Prathab :: നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ വിളിച്ചിറക്കി കൊണ്ട് വരണം ഈ ഞാൻ നടത്തിത്തരും കല്യാണം ......
Rudra ::( lv ) ദൈവമേ തന്തപ്പടി..................... അല്ല കല്യാണം കഴിഞ്ഞതാ
Prathab :: 😡 നീ മിണ്ടരുത്. നിന്റെ തെമ്മാടിത്തരം കാരണം ആ കൊച്ചിന്റെ ജീവിതം ഇല്ലാതായാൽ നിന്നെ ഞാൻ കൊന്ന് കളയും
Rudra :: 😳
Malini :: കണ്ണ് മിഴിച്ച് വെച്ച് നോക്കണ്ട നീ..... ഇത്രെയൊക്കെ ഞങ്ങളുടെ പുന്നാര മോൻ ഒപ്പിച്ച് വെച്ചു അല്ലേ
Prathab :: jithu നിനക്ക് അവളെ ഇഷ്ടമാണോ
Jithu :: mm
Prathab :: എന്നാപ്പിന്നെ നീ ഒരുത്തനെയും പേടിക്കണ്ട.... അല്ല പെൺകൊച്ച് ഇവിടത്തെയാ
Rudra :: മാളിയേക്കൽ തറവാട്
Malini :: മാതാവിന്റെ മകൾ ആണോ
Rudra :: അവിടെ ആകപ്പാടെ അവളെ ഒള്ളു ഒരു പെൺതരി ആയിട്ട്... അല്ല അമ്മയ്ക്ക് എങ്ങനെ അറിയാം
Malini :: business മീറ്റിംഗിൽ വെച്ച് കണ്ടിട്ടുണ്ട് അവരെയൊക്കെ. നിന്റെ അച്ഛനും അറിയാം jithu
Rudra :: അപ്പൊ പിന്നെ എല്ലാം എളുപ്പം ആയല്ലോ ഒരു proposal ആയി അങ്ങോട്ട് പോയാൽ പോരെ
Jithu :: നീ ഓടി ചെല്ല് ഇപ്പൊ നടത്തും... എടാ അവള് പറഞ്ഞത് വെച്ച് നോക്കിയ അതൊരു വലിയ family ആണ്, ഇനിയും ഒരുപാട് മെംബേർസ് ഉണ്ട്... അവരുടെ എല്ലാം സമ്മതം കിട്ടിയിട്ട് ഈ കല്യാണം നടക്കോ ..... അത് മാത്രമോ അവരുടെ സ്വത്തുക്കളിൽ പകുതിയും ഇവൾക്ക് ആണ്, അപ്പൊ പിന്നെ ആരെങ്കിലും അതൊക്കെ പുറത്ത് പോകാൻ സമ്മതിക്കോ
Rudra :: 🤯🤯... തൽക്കാലം നീ അവളുടെ അടുത്ത് പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞ് set ആക്കിയിട്ട് വാ... പതുക്കെ വീട്ടിലൊക്കെ അറിയിക്കാം
Jithu :: mm എന്നാ പിന്നെ ഞാൻ ഇറങ്ങുവാ.. അങ്കിൾ ആന്റി sorry 😔
Prathab :: എന്തിനാടാ നീ ഞങ്ങളോട് sorry പറയുന്നത്, ഇത് ഇവന് ആവശ്യം ആയിരുന്നു ഞങ്ങള് കൊടുക്കാനുള്ളത് നീ കൊടുത്തു അത്ര തന്നെ
Malini :: നീ വേഗന്ന് പോയി ഞങ്ങളുടെ കൊച്ചിനെ ഇങ് കൊണ്ട് വാടാ കാണാൻ കൊതി ആകുവാ
YOU ARE READING
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Part 9 💞💕
Start from the beginning
