പവിത്ര , like the name suggest, She is pure as a flower , but.....................
::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏....
അവൾ ഞെട്ടി ഉണര്ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില് അവൾ പിന്നെയും കിടന്നു, എന്നാ...
Jithu :: pavi i am sorry. ഞാൻ അങ്ങനെ react ചെയ്യണം എന്ന് വിചാരിച്ചതല്ല 😔...... But പറ്റിപ്പോയി, നിന്റെ കൂടെ അവൻ അങ്ങനെ മിണ്ടുന്നത് കണ്ടപ്പോ.......
Pavi : .........
Jithu :: പവീ, please നീ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... അതെനിക്ക് സഹിക്കാൻ പറ്റത്തില്ല.......... എനിക്ക്... എനിക്കിഷ്ടല്ല നിന്റടുത്ത് മറ്റൊരാൾ ഇങ്ങനെ അടുത്ത് ഇടപെടുന്നത്...... കാരണം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാ... എന്റെ ജീവനാ നീ.... ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ഇത് പറയാനുള്ള അവസരം കിട്ടിയെന്ന് വരില്ല...... ഞാൻ ഒരുപാട് ആലോചിച്ചതാ ഇത് നിന്നോട് പറയണോ എന്ന് ഇനിയും പറഞ്ഞില്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്ത് പോകും 😓....എന്തോ നീ എന്നിൽ നിന്ന് അകന്ന് പോകുന്നത് പോലെ തോന്നുവാ 😔... ഈ താലി നിന്റെ കഴുത്തിൽ ചാർത്തുന്നതിന് മുന്നേ നിന്നെ സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാ... പക്ഷേ അന്നൊന്നും നിന്നോട് അത് പറയാൻ സാധിച്ചില്ല..... ഇപ്പൊ ദൈവമായിട്ട് എനിക്ക് ഒരു അവസരം തന്നതാ.... ഇനിയും നിന്നെ വിട്ട് കളയാൻ വയ്യ പവി 😔. അങ്ങനെ ചെയ്താൽ ഞാൻ എന്നെ തന്നെ ചതിക്കുന്നത് പോലെ തോന്നുവാ..
Pavi :: 😭😭
Jithu :: pavii.... നീ ഇങ്ങനെ കരയാതെ ഇതൊന്നും ഞാൻ പറയണം എന്ന് കരുതിയതല്ല sorry
Pavi :: ഞാൻ പറഞ്ഞോ അങ്ങനെ വിട്ട് കളയാൻ.. ഞാൻ പല തവണ പറഞ്ഞതല്ലേ എന്നേം തനിച്ചാക്കി പോവല്ലെ എന്ന്.... ഈ താലി, എനിക്ക് അറിയാം ഇഷ്ടത്തോടെയോ ആഗ്രഹത്തോടെയോ അല്ല ചാർത്തി തന്നത് എന്ന് പക്ഷേ ഞാൻ എന്റെ പൂർണ്ണ മനസ്സോടെയ ഇത് സ്വീകരിച്ചത് 😭
Jithu :: 😰paviii...
Pavi :: ഇഷ്ടവാ ജിത്തുയേട്ടാ എനിക്ക് ഞങ്ങളെ 😭......... എനിക്ക് ഈ ജന്മം ഈ ജിത്തുവിന്റെ pavi ആയാൽ മതി....... ജിത്തുയേട്ടാ എന്നെ തനിച്ചാക്കി പോവല്ലേ 😭
Jithu :: മോളെ pavi, ഞാൻ ഇതൊന്നും അറിയാതെ നിന്നെ ഒരുപാട് വേദനിപ്പിച്ചു....... ഈ jithu കാണും എന്റെ മരണം വരെ നിനക്ക് താങ്ങായി
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
(Sad face aane )
അവനിലേക്ക് അവളെ ഒന്നുകൂടി ചേർത്ത് നിർത്തി ..................
Jithu :: മതി ഇനി കരയണ്ട ഞാൻ ഇല്ലേ
Pavi :: mm....... നാളെ നമ്മൾ തിരിച്ച് പോവോ
Jithu :: mm, നാട്ടിൽ പോയി ആദ്യം ഈ കല്യാണം രജിസ്റ്റർ ചെയ്യണം , അത് കഴിഞ്ഞിട്ടേ ബാക്കി എന്തും ഒള്ളു
Pavi :: അപ്പൊ വീട്ടിൽ അറിയിക്കണ്ടേ
Jithu :: തൽക്കാലം ആരോടും പറയണ്ട സമയം ആകുമ്പോൾ എല്ലാരോടും പറയാം.... അതെ ഇനി സംസാരമൊക്കെ നാളെ മതി, പോയി കിടക്കാൻ നോക്കിയേ
Pavi :: mm good night
Jithu :: good night Mrs Jithu 😘 😘🫂
Pavi :: ☺️☺️
അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി, ഒരിക്കൽ കൂടി അവളുടെ കവിളിൽ ഒന്ന് മുത്തിയിട്ട് രണ്ടുപേരും നിദ്രയിലേക്ക് വീണു... ഏറെ നാളുകൾക്ക് ശേഷം അവർ രണ്ടാളും സമാധാനത്തോടെ ഉറങ്ങി 😴😴
അപ്പൊ നമ്മുടെ പവിയുടെയും ജിത്തുവിന്റെയും പുതിയ ജീവിതം അത് ഇവിടെനിന്ന് ആരംഭിക്കുവാണ്.. അവരുടെ ഈ ജീവിതത്തിൽ അവരെ കാത്ത് എന്തൊക്കെയാണ് ഉള്ളതെന്ന് നമ്മുക്ക് കണ്ടറിയാം.....
2229 words..........
അപ്പൊ പിള്ളേരെ ഈ part എങ്ങനെ ഉണ്ടെന്ന് എനിക്ക് അറിയില്ല.... ഒരുപാട് നാളായി ഞാൻ ഈ story publish ചെയ്തിട്ട്, അത് വേറൊന്നും കൊണ്ടല്ല ഇതിന് അത്ര വലിയ readers ഒന്നുമില്ല..... അങ്ങനെ വരുമ്പോ എന്തോ എനിക്ക് തന്നെ ഒരു തൃപ്തി കിട്ടുന്നില്ല അതുപോലെ ഇത് എഴുതാനും തോന്നുന്നില്ല, അതുപോലെ എനിക്ക് ഇത് കാത്തിരിക്കുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെന്ന്.... പിന്നെ ഈ story ഭയങ്കര ശോകം ആണോ പിള്ളേരെ full ഓഫ് sadness and പ്രശ്നങ്ങൾ, എന്തോ എനിക്ക് അങ്ങനെയൊക്കെ തോന്നുന്നു, ഇത് unpublish ചെയ്താലോ എന്നും തോന്നാറുണ്ട് ചിലപ്പോഴൊക്കെ, എവിടെയൊക്കെയോ കുറേ miss മാച്ച് ഉള്ളത് പോലെ........ ഞാൻ എന്തായാലും അതികം വലിച്ച് നീട്ടാതെ ഈ story തീർക്കാൻ നോക്കുന്നതാണ് ........... അപ്പൊ വായിച്ചിട്ട് കമന്റ് ഇടണേ പിള്ളേരെ
പിന്നെ ഇതിൽ ഒരു പോൾ ഇട്ടിട്ടുണ്ട്, അത് നോക്കിയിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം