Introduction

82 4 4
                                        

Hlo dear Army's.....

അളിയൻസ് എന്ന് പറഞ്ഞ story എന്റെ ആദ്യത്തെ story ആണ്......

എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം okk.....
പിന്നെ എന്തെങ്കിലും തെറ്റോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷെമിക്കണം....
ആദ്യം ആയിട്ടാണ് ഞാൻ story എഴുതുന്നത്. എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലാ. എന്റെ just ഒരു try മാത്രം ആണ്....

ഈ story ഒരാളുടെ real life ൽ അയാൾ അനുഭവിച്ചതും അത് കൂടെ എന്റെ സങ്കല്പവും കലർന്നിട്ടുള്ളതാണ്......

ഈ കഥ നടക്കുന്നത് caramel university of college ൽ വച്ചാണ്.....

ഇവടെ വച്ചാണ് എല്ലാത്തിന്റേം തുടക്കവും ഒടുക്കവും......

അതെ അപ്പൊ നമ്മളുടെ കഥാപാത്രങ്ങളെ പരിചയ പെട്ടാലോ.......

അതെ അപ്പൊ നമ്മളുടെ കഥാപാത്രങ്ങളെ പരിചയ പെട്ടാലോ

К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.

ഇവൻ ആണ് നമ്മുടെ ഒന്നാമത്തെ കഥ നായകൻ.....
ഇവന്റെ പേര് ആണ്.....

Aldrin Devid
22
Studing Criminal Department
നമ്മുടെ aldrin ഇല്ലേ അവൻ ഒരു പക്കാ കൂതറയാണ് ആ കോളേജിലെ വെറും തല്ലിപൊളിയാണ് വേറെ ആരും ഇല്ലെങ്കിൽ... 🤭🤭
പിന്നെ ഇവൻ അങ്ങനെ friends ആയിട്ട് ആരും ഇല്ലാ... അത് എന്താണെന്നവച്ചാൽ അവനോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നതല്ലാ.... പിന്നെ അവന്റെ ദേഷ്യം എന്ന് പറഞ്ഞാൽ ആവശ്യം ഉള്ള സമയത്ത് മാത്രം ആണ് അത് പ്രകടിപ്പിക്കോളൂ.... അവനോട് ആരെങ്കിലും ഓടക്കാൻ വന്നാലേ അവൻ കേറി ഓടക്കോളൂ... അപ്പൊ ഇത്രയും ഇപ്പൊ അറിഞ്ഞാൽ മതി.... Story പോകുമ്പോൾ ബാക്കി ഉള്ളത് അപ്പോൾ കുറച്ച് കുറച്ച് ആയ്ട്ട് മനസിലാക്കാം okk.....

 Story പോകുമ്പോൾ ബാക്കി ഉള്ളത് അപ്പോൾ കുറച്ച് കുറച്ച് ആയ്ട്ട് മനസിലാക്കാം okk

К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.

ഇവന്റെ പേരാണ്...
Luka ജോൺ
22
Studing Civil Department
നമ്മുടെ Aldrin ന്റെ ചങ്ക്, കരൾ, ഹാർട്ട്‌ എല്ലാം ആണ്... ഇവൻ ആണെങ്കിലോ നമ്മുടെ Aldrin ന്റെ opisit version ആണ്.... അങ്ങനെ പറയാൻ കാരണം അവൻ തൊട്ടതിനും പിടിച്ചതിനും ദേഷ്യം.... നമ്മുടെ Aldrin നോട്‌ ആരും അടുക്കുന്നതും ഒരുപാട് സൗഹൃദം കൂടുന്നത് നമ്മുടെ Luka ക്ക് ഇഷ്ടം അല്ലായിരുന്നു.... പിന്നെ എല്ലാത്തിനും എടുത്തു ചട്ടം കൂടുതൽ ആണ്... Aldrin വേറെ ആൾക്കാരോട് over ആയിട്ട് സംസാരിക്കുന്നത് അവന് ദേഷ്യം ആയിരുന്നു അവനോട് നല്ലരീതിക്ക് ദേഷ്യപ്പെടും Aldrin നോട്‌....
കോളേജിൽ പഠിപ്പിക്കുന്ന ടീച്ചേഴ്‌സിനോടും സർമാരോടും ഒരു ബഹുമാനവും ഉണ്ടായിരുന്നതല്ല.... അവൻ ആണേൽ enjoy ചെയ്ത് ഗ്യാങ് അടിച്ച് കോഴിത്തരോം flirting ഉം ആയിട്ട് ഇങ്ങനെ ആ കോളേജിൽ നടക്കും....... അപ്പൊ ഇത്രയും ഒള്ളു ഇപ്പൊ ഇവനെ കുറിച്ച് പറയാൻ ആയിട്ട് ബാക്കി കഥയിലൂടെ പറയാം ഓക്കേ......

ഇപ്പോൾ ഇവരെ കുറിച്ച് മാത്രമേ പറയുന്നുള്ളു ബാക്കി ഉള്ളവരെ story യുടെ കൂടെ പരിചയപെടുത്തുന്നതാണ്......

AliyansМесто, где живут истории. Откройте их для себя