🤍PART 12💖

315 44 10
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 12

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" ഡീ...... 😡 "

അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ മറിയൂ വും ആദി യും കാണുന്നത് കലിതുള്ളി ചവിട്ട് നാടകം കളിക്കുന്ന റോയ് യെ ആണ്...

" നിങ്ങൾക്ക് അറിയോ... നിങ്ങടെ ഏട്ടൻ ഒരു ഐ ബ്ലഡ്‌ ഇല്ലാത്ത.... ഒരു സാധനം ആണ്..... 😪 കടുവ... 😬 "

റോയ് വന്നതൊന്നും അറിയാതെ അവനെ എന്തൊക്കയോ പറയാണ് അഫി... ഫോൺ ലൗഡ് സ്പീക്കർ ലായത് കൊണ്ട് തന്നെ എല്ലാം നല്ല വെടിപ്പായി റോയ് കേൾക്കുന്നും ഉണ്ട്... ആദി യും മറിയൂ വും.. എന്തൊക്കെ എക്സ്പ്രസിഷൻ ഇട്ട് സ്റ്റാച്യു ആയി നിൽക്ക... ആദി ടെ കയ്യിലാണ് ഫോൺ ചെക്കൻ ഇതൊക്കെ കേട്ടിട്ടും കണ്ടിട്ടും എന്താ ചെയ്യാ ന്ന് അറിയാൻ പറ്റാതാ അവസ്ഥയിൽ ആണ്....

അപ്പോൾ തന്നെ മറിയൂ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാൾ കട്ട്‌ ചെയ്തു....

" 😁😁 ലോഡ് സ്പീക്കയറിൽ ആയിരുന്നു.. "

മറിയൂ നെ നോക്കി കണ്ണുരുട്ടുന്ന റോയ് യെ കണ്ടതും മാറിയൂ ഒരു ഇളിയോടെ പറഞ്ഞു....

" നിന്നോട് ആരാ കട്ട്‌ ചെയ്യാൻ പറഞ്ഞത്.. "

റോയ് മാറിൽ കൈപിണച്ചു കെട്ടി കൊണ്ട് ചോദിച്ചതും..

" അല്ല... അത് പിന്നെ.. "

എന്നും പറഞ്ഞു പരുങ്ങാൻ തുടങ്ങി....അതിന് രൂക്ഷമായി അവളെ ഒന്ന് നോക്കിയിട്ട് അവൻ അവിടുന്ന് പോയി... അപ്പോഴാണ് മറിയൂ ന് ആശ്വാസം ആയത്....

പോയ അതെ സിപീഡിൽ തിരിച്ചു വരുന്ന റോയ് യെ കണ്ടതും വന്ന ആശ്വാസം വണ്ടി വിളിച്ചു ഏതോ വഴിക്ക് പോയി.... മറിയൂ വീണ്ടും നെഞ്ചിൽ കൈവെച്ചു...

" അവളെ ഞാൻ കാണാൻ നിൽക്കുന്നുണ്ടെന്ന് പറഞ്ഞേക്ക്.... "

അത്രയും പറഞ്ഞു കൊണ്ട് റോയ് വീണ്ടും പോയി...

" ഇത് എന്തോന്ന് അന്യൻ ഓ... "

എന്നും പറഞ്ഞു മറിയൂ വീണ്ടും നെഞ്ചിൽ കൈവെച്ചു...

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Onde histórias criam vida. Descubra agora