Rudra :: ഇല്ലടാ അതൊക്കെ ഞാൻ നിർത്തി... അല്ല നിർത്തണം ഇനിയെങ്കിലും എനിക്ക് അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം
Jithu :: അത് നന്നായി... അടി കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടായല്ലോ.... അല്ല കേസ് ഒന്നും കൊടുത്തില്ലേ.
Rudra :: അതൊക്കെ ഉണ്ടായി, പിന്നെ ഞാൻ എനിക്ക് drugs തന്ന അവന്മാരുടെ തലയിൽ ഇട്ടു, അന്ന് അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നില്ലേ അവനും അതിന് സപ്പോർട്ട് നിന്നു....
Jithu :: ഞാൻ ഇതൊക്കെ അന്വേഷിക്കാൻ വേണ്ടിയാ വന്നത്..
Rudra :: pavi അവൾ
Jithu :: അവൾ ഇപ്പോഴും ok ആയില്ല..... അന്ന് ഇവിടന്ന് അവളേം കൊണ്ട് പോയത് ജാനകി ചേച്ചി ഇല്ലേ അങ്ങോട്ട് ആയിരുന്നു.... പെട്ടന്ന് അവരൊക്കെ ഇവൾ ആരാണെന്ന് ചോദിച്ചപ്പോ ഞാൻ പറഞ്ഞു ഞങ്ങള് തമ്മിൽ ഇഷ്ടത്തിൽ ആണെന്നും, അവളുടെ വീട്ടിൽ വേറെ കല്യാണം നോക്കിയത് കാരണം ആണ് ഇങ്ങോട്ട് വന്നതെന്നും.... പക്ഷേ ഇത് കേട്ട പാതി കേൾക്കാത്ത പാതി അവരൊക്കെ കൂടെ ഞങ്ങളുടെ കല്യാണം നടത്തി....
Rudra :: എന്നിട്ട്
Jithu :: ഇനി എന്ത് ആവാനാ, തിരിച്ച് വന്നിട്ട് ഏതെങ്കിലും വക്കീലിനെ കണ്ട് ഡിവോഴ്സ് നോക്കണം
Rudra :: അതിന് അവൾ സമ്മതിച്ചോ
Jithu :: mm
Rudra :: Jithu നീ ഇത് എന്തിനുള്ള പുറപ്പാടാ ഏഹ്, എടാ പൊട്ടാ നിങ്ങള് രണ്ടും just ഒന്ന് ഓപ്പൺ ആയി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾ തമ്മിൽ ഉള്ളു...... എടാ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട് അവൾക്കും നിന്നെ ഇഷ്ടമാണെന്ന് maybe അന്ന് ഇതെല്ലാം നടന്നത് കാരണം ആവും അവളിപ്പോ ഇങ്ങനെ പെരുമാറുന്നത്....... Jithu നോക്ക് ഇത് ദൈവമായിട്ട് നിനക്ക് കൊണ്ട് തന്ന ഗോൾഡൻ chance ആണ് അത് നീ ആയിട്ട് കളഞ്ഞ് കുളിക്കരുത്..... എടാ ഇതോടെ എല്ലാ പ്രശ്നങ്ങളും തീർന്നാലോ
Jithu :: mm തീർന്നത് പോലെ തന്നെ.. പൊന്ന് മോനേ മാളിയേക്കലെ പെണ്ണ് ആണ്, അവിടത്തെ ചെക്കന്മാര് എല്ലാരും കൂടെ എന്റെ നെഞ്ചത്ത് പഞ്ചരിമേളം നടത്തും
Rudra :: അങ്ങനെ ഒന്നും നടക്കില്ല
Jithu :: എടാ നീ അപ്പൊ എന്താ പറയുന്നത്
VOUS LISEZ
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Part 9 💞💕
Depuis le début
