Jithu :: pavi ഞാൻ പോയിട്ട് വരാമേ
Pavi :: 🥺 mm
Jithu :: അയ്യേ എന്താ ഇത് pavi ഒരുമാതിരി കുഞ്ഞ് കുട്ടികളെ പോലെ ഞാൻ പോയിട്ട് പെട്ടന്നിങ് വരുമല്ലോ... ചേച്ചിയും ചേട്ടനും മുത്തശ്ശിയും പിന്നെ ദേ നിന്റെ പിള്ളേരും അപ്പൊ എന്തിനാ ഈ സങ്കടം..
Pavi :: എനിക്ക് എന്തോ പേടി തോന്നുവാ...
Jithu :: അയ്യോടാ ഒന്നുമില്ലെങ്കിലും നീ മാളിയേക്കലെ കുട്ടി അല്ലേ
Pavi :: 😔
Jithu :: അതെ കരച്ചിലൊക്കെ മാറ്റിയിട്ട് നല്ല കുട്ടി ആയി ഇവിടെ നിന്നോളണം കേട്ടോ
Pavi :: mm
അവൻ അവരോടെക്കാ യാത്ര പറഞ്ഞ് ഇറങ്ങി, jithu പോയതും pavi കഴിഞ്ഞതെല്ലാം ഓർത്ത് പിന്നേം സങ്കടപ്പെടാൻ തുടങ്ങി... എന്തോ അവൾ ഒറ്റയ്ക്ക് ആയത് പോലെ തോന്നി..........
Jithu നാട്ടിൽ വന്നതും ആദ്യം അവന്റെ കൂട്ടുകാരെ കാണാൻ പോയി..
Aswin ( Rm ആണ് aswin) :: jithu എടാ നീ ഇത് എവിടെ ആയിരുന്നു, ഒരു വിവരവും ഇല്ലായിരുന്നല്ലോ
Karthi ( jin) :: എടാ അളിയാ നിനക്ക് സുഖമാണോ
Jithu :: ah
Karthi :: ഡാ പൊട്ടാ നീ എവിടെ ആയിരുന്നു... അന്ന് ട്രിപ്പ് വരാൻ പറഞ്ഞപ്പോ അവന് വയ്യ.... എന്നാ seen ട്രിപ്പ് ആയിരുന്നെന്നോ..
Nandhu ( mingyu) :: എടാ നീ അറിഞ്ഞോ നമ്മുടെ rudra ഇല്ലേ അവനെ ആരോ പണിഞ്ഞു... ഈ പ്രശ്നങ്ങൾ എല്ലാം നടന്ന് കോളേജ് അവധി ഇട്ടില്ലേ അന്ന് രാത്രി... കോളേജിലെ ഒരു ചെക്കനെ അവന്മാര് എന്തോ ചെയ്‌തെന്നോ അങ്ങനെ എന്തെക്കെയോ ആയി.
Karthi :: ah അത് പറയാൻ മറന്നു.. പാവം അവന്റെ അവസ്ഥ കാണണം ആയിരുന്നു, അടിച്ച് ഇഞ്ച പരുവം ആക്കിക്കളഞ്ഞു.
Jithu :: എന്നിട്ട് നിങ്ങള് കാണാൻ പോയോ
Aswin :: പോയെടാ ട്രിപ്പ് കഴിഞ്ഞ് വന്നതും നേരെ അവനെ കാണാനാ പോയത്.... ഡിസ്ചാർജ് ആയില്ല നീ വാ നമുക്ക് അങ്ങോട്ട് ഒന്ന് പോവാം, ഞങ്ങള് അവനെ കാണാൻ ഇറങ്ങിയതാ
ജിത്തു :: mm
Karthi :: നിനക്ക് ഇത് എന്നാ പറ്റിയെടാ ഒരു ഉഷാറില്ല
YOU ARE READING
പവിത്ര....💐
Fanfictionപവിത്ര , like the name suggest, She is pure as a flower , but..................... ::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏.... അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Part 9 💞💕
Start from the beginning
