" എന്തായാലും ഒരു കാര്യം ഉറപ്പായി... നാളെ തന്നെ അഫി ടെ അന്ദ്യം... "

മറിയൂ ബെഡിലേക്ക് മറിഞ്ഞു... കൂടെ ആദി യും...

🍂🤍🤍🍂

എന്നാലും അവൾ എന്താ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തത്..... 🤔ഇനി ഇച്ഛ നെ പറഞ്ഞത് പിടിക്കാത്തതാണോ... ഏയ്യ്... അങ്ങനെ വരാൻ വഴിയില്ല....

മറിയൂ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തതിനുള്ള കാരണം ആലോചിച്ചു നിൽക്കുവാണ് അഫി...

" കുഞ്ഞാ... കഴിക്കാൻ വാ.... "

താഴെ നിന്നും കാക്കു ന്റെ അലറക്കം കേട്ടതും... ചിന്തയൊക്കെ പാതി വഴിക്ക് നിർത്തി ഫുഡ്‌ അടിക്കാൻ ഓടി നമ്മടെ അഫി....

🍂🤍🤍🍂

പിറ്റേന്ന് കോളേജിൽ എത്തിയതും ഫ്രണ്ട് ബെഞ്ചിൽ തന്നെ ഉണ്ട് നമ്മടെ അഫി... മറിയൂ അവളെ ഒന്ന് അവസാനമായി കാണുന്ന രീതിയിൽ നോക്കി...

" എല്ലാം.... നിന്റെ വിധി യാണ്... സാരില്ല... അടുത്ത ജന്മം നമ്മുക്ക് ഇത് പോലെ... അല്ലേൽ വേണ്ട... ഇരട്ടകളായി ജനിക്കം.. "

വന്ന് ഇരുന്നവടെ ഉള്ള മറിയൂ ന്റെ സംസാരം കേട്ടതും.. ഇവൾക്ക് ഇനി ഇച്ഛ ന്റെ കയ്യിന്ന് തലക്ക് വല്ലതും അടി കിട്ടിയോ എന്ന എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ് അഫി...

" സാരില്ല... വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലലോ... "

മറിയൂ അഫി ടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..

" ഡീ... എന്തേലും പറയുന്നുണ്ടേൽ നേർക്ക് പറ.. ഇത് ഒരുമാതിരി അവിടെയും ഇവിടെയും തൊടാതെ ഓരോന്ന് പറയുന്നു...
സത്യത്തിൽ നിനക്ക് ഇത് എന്താ പറ്റിയെ..... ഇച്ഛ ന്റെ കയ്യിന്ന് തലക്ക് അടി വല്ലതും കിട്ടിയോ... "

മറിയൂ സംസാരം കേട്ട് ചൊറിഞ്ഞു വന്ന അഫി അവളുടെ കൈ തട്ടി മാറ്റി കൊണ്ട് കലിപ്പിൽ ചോദിച്ചു..

" ഹ്മ്മ്.. കിട്ടും.. കിട്ടും... "

മറിയൂ താടി ക്ക് കയ്യും കൊടുത്ത് പറഞ്ഞതും...

" അഹ്.. ലത് പറ  വരുമ്പോഴേ ഓരോ അടിയും വാങ്ങി വര... എന്നിട്ട് എന്റെ നെഞ്ചോതൊട്ട് കയറാ.. " അഫി

" എനിക്ക് കിട്ടിയ കാര്യം അല്ല ഞാൻ ഈ പറയുന്നത്... " മറിയൂ

മറിയൂ പറയുന്നത് കേട്ടതും അഫി നെറ്റിച്ചുളിച്ചു അവളെ നോക്കി...

" നിനക്ക് കിട്ടുന്ന കാര്യമാണ് പറയുന്നത്... ഇന്ന് ഇച്ചായൻ നിന്നെ തല്ലി കൊല്ലാൻ ഉള്ള വകുപ്പ് നീ ഇന്നലെ രാത്രി വിളിച്ചു കുവിയിട്ടുണ്ടല്ലോ.... " മറിയൂ

" ഡീ.... മഹാപാപി.... ഞാൻ കാൾ ചെയ്തത് ഒക്കെ നീ അങ്ങേർക്ക് കേൾപ്പിച്ചു കൊടുത്തോ... "

അഫി ഞെട്ടി പട്ടാരം അടങ്ങി കൊണ്ട് പറഞ്ഞു കൂടെ മറിയൂ ന്റെ കൈകിട്ട് ഒരണ്ണം കൊടുക്കുകയും ചെയ്തു...

"... ഞാൻ കേൾപ്പിച്ചതൊന്നും അല്ല... ഇച്ചായൻ കേട്ടതാണ്...."

എന്നും പറഞ്ഞു മറിയൂ എല്ലാം അവൾക് പറഞ്ഞു കൊടുത്തു...റോയ് കാണണം എന്ന് പറഞ്ഞത് അടക്കം....ഇനി നമ്മൾ എന്ത് സെയ്യും മല്ലയാ..എന്ന എക്സ്പ്രഷൻ ഇട്ട് മറിയൂ നെ നോക്കുവാണ് അഫി...

തുടരും....

Vote um cmnt um marakanda😁💜💜💜

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now