" ഇല്ല.. അതാ ചോദിച്ചേ.. 😌"

" എന്റെ പരട്ട ഇച്ചായൻ നാട്ടിലേക്ക് ലാൻഡിയിട്ടുണ്ട് മോളെ.... അങ്ങേര് എന്നെ രാവിലെ കുത്തിപ്പൊക്കി ജോജിങ് ന് വരെ കൊണ്ട് പോയി... 🤧"

മാറിയ ദയനീയമായി പറഞ്ഞു..

" വോ.. അതാണ് അല്ലേൽ കാര്യം..... അത് എന്തായാലും നന്നായി... ഏഹ്.... 😳നീ എന്താ.. പറഞ്ഞെ.. ഇച്ച... വന്നന്നെന്നോ............... "

ഒരു അലർച്ചയോടെ അഫി ബെഡിലേക്ക് ഇരുന്നു... ഇനി ബാക്കി ഇരുന്നു അലാറം... 😌

" ഇത് കേട്ടപ്പോഴേ നീ കിടന്ന് അലറല്ലേ... ബാക്കി കൂടെ കേൾക്ക് മോളെ.. എന്നിട്ട് അലറാം.... ഇനി ഇച്ചായൻ നമ്മടെ കോളേജ് ലാണ് വർക്ക്‌ ചെയ്യുന്നത്..... 🤧"

" ഹല്ലേലുയ സത്രോധം.... പടച്ചോനേ ഞാൻ ഇതാ വരുന്നു.... "

എന്നും പറഞ്ഞു അഫി ബെഡിലേക്ക് ഒരു വീഴ്ച്ച....

" ഡീ.. നിന്റെ ബോധം പോയോ.... ജീവൻ ഉണ്ടോ ഡി..... കുയ്യ്..."

" അഹ്... ഡീ. കേൾക്കാക്കാ . കേൾക്കാം...വൺ മിനിറ്റ് ഞാൻ എന്റെ കിളികളെ ഓക്കെ ഒന്ന് കൂട്ടിൽ കയറ്റട്ടെ.... എന്നിട്ട് സംസാരിക്കാം.... "

" ഹ്മ്മ്....... അയ്യോ.. ഞാൻ വെക്കുവാണെ..... ഇച്ചായൻ വരുന്നുണ്ട്... "

എന്നും പറഞ്ഞു മാറിയ ഫോൺ കട്ട്‌ ചെയ്ത്.... പോയ കിളികളെ ഓക്കെ കൂട്ടിൽ അടക്കുവാണ് അഫി......

" കുഞ്ഞാ.... നീ വീണ്ടും കിടന്നോ.... "

ഹാളിൽ നിന്നും കാക്കു ന്റെ അലറൽ കേട്ടതും അഫി വേഗം താഴേക്ക് ചെന്നു..... ടേബിളിൽ എല്ലാം നിരത്തിയിട്ടുണ്ട്....ചൂട് ചായയും..ആവി പറക്കുന്ന പുട്ടും ബീഫ് കറിയും... ഉഫ്.. അതുകണ്ടതും അഫി ടെ വായിൽ ടൈറ്റാനിക് ഓടി.....

പിന്നെ വേറെ ചിന്തിക്കാൻ നിൽക്കാതെ കൈയും കഴുകി രണ്ടു കുറ്റി പുട്ടും അകത്തേക്ക് ആക്കി..... ഒരു നീണ്ട എപ്പക്കം വിട്ട്.. പാത്രം ഓക്കെ കഴുകി എടുത്ത് വെച്ച്... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി മുറിയിലേക്ക് പോയി...

കരീനില കളാർ ചുരിദാരും എടുത്തിട്ട് സ്കാഫ് ചെയ്യാതെ തലയിലേക്ക് തട്ടം ഇട്ട്... കണ്ണുകൾ കറുപ്പിച്ചെഴുതി കുറച്ചു ലിപ്‌സിറ്റിക്കും ഇട്ട് ഒന്നുടെ കണ്ണാടി നോക്കി ഒരു ചിരിയും ചിരിച്ചു ഉമ്മ ന്ന് ചുണ്ട് കൊണ്ട് കുറപ്പിച്ചു കൊണ്ട്... ബാഗും എടുത്ത് താഴേക്ക് ചെന്നു.....

ഹാളിലെ സോഫയിൽ നീണ്ടു നിവർന്നു ഫോണിൽ കുത്തികൊണ്ട് അദ്നാൻ ഇരിക്കുന്നുണ്ട്......

" കാക്കു പോകാം.... "

ഉർന്നുവീണ തട്ടം ഒന്നുടെ തലയിലേക്ക് ഇട്ട് കൊണ്ട് അഫി പറഞ്ഞു.....അദ്നാൻ ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു...

" സുന്ദരി ആയിട്ടുണ്ട്.. കണ്ണ് തട്ടത്തിരിക്കട്ടേ..... 😘"

നെറുകിൽ ഒരു ഉമ്മ യും കൊടുത്ത് അവളുടെ കൈയും പിടിച്ച് വാപ്പ ന്റെയും ഉമ്മി ടെയും ഫ്രെയിം ചെയ്ത ഫോട്ടോ ന്റെ അടുത്തേക്ക് ചെന്ന്...

" ഞങ്ങൾ പോയിട്ട് വരാം ട്ടോ..... "
അദ്നാൻ

" പോയിട്ട് വന്നിട്ട് വിശേഷം ഓക്കെ പറയാം ട്ടോ...😘 "

അഫി ഫോട്ടോയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.... ഇരുവരുടെയും കൺകോണിൽ നേരിയ നീർതിളക്കം പ്രത്യാശപെട്ടു... പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.....

അഫി വാതില് ലോക്ക് ചെയ്ത് ഇറങ്ങിയപ്പോഴേക്കും ഗെയ്റ്റിനു പുറത്തേക്ക് കാർ നിർത്തിയിരുന്നു അദ്നാൻ.... ഗൈറ്റ് അടച്ചു കൊണ്ട് അവൾ കാറിലേക്ക് കയറി....

" പോകാം.... " അദ്നാൻ

" ഹ്മ്മ്.."  അഫി

അഫി തലയാട്ടിയതും അദ്നാൻ കാർ മുന്നോട്ട് എടുത്തു...!

തുടരും....

Cmnt um vote okke thayo... 😒😒💜

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now