Chapter 2 🍂

8 2 0
                                    


"Sir..... May i come in.?"

Anas Muhammad 23yrs PA of Ameen Malik Cute, sesky, hot

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anas Muhammad
23yrs
PA of Ameen Malik
Cute, sesky, hot

അമീന്റെ PA കൂടിയായ *Anas* ആയിരുന്നു അത്...

അയ്യാൾ ക്യാബിന്റെ ഡോർ പതിയെ തുറന്ന്ചോദിച്ചു.

Ami : "Yes, come in"

അമി laptop നോക്കിക്കൊണ്ട് പറഞ്ഞു.

Anas : "സർ......ഇന്ന് ഈവെനിംഗ് 7'o clock ന് ഒരു പാർട്ടി ഉണ്ടായിരുന്നു......!"

Ami: എവിടെ വെച്ച് എന്ത് പാർട്ടി..? 🙂

അമി ലാപ് ലേക്ക്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

Anas : "MIA GROUPS ന്റെ പ്രസിഡന്റ്ന്റെ മോൾടെ marriage?"

Ami : Marriage 😏.. I don't want to come.

Anas : "Sir but......"🙂

Ami : "എന്ത് but?  I have no interest in going to any wedding .... Or anything.....നിനക്കറിയാവുന്നതല്ലേ.?"

Anas : "Ok sir....I'm sorry...🙂

"അനസ് കൈകൂപ്പി പറഞ് അവൻ പുറത്തേക്ക് പോയി.

ഇപ്പൊ നമ്മടെ അമിടെ സ്വഭാവം ഏകദേശം ഒക്കെ മനസ്സിലായിക്കാണൂലെ...
ഓനിക്ക് ഈ കല്യാണത്തിന് ഒന്നും പോകുന്നത് ഇഷ്ടമേയല്ല. ആള് കൂടുന്നിടത്തു പോവാനും വല്യ താല്പര്യം ഇല്ലാത്ത കൂട്ടത്തിൽ ആണ്.

അത് പോലെ തന്നെ അവന് കല്യാണത്തോടും താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു എല്ലാ പെരുമാറ്റവും. ആരെങ്കിലും അതിനെ പറ്റി ചോദിച്ചാൽ തന്നെ പെണ്ണ് വന്നാൽ ലൈഫ് കോഞ്ഞാട്ട ആവും എന്നൊരു ഡയലോഗും.

അമി lap ൽ നോക്കുന്നത് തുടർന്നു.

----------------------------------------------------------

At the same tym, Ayisha & friends

Janu : "ആ പെണ്ണിന് എന്തേലും ഒക്കെ പണിയെടുത്തൂടെ....എല്ലാം ഇന്നെ കൊണ്ട് ചെയ്യിക്കുന്നെ..?'

𝗞𝗛𝗔𝗟𝗕 🦋Where stories live. Discover now