'ഇപ്പോൾ ക്ലബ് ഹൌസിൽ നടന്നുകൊണ്ടിരിക്കുന്ന പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം ആണ് നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്.... പ്രശസ്ത സിനിമ താരം അധർവ് വേദ് ആചാര്യ തന്റെ കഴിഞ്ഞ ഫിലിമിൽ കോസ്റ്റാർ ആയി അഭിനയിച്ചു ഇരുന്ന സാക്ഷി പട്ടേലും ആയുള്ള വിവാദം ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്....'
വീട്ടിലെ സ്വീകരണ മുറിയിൽ ലൈവ് ആയി വാർത്ത കണ്ടു കൊണ്ടിരുന്ന എല്ലാവരുടെയും മുഖം ഒരു പോലെ വലിഞ്ഞു മുറുകി...
'താരകുടുംബത്തിലെ യുവരാജാവ് എന്ന് അറിയപ്പെടുന്ന അധർവിന്റെ ഈ ഒരു സ്വഭാവം തികച്ചും പരസ്യം ആയ രഹസ്യം തന്നെ ആണെന്ന് പറയാം... അധർവിന്റെ അച്ഛൻ, ആയുഷ് ആചാര്യ... ഇന്നും ബിഗ്സ്‌ക്രീനിൽ മികവോടെ തിളങ്ങി നിൽക്കുന്ന, ഏവർക്കും ബഹുമാന്യനായ താര രാജാവിനു, എങ്ങിനെ ആണ് ഇത് പോലൊരു മകൻ എന്ന് പലരും ചോദ്യം ഉന്നയിച്ചിട്ട് ഉണ്ട്....'
"That's it. We are getting him another manager..."
സോഫയിൽ പ്രൗടിയോടെ ഇരുന്ന ഒരു മധ്യവയസ്കൻ ടീവിയിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അമർഷത്തോടെ പറഞ്ഞു..
"ഇതിപ്പോ കുറേ ആയല്ലോ ഇങ്ങനെ മാനേജർ മാറ്റി കളിക്കാൻ തുടങ്ങിയിട്ട്... അവരെ ഒക്കെ ഒന്നുകിൽ അവൻ ഭയപ്പെടുത്തി തന്റെ ഒപ്പം നിർത്തും.. അല്ലെങ്കിൽ ഓടിച്ചു വിടും.... He will never change..."
അയാൾക്കൊപ്പം സോഫയിൽ ഇരുന്നിരുന്ന മറ്റൊരു സ്ത്രീ ആദ്യം ദേഷ്യത്തോടെയും അവസാനം ഒരു നെടുവീർപ്പോടെയും പറഞ്ഞു നിർത്തി അദ്ദേഹത്തെ നോക്കി... അയാളുടെ മുഖത്തു തികച്ചും ഗൗരവം ആയിരുന്നു...
"സുധേവ്........"
"Yes sir...."
വിളിക്കേണ്ട താമസം അയാളുടെ സോഫയ്ക്ക് തൊട്ട് പിന്നിലായി നിന്നിരുന്ന ചെറുപ്പക്കാരൻ ബഹുമാനത്തോടെ അയാളുടെ നിർദ്ദേശത്തിനായി കാതോർത്തു...
"Call Nathan.... അവനോട് പറയ് എനിക്ക് അവന്റെ ആവിശ്യം ഉണ്ടെന്ന്.... ഈ റാസ്കലിനെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ...."
നഥാൻ എന്ന് കേട്ടതും എതിർ വശത്തു ടീവീ ന്യൂസ് കണ്ടു കൊണ്ടിരുന്ന ചെറുപ്പക്കാരൻ കണ്ണു മുഴപ്പിച്ചു കൊണ്ട് അയാളെ നോക്കി... അവന്റെ മുഖത്തു അവിശ്വാസനീയത നിറഞ്ഞു നിന്നിരുന്നു...
"അപ്പാ... അത് വേണോ.... നഥാൻ.... He's... He's...."
ആഹ് ചെറുപ്പക്കാരൻ വാക്കുകൾ മുഴുമിപ്പിക്കാൻ ആവാതെ ദയനീയമായി അയാളെ നോക്കി...
"He's fierce.... Rude..... Strict... Exactly what I want for my scoundrel of a son..."
അവൻ പറയാൻ മടിച്ചത് അയാൾ പൂർത്തീകരിച്ചു.... അയാളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു...
അതെ ചിരിയോടെ തന്നെ അയാൾ സിഗരറ്റ് കത്തിച്ചു കൊണ്ട് പുക ഊതി വിട്ടു....
🎲🎲🎲🎲
"Mr.Nathan Daniel...how dare you...?എന്നെ കാണാൻ വന്ന എന്റെ സുഹൃത്തുക്കളെ ആണ് താൻ ഇപ്പൊ അപമാനിച്ചു ഇറക്കി വിട്ടത്.... Explain.... Now..."
അധർവിന്റെ അലർച് ആഹ് പെൻറ്ഹൗസ് മുഴുവൻ ഇടിമുഴക്കം പോലെ പ്രതിദ്വനിച്ചു കേട്ടു... പക്ഷെ മുന്നിൽ കൈയും കെട്ടി നിന്നിരുന്ന നഥാനിനു പ്രതേകിച്ചു ഭാവ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... അവൻ അധർവിന്റെ ആഹ് ചോദ്യം പാടെ അവഗണിച്ചു കൊണ്ട് സോഫയിൽ പോയ് ഇരുന്നു... എന്നിട്ട് അവിടെ ഉള്ള മാഗസിൻ എടുത്തു മറിച്ചു നോക്കാൻ തുടങ്ങി...
"You...... താൻ...... How dare you ignore me... Huh...?"
അധർവ് കണ്ണുകളിൽ അഗ്നി നിറച്ചു കൊണ്ട് നഥാന്റെ കയ്യിലിരുന്ന മാഗസിൻ തട്ടി തെറുപ്പിച്ചു അവനെ ചുട്ട് എരിക്കാൻ പാകത്തിന് ദഹിപ്പിച് നോക്കി....
ആഹ് നിമിഷം തന്നെ അധർവിന്റെ കവിളിൽ നഥാന്റെ കൈ ഊക്കൂടേ പതിഞ്ഞിരുന്നു..... വേച്ചു വീഴാൻ പോയവന്റെ കൈകളിൽ നഥാൻ പിടിത്തം ഇട്ടു കൊണ്ട് അവനെ വലിച്ചു സോഫയിലേക്ക് തള്ളി ഇട്ടു... അധർവ് വിശ്വാസം വരാത്തത് പോലെ കവിളിൽ കൈ വെച്ചു കൊണ്ട് അയാളെ രൂക്ഷമായി നോക്കി ഇരുന്നു...നഥാൻ സോഫയ്ക്ക് ഇരു വശവും കൈ കുത്തി കൊണ്ട് അധർവിന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി...
"Behave... Or I will make you....."
🔥🔥
🧩A story between two individuals who are polar opposite of each other.... ഒരു ഒറ്റ കാര്യത്തിൽ മാത്രമേ അവർ തമ്മിൽ സാമ്യം ഉള്ളു... They both have a short temper...!!!
അപ്പോ പടക്കവും തീപ്പെട്ടിയും കൂടി ഒരുമിച്ചു വെച്ചാൽ എന്താണ് ഉണ്ടാവുക എന്ന് പറഞ്ഞു തരണ്ടല്ലോ 😉🤫🧩
💗Spitfire: A person with a fierce temper💗
(ഉഗ്രകോപമുള്ള ഒരു വ്യക്തി)
ESTÁS LEYENDO
ꜱᴩɪᴛꜰɪʀᴇ
RomanceTwo men tied by a past they never speak of, one a silent storm, the other a blazing wildfire. When Nadhaan returns to control the chaos that is Adharv, sparks turn into something far more dangerous. They weren't meant to fall. They were simply bound...
