Pavi :: mm

Jithu :: ദേ പിന്നേം മൂളുന്നു...... നീ വാ

Pavi :: അല്ല അപ്പൊ ആഹാരം

Jithu :: അത് ചേച്ചിയുടെ അവിടന്ന് കഴിക്കാം 😊.. വാ നമുക്ക് ഇറങ്ങാം

അതും പറഞ്ഞ്‌‍‍‌ അവർ രണ്ട് പേരും ജാനകി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.........

പിള്ളേര് പവിയെ കണ്ട പാടെ അവളേം കൊണ്ട് കളിക്കാൻ പോയി...Jithu നാട്ടിലേക്ക് തിരിച്ചു പോകുന്ന കാര്യം അവരോട് പറഞ്ഞു. അതുപോലെ അവരുടെ കല്യാണം നടന്ന സാഹചര്യവും.. അവർക്ക് ആർക്കും അതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.....

Janaki :: എന്തിനാ മോനേ നീ ഞങ്ങളോട് ഈ കള്ളം എല്ലാം പറഞ്ഞത്.. ഒന്നും അറിയാതെ ആ കുട്ടിയുടെ ജീവിതം കൂടെ 😔

Jithu :: ചേച്ചീ എനിക്ക് അറിയാം പക്ഷേ അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു.... എന്താ ഏതാ ചെയ്യുന്നത് എന്ന് പോലും അറിയില്ല... പിന്നെ ഇതൊന്നും പറയാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു, pavi അവൾക്ക് ഇപ്പോഴും അന്ന് നടന്ന കാര്യങ്ങൾ വ്യക്തമായി അറിയില്ല 😔

Bhaskaran:: ജാനി, നീ മിണ്ടാതെ ഇരിക്ക് ഇനിയിപ്പോ പറഞ്ഞിട്ട് എന്താ... എന്നാലും പാവം ആ കുട്ടി ഒരുപാട് അനുഭവിച്ചു ഇനി ഇതൊന്നും ചോദിച്ച് അതിനെ കൂടുതൽ വിഷമിപ്പിക്കണ്ട.... നീ പോയിട്ട് വരാൻ നോക്ക് jithu അവളെ ഞങ്ങള് നോക്കിക്കോളാം

Jithu :: mm

മുത്തശ്ശി :: അല്ല പവിമോളുടെ വീട്ടിൽ ആരൊക്കെയാ ഉള്ളത്

Jithu :: അവിടെ ഒരുപാട് ആൾക്കാർ ഉണ്ട് മുത്തശ്ശി... മാളിയേക്കൽ തറവാട്.... നാട്ടിലെ പേര് കേട്ട തറവാടാ......... അങ്ങ് ചെല്ലുമ്പോ അറിയാം അവളെ കാണാനില്ലാത്തതിന്റെ പേരിൽ എത്ര പോലീസ് കേസ് ഉണ്ടെന്ന്...

Bhaskaran :: നീ സൂക്ഷിക്കണേ മോനേ... വേണമെങ്കിൽ പിള്ളേരെയും കൂട്ടിക്കോ അവന്മാര് ടൗണിലോ മറ്റോ കാണും

Jithu :: അതൊന്നും വേണ്ട ചേട്ടാ ഞാൻ നോക്കിക്കോളാം... എന്നാ ഞാൻ ഇറങ്ങുവാ അവളെ നോക്കിക്കോണേ ചേച്ചി

Janaki :: ah മോനേ.

Jithu പുറകിൽ കുട്ടികളോട് കളിക്കുന്ന പവിയുടെ അടുത്തേക്ക് പോയി....

You've reached the end of published parts.

⏰ Last updated: 3 days ago ⏰

Add this story to your Library to get notified about new parts!

പവിത്ര....💐Where stories live. Discover now