന്നു അതിപ്പോഴും ജിത്തുവിന്റെ കൂടെ കണ്ട ആ കുട്ടിയിൽ ആയിരുന്നു... തന്റെ മനസ്സിലെ ഇഷ്ടം അത് ഒരു നോട്ടം കൊണ്ട് പോലും അവനെ അറിയിച്ചിട്ടില്ലായിരുന്നു അവൾ... മനസ്സിലെ സങ്കടം മറക്കാനായി അവൾ പ്രവീണിനെ വിളിച്ചു പക്ഷേ അവന്റെ phone switchoff ആയിരുന്നു, അതും അവളെ വല്ലാതെ അലട്ടി. രാത്രി ആയിരുന്നു ബസ് അതുകൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് അവൾ ഇറങ്ങി...... ആ പാലത്തിന്റെ സൈഡിലൂടെ അവൾ മെല്ലെ നടന്ന് നീങ്ങി. പെട്ടന്ന് എന്തോ ശബ്ദം കേട്ടാണ് അവൾ പാലത്തിന്റെ താഴെ പോയത്........
ആരൊക്കയോ ചേർന്ന് ഒരാളെ തല്ലി ആവശനാക്കിയതാണ് അവൾ കണ്ടത്. അതിന് അടുത്തേക്ക് നീങ്ങും തോറും തന്റെ ഹൃദയ മിടിപ്പ് വല്ലാതെ കൂടുന്നതായി അവൾ അറിഞ്ഞു.ആ ഇരുട്ടിന്റെ മറവിലും അവൾ അവനെ തിരിച്ചറിഞ്ഞു രുദ്ര,അവനെ കാണെ അവളുടെ ശക്തി എല്ലാം ഒളിച്ച് പോകുന്നതായി അവൾക്ക് തോന്നി....
Rudra:: I think ഇന്ന് എന്റെ ലൈഫിലെ one of the most beautiful day ആണ്. കണ്ടില്ലേ എന്റെ മുന്നിൽ ആരാ നിൽക്കുന്നതെന്ന് പവിത്ര. അന്ന് നീ ആ കോളേജിലെ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ തല്ലിയപ്പോ മുതൽ നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ കാത്തിരിക്കുക ആയിരുന്നു ഞാൻ എന്തായാലും ഇപ്പൊ നീ ആയിട്ട് എന്റെ മുന്നിൽ വന്നല്ലോ ഒരുപാട് സന്തോഷം 😈😈.. ഇനി നിന്നെ രക്ഷിക്കാൻ ആർക്കും സാധിക്കില്ല........
അവളെ അടിമുടി നോക്കിക്കൊണ്ട് അവൻ പറഞ്ഞു.. അവളെ അവന്റെ ശരീരത്തോട് കുറച്ചുകൂടി ചേർത്ത് നിർത്തി ശേഷം അവളുടെ കാതിലായി മെല്ലെ പറഞ്ഞു "" ഞാൻ എത്ര നാളായി ഇതിന് വെയ്റ്റിംഗ് ആണെന്ന് അറിയാമോ "".....
അവളുടെ സർവ്വ ശക്തിയും എടുത്ത് അവൾ അവനെ തള്ളി മാറ്റി ശേഷം എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി 🏃♀️🏃♀️... അവന്റെ കൂട്ടുകാർ അവളുടെ പിറകെ പോയി പിടിച്ച് വലിച്ച് കൊണ്ട് അവന്റെ മുന്നിലായി ഇട്ടു, ആ പിടിവലിയിൽ അവളുടെ ഡ്രസ്സ് ചെറുതായി ഒന്ന് കീറുകയും അതുപോലെ ദേഹത്ത് മുഴുവൻ ചെളിയിൽ ആയി... അവളുടെ മുടിക്കുത്തിൽ പിടിച്ച് എഴുനേൽപ്പിച്ചു, എങ്കിലും തോറ്റ് കൊടുക്കാൻ അവൾ തയ്യാർ അല്ലായിരുന്നു. അവൾ അവനെ ആഞ്ഞടിച്ചു എന്നാൽ അത് അവന്റെ ദേഷ്യത്തെ കൂട്ടുക മാത്രമാണ് ചെയ്തത്.അവൻ അവളുടെ രണ്ട് കവിൾ തടത്തിലും മാറി മാറി അടിച്ചു ആ അടിയുടെ ആഘാദത്തിൽ അവൾ നിലത്തേക്ക് വീണുപോയി, അവളുടെ ചുണ്ട് പൊട്ടി ചോര ഒളിക്കാൻ തുടങ്ങി 🩸🩸.അവൻ അവളുടെ അടുത്തേക്ക് നടന്ന് വരുന്നത് കാണെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ അവനോടായി കെഞ്ചി
YOU ARE READING
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
