Jithu :: ഒന്നുമില്ലടാ ഇത്രേം ദൂരം ട്രാവൽ ചെയ്ത് വന്നതിന്റെ ആവും
Nandhu :: അല്ല നീ എവിടെ ആയിരുന്നു
Jithu :: ഞാൻ janaki ചേച്ചിയുടെ വീട്ടിൽ
Nandhu :: എടാ ദ്രോഹി നീ ഒറ്റയ്ക്ക് പോയല്ലേ
Jithu :: 😁 ഇനി പോകുമ്പോ കൊണ്ട് പോവാം പോരെ.
Nandhu :: മതി
അവർ നേരെ ആശുപത്രിയിലേക്ക് പോയി... അവിടെ മാലിനിയും പ്രതാപും പിന്നെ അയാളുടെ കുറച്ച് ആൾക്കാരും ഉണ്ടായിരുന്നു...
Malini :: മോനേ jithu 🥺🫂
Jithu :: aunty കരയാതെ
Malini :: അവനെ ഞങ്ങള് ശ്രദിക്കാറില്ലായിരുന്നു അതാ ഇങ്ങനെ എല്ലാം സംഭവിച്ചത്
Jithu :: ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ട് എന്തിനാ. അല്ല അവനിപ്പോ എങ്ങനെ ഉണ്ട്
Malini :: ബോധം വീണു, ദേഹത്ത് എല്ലാം നല്ല മുറിവ് ഉണ്ട്. കാല് ഒടിഞ്ഞു പിന്നെ ഒരു കയ്യും 😔
Jithu :: അവനെ നമുക്ക് തിരിച്ച് കിട്ടിയല്ലോ അത് തന്നെ ഒരു ഭാഗ്യം അല്ലേ
Malini :: mm
Prathab :: നീ കരയാതെ malini, അവൻ പോയി കണ്ടിട്ട് വരട്ടെ.. ചെല്ല് മോനേ
Jithu അവരെയെല്ലാം ഒന്ന് നോക്കിയിട്ട് ആ റൂമിന്റെ അകത്തേക്ക് പോയി......
Rudra :: jithu
Jithu ::........
Rudra :: jithu...... അന്ന്......... പവിത്ര അവൾ
Jithu :: അപ്പൊ നിനക്ക് ഓർമ്മ ഉണ്ട് അല്ലേ ഞാൻ കരുതി ഇനി ഓർമ്മ ശക്തി എല്ലാം പോയെന്ന് 😡....
Rudra :: എടാ അവൾക്ക് ഇപ്പൊ എങ്ങനെ...
Jithu :: അവളുടെ കാര്യം മിണ്ടിപ്പോവരുത് നീ 😡... ആ പാവം ഇതിനും മാത്രം എന്ത് തെറ്റാടാ നിന്നോട് ചെയ്തത് ഹേ, അന്നത്തെ ആ രാത്രി അത് ഇന്നും അവളെ വേട്ടയാടുവാ......
Rudra :: എടാ please നീ ഇങ്ങനെ പറയല്ലേ
Jithu :: പിന്നെ ഞാൻ എങ്ങനെ പറയണം 😖
Rudra :: എടാ ഞാൻ അന്ന് അങ്ങനെ ഒന്നും ചെയ്യണം എന്ന് കരുതിയത് അല്ല... പെട്ടന്ന് അവളെ അവിടെ കണ്ടപ്പോ പറ്റിപ്പോയതാ 😞
YOU ARE READING
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Part 9 💞💕
Start from the beginning
