Jithu :: ചെയ്യാവുന്നത് മുഴുവൻ ചെയ്തിട്ട് അവൻ ഇപ്പൊ ഡയലോഗ് അടിക്കുന്നു... ദേ പുല്ലേ നിന്നെ ഞാൻ കൊല്ലാതെ വിട്ടത് മാമിയെയും മാമനെയും ഓർത്തിട്ട് മാത്രമാണ് 😤
Rudra :: എടാ നീ എന്നെ ഒന്ന് മനസ്സിലാക്ക്, അന്ന് ഞാൻ drugs use ചെയ്തത് over ഡോസ് ആയിപ്പോയി, പിന്നെ അവിടെ എന്തൊക്കെയാ ചെയ്ത് കൂട്ടിയത് എന്ന് എനിക്ക് ഒരു ബോധവും ഇല്ല..... എനിക്ക് ആകെ ഓർമ്മയുള്ളത് പവിത്രയുടെ കരച്ചിൽ മാത്രമാണ് 😔... Jithu നീ എങ്കിലും എന്നെ ഒന്ന് മനസ്സിലാക്ക് ഒന്നും ഞാൻ അറിഞ്ഞോണ്ട് അല്ല പറ്റിപ്പോയി......... എനിക്ക്... എനിക്ക് അറിയാം നീ അവളെ എന്ത് മാത്രം ഇഷ്ടപ്പെടുന്നു എന്ന് നിന്റെ പെണ്ണിനോട് ഞാൻ മനപ്പൂർവ്വം അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ 😓...... ശെരിയാ എനിക്ക് അവരോട് ദേഷ്യം ഉണ്ട് പക്ഷെ അത് ഒരിക്കലും ഇങ്ങനെ തീർക്കണം എന്ന് ഞാൻ വിചാരിച്ചില്ല..... ആ നശിച്ച ദിവസം അങ്ങനെ പറ്റിപ്പോയി please jithu i am sorry... ഈ sorry കൊണ്ട് ഞാൻ ചെയ്‌ത തെറ്റ് ഒന്നും പൊറുക്കാൻ ആവില്ല എന്ന് എനിക്ക് അറിയാം ഞൻ പവിത്രയുടെ കാല് പിടിച്ച് മാപ്പ് ചോദിക്കാം 😞
Jithu :: ഒരു sorry പറഞ്ഞാൽ തീരാവുന്നത് ഒന്നും അല്ലടാ ഇത്... Pavi she is still suffering from that night... അത് ഞാൻ നേരിട്ട് കണ്ടതാ ഒറ്റയ്ക്ക് ഇരിക്കുമ്പോ എല്ലാം അവളുടെ ചിന്ത അത് ആ രാത്രിയെ കുറിച്ച് ആണ്... ഇപ്പൊ തന്നെ ഞാൻ ഇങ്ങോട്ട് വരുന്നു എന്ന് അറിഞ്ഞപ്പോ മുതൽ അവള് കരയാൻ തുടങ്ങിയതാ ... ഞാൻ തിരിച്ച് അവിടെ എത്തുന്നത് വരെ അവൾക്ക് ഒരു സമാധനം കിട്ടില്ല.......... എന്റെ പഴയ ആ പവിയെ തിരിച്ച് തരാൻ നിനക്ക് പറ്റോ
Rudra :: ജിത്തൂ
Jithu :: ഇല്ല അല്ലേ 😔.... അവള് ഒരുപാട് മാറിപ്പോയി.... മുമ്പ് കളിയും ചിരിയും ആയി നടന്ന ആ പഴയ pavi അല്ല അവളിപ്പോ വല്ലാതെ ഒതുങ്ങി പോയത് പോലെ തോന്നുവാ
Rudra :: എടാ.....
Jithu :: നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്
Rudra :: ഡിസ്ചാർജ് ചെയ്യാൻ അമ്മയും അച്ഛനും സമ്മതിച്ചാൽ വീട്ടിൽ പോകാം... എനിക്ക് ഇവിടെ മടുത്തു...
Jithu :: വീട്ടിൽ പോയിട്ട് എന്തിനാ പണ്ടത്തെ ശീലങ്ങൾ എല്ലാം ഒന്നേന്ന് തുടങ്ങാൻ ആണോ
YOU ARE READING
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Part 9 💞💕
Start from the beginning
