I'm in love...3

247 15 16
                                    

ഇല്ലാത്ത കണീര് തുടച്ചുകൊണ്ട്
fridgeil നിന്ന് ഇന്നലത്തെ കുഴിമന്തിയുടെ ബാക്കി പിടിച്ചു കൊണ്ട് നിൽക്കുവാ ഐവാൻ.
"ഓ... ഇതിനാണോ നീ കിടന്ന് കീറുന്നെ"തലയും ചൊറിഞ്ഞു കൊണ്ട് ജുവാൻ.

"പിന്നല്ലാതെ ഇന്നലെ വൈകുന്നേരം വരെ കൂടെ ഉണ്ടായിട്ടു ഇതിനു മാത്രം നീ എന്നെ വിളിച്ചില്ല.. 🤧അപ്പൊ ഇത്രേയൊള്ളൂ നമ്മുടെ friendship let's break up.." അതിലെ rice എടുത്തു തിന്നു പട്ടി മോങ്ങുന്നത് പോലെ മോങ്ങാൻ തുടങ്ങി.

"Whatt ഇങ്ങനെ ഒന്നും പറയല്ലേ എന്റെ ചങ്ക് തകർന്നു പോകും"എന്നും പറഞ്ഞു അവനെ കെട്ടിപ്പിടിക്കാൻ പോയി.

"No!! Don't touch me let's break up"അവന്റെ കൈയിൽ നിന്ന് കുതറി മാറി

"അയ്യോ അങ്ങനെ പറയല്ലേ എന്റെ ഐവൂട്ട"

"ഞാൻ പറയും".

"ഒരു പ്രേത്യേക സാഹചര്യത്തിൽ എനിക്കത് ചെയേണ്ടി വാ-
അമ്മേ!!!

Hallൽ നിന്ന് കാറ്റുപോലെ ഒരു സാധനം joടെ തലയിൽ വന്ന് വീണു.
ദേ കിടക്കാണ് തോം.

തിനുന്ന concentrationൽ ആയതുകൊണ്ട് ഇച്ചു ഇതൊന്നും അറിഞ്ഞില്ല.

"എന്നാലും എന്നെ ഒന്ന് വിളിക്കർന്നു ഹാ നീ ആയോണ്ട് ഞാൻ ഷെമിക്കുന്നു...
തല പൊക്കി നോക്കിയപ്പോൾ ആളെ കാണുന്നില്ല ..
ഇവൻ എന്നാ ആവിയായി പോയോ..👀

അതും പറഞ്ഞു മുന്നോട്ട് നടന്നപ്പോ "അമ്മച്ചി!! ഇപ്പൊ വീണേനെ.. നിനക്കാ റൂമിൽ എങ്ങനും പോയി കിടന്നുടെ.. എന്റെ കുഴിമന്തി ഇപ്പ പോയേനെ 😤 തലോണെനേം കെട്ടിപിടിച്ചു കിടക്കാണ നോക്കിയേ.. ശവം

~ഡാ അവൻ ചത്തൊന്ന് ഒന്ന് നോക്കിയേ~

"ആരവിടെ"

"ഞാനിവിടെ"

"ഞാനിവിടെ"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
I'M IN LOVEWhere stories live. Discover now