അവൾ അവന്റെ അടുത്തേക്ക് പോയ്‌
അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല

ആമി :ഹരിയേട്ടാ

ആ വിളി കേട്ടപ്പോ തന്നെ അവൻ തല ഉയർത്തി അവളെ നോക്കി
പക്ഷെ അവൻ ഒന്നും മിണ്ടിയില്ല

അവൾ ഉടനെ തന്നേ അവന്റെ കാലിൽ തൊട്ട് കരയാൻ ആയി തുടങ്ങി

ഹരിയ്ക്ക് അവൾ അനിയത്തി മാത്രം ആയിരുന്നില്ല മറിച്ച് ഒരു മകൾ തന്നേ ആയിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് കണ്ടതും അവൻ അവളെ എഴുന്നേൽപ്പിച്ച് അവനേ നേരെ നിറത്തി
അവളുടെ നെറ്റിയിൽ മുത്തി

ഹരി :ഹേയ് കരയല്ലേ ഏട്ടന്റെ അമ്മുട്ടി കരയുന്നത് ഏട്ടന് സഹിക്കില്ല

ആമി അവന്റെ നെഞ്ചിൽ തല വെച്ച് വീണ്ടും കരഞ്ഞു

ആമി :ഏട്ടാ ഞാൻ

ഹരി :എന്റെ അമ്മുട്ടി അതക്കെ വിട്ടേ എന്നിട്ട് ഒന്ന് ചിരിച്ചേ

അവൾ കണ്ണുനീർ തുടച്ച് അവനേ നോക്കി ഒന്ന് ചിരിച്ചു.

നിത്യ :ഇത്രേയുള്ളു ഏട്ടനും മോളും തമ്മിൽ ഉള്ള പിണക്കം

ആമി :🙂

ആമി :അല്ല നിത്യ ചേച്ചി സുഖവാണോ
മോൻ എന്തിയെ

നിത്യ :മോൻ കിടന്നു നേരത്തെ അല്ല മോനെ നിനക്ക് എങ്ങനെ

ആമി :അതക്കെ എനിക്ക് അറിയാം
ഇച്ചായൻ ഇവിടെ നാട്ടില് വന്നപ്പോ അറിഞ്ഞു അങ്ങനെ ഞാൻ അറിഞ്ഞു

നിത്യ :ഓ എന്നിട്ട് നിന്റെ ഇച്ചായൻ എന്തിയെ

ആമി :ദോ അവിടെ നിൽപ്പുണ്ട് ഇച്ചായ

അവര് എല്ലാവരും അങ്ങോട്ടേക്ക് നോക്കി.

അവൻ അവരുടെ അടുത്തേക്ക് വന്നു

അവൻ അവരുടെ അടുത്തേക്ക് വന്നു

Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.
എന്റെ മാത്രം 💙Nơi câu chuyện tồn tại. Hãy khám phá bây giờ