🤍PART 6💖

248 43 1
                                    




★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 6

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected


" മറിയ......😤"

" അഹ്... ഇച്ചായാ.... വരുവാ..... 😕 "

മറിയ ഓടിപോയി റോയ് ടെ കാറിലേക്ക് ഇരുന്നു....

" പോകാം... "

കിതാച്ചുകൊണ്ട് അവൾ പറഞ്ഞതും റോയ് അവളെ ഒന്ന് നോക്കിയിട്ട് കാർ എടുത്തു.....

ആ കാർ നേരെ നമ്മടെ മഹാരാജാസ് കോളേജ് ന്റെ ഗൈറ്റ് കടന്നു പാർക്കിങ്ങിൽ നിന്നു....... റോയ് തന്റെ ബാഗും എടുത്ത് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു....

" ചുറ്റികറങ്ങാതെ... വേഗം ക്ലാസ്സ്‌ ലേക്ക് പോ..... "

പോകുന്നതിന്റെ ഇടേൽ മറിയ  യോട് പറഞ്ഞു...

" ഹ്മ്മ്... "

മറിയ ഒന്ന് മൂളി.... റോയ് പോയി എന്ന് ഉറപ്പായതുക നെഞ്ചിൽ കൈവെച്ചു കൊണ്ട് ഒന്ന് നീട്ടി ശ്വാസം എടുത്തു.....

" ഏട്ടൻ ആണത്രേ... ഏട്ടൻ.. 🤧 "

എന്നും ആത്മിച്ചോണ്ട് നില്കുമ്പോ ആയിരുന്നു പിന്നിൽ നിന്ന് നമ്മടെ അഫി വന്ന് അവളുടെ തോളിൽ കൈവെച്ചത്.....

" 😁😁.. "

" 😕😕 "

മുന്നിൽ ഇളിച്ചു നിൽക്കുന്ന അഫി യെ ദയനീയമായി നോക്കികൊണ്ട് മാറിയ നടക്കാൻ തുടങ്ങി.....

" മറിയമ്മോ... എന്നതാടി... ഒരു മൈൻഡ് ഇല്ലാതെ... "

അഫി യും കൂടെ നടന്ന് കൊണ്ട് ചോദിച്ചു....

" ഏയ്യ്... ഈ അടുത്ത് ഒരു അന്ത്യം കാണാം അത് ഓർത്ത് ഒന്ന് സങ്കടപ്പെട്ടതാണെ.... 😪 "

" ആര്ടെ.... അന്ത്യം🤔 "

" നിന്റേത് തന്നെ... അതിന് ദൃക്സാക്ഷി ഞാൻ ആണല്ലോ ന്ന് ഓർക്കുമ്പോ യ... "

" നീ ഇത് എന്തൊക്കെ ആ ന്റെ മറിയൂ... ഈ പറയുന്നേ......😳🙄 "

" പിന്നെ ഞാൻ എന്ത് പറയാൻ.... യ്യോ... ഇച്ചായൻ.... "

ഒന്ന് സെന്റി ആയി വന്നപ്പോൾ ആണ് മറിയൂ റോയ് സ്റ്റാഫ്‌ റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടത് അപ്പൊ തന്നെ അലറി...

" എവിടെ.... 😳.... ഞാൻ നാട് വിട്ടു ന്ന് ആരേലും ചോദിച്ച പറഞ്ഞേക്ക്....... "

എന്നും പറഞ്ഞു തലയിലെ തട്ടം കൊണ്ട് മുഖവും മറച്ചു അഫി ഒരു ഓട്ടം....... 🏃🏻‍♀️🏃🏻‍♀️

തുടരും....

ഓടി.. എവിടെ എത്തുവോ ആവോ.. 🤭vote and cmnt thayo😌💜💜

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞حيث تعيش القصص. اكتشف الآن