പവിത്ര , like the name suggest, She is pure as a flower , but.....................
::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏....
അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാ...
Pavi ഡ്രസ്സ് ഒക്കെ മാറി നല്ല സുന്ദരി കുട്ടി ആയി ജിത്തുവും റെഡി ആയി അവർ നേരെ അമ്പലത്തിൽ പോയി... വലിയ പരുപാടി ഒന്നും ഇല്ല എന്നാലും ചെറുതായിട്ട് ഉണ്ട്.. ഗാനമേള, ടൗണിൽ നിന്ന് വന്നതാണ്...
Jithu തിരിച്ച് വന്നതിൽ എല്ലാർക്കും നല്ല സന്തോഷം ആയിരുന്നു . ലഡീസ് എല്ലാം ഉണ്ടായിരുന്ന സീറ്റിൽ പോയിരുന്നു, ചേട്ടന്മാർ പുറകിലായി പോയി നിന്നു... അവിടെ പോയി നിന്നെങ്കിലും ജിത്തുവിന്റെ ശ്രദ്ധ മുഴുവൻ പാട്ട് പാടുന്ന വ്യക്തിയിൽ ആയിരുന്നു. കാരണം വേറൊന്നുമല്ല പുള്ളിക്കാരന്റെ ശ്രദ്ധ പവിൽ ആയിരുന്നു.. പാട്ട് എല്ലാം കഴിഞ്ഞതും പിള്ളേർക്ക് ഐസ് ക്രീം വേണമെന്ന് വാശി അങ്ങനെ അവരെല്ലാം ഐസ് വാങ്ങാൻ പോയി..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവരവർക്ക് ഇഷ്ടപ്പെട്ട കളർ ഐസ് എടുത്തു... അവിടെ അങ്ങനെ വായിന്നോക്കി നിന്നതും പാടാൻ വന്ന ചേട്ടനും പിന്നെ അതിലെ കുറച്ച് ആൾക്കാരും ഇവർ നിന്നടുത്തേക്ക് വന്നു.... പാടാൻ വന്ന ചേട്ടൻ പവിയെ ശല്യം ചെയ്തത് കൊണ്ടാണോ അതോ ചേട്ടൻ പവിയെ നോക്കുന്നതും സംസാരിക്കുന്നതും ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്ന് അറിയില്ല എന്തായാലും ചേട്ടന് ജിത്തുവിന്റെ കയ്യിന്ന് നല്ലത് കിട്ടി... അവസാനം എല്ലാരും വന്ന് പിടിച്ച് മാറ്റേണ്ടി വന്നു..... പവിയും ജിത്തുവും നേരെ താഴത്തെ വീട്ടിലേക്ക് വന്നു, വേണമെങ്കിൽ ബാലൻ ചേട്ടൻ ഉന്തി തള്ളി വിട്ടെന്നും പറയാം, കാരണം ഇനിയും jithu അവിടെ നിന്ന ഉത്സവം അവസാനം കൂട്ട തല്ലിൽ അവസാനിക്കും എന്ന് തോന്നി.....