ആമി അവിടെനിന്ന് പരിസരം മുഴുവൻ ഒന്നു നോക്കി ആ പടികൾ പതിയെ കയറാൻ തുടങ്ങി.Aami: ith oru horror vibe adiknnindalloo.... Ith eathanavoo sthalam? Ith oru kshethram alle... But knditt aarum varatha area ahnenn thonnunnu? Eni valla prethavum...
ആമീ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറി. അവൾ ആ ക്ഷേത്രം പൂട്ടിയിട്ടത് തുറക്കാൻ വേണ്ടി പോകുന്നതും പുറകെ നിന്ന് ഒരു ആരോ ചിരിക്കുന്നത് കേട്ടു. അവൾ എന്തോ പെട്ടെന്ന് ചിരി കേട്ടപ്പോൾ ഒന്നും ഭയന്നു. അവളാ ശബ്ദം വന്ന സ്ഥലത്തേക്ക് പതിയെ പതിയെ നടന്നു.
Aami: dheee arayalum veruthe nta kayil ninn adivaghan ahn enne ee pedipikkunne. Ara ath?
: Gauthami thanik pediyokke indoo?
അതും പറഞ്ഞ് അയാൾ ആ മറവിൽ നിന്നും ഉറക്കി ചിരിക്കാൻ തുടങ്ങി.
Aami: nta per..... Dooo aradoo than... Nta pedi ariyan ahno than ighne maranj nilkunne...?olichu ninn pedipikan arkum kazhiyum.
: athin njn olichu ninnonnumila... Than enne nokkathe ahn.
Aami: nnitanoo njn kanathe? Eni than pretham ahnen parayuanoo?
:njn aghane onnum parayunnilehh.... Than enne kanathath nta thettoo njn pretham ayath kondoo alla... Than enne nokkathath kond mathraman.
Aami: than munnil vannal alle enik thanne kanan kazhiyum. Veruthe enne kalipikan niknda...
:*laughing * than onnu pirakott nokkk sakhii.....
Aami: ohh thanooo? Iyal ntha enne pedipikaan iraghiyekkuaa?Madhav:njn aghane paranjoo? Than pedichath nta thett kond ahnoo*laughing
Aami: athin njn eppo pedichu?
Madhav: njn adhyam samsarich than pedichalle ninne?
Aami : ath pinne arumillatha sthalath pettenn oralde sound kelkumbo pedikathe nikkuoo?
Madhav: hmm hmm *smiles* athalla sakhiyenthaa pathivillathe ee vazhikk?
Aami: nthoo inn oru bad dream kand ezhunettatha... Ulla moodum poyi. Appo pinne kidannit karyamilla enn orthappo nadakan iraghithaa...
Madhav: nth swapnava sakhi knde?
Aami: valiya manas vayich kndupidikunna aal alle... Ith mnsilakan kazhinjille?
STAI LEGGENDO
|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|
FanfictionVmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല. എനിക്ക് വേറൊരാളെയും ഇഷ്ടമാണ്. ആരാണെന്നറിയോ? നീയുള്ളപ്പോൾ മാത്രമുള്ള എന്നെ, വേറെ ഒരിടത്തും ആ എന്നെ ഞാൻ കണ്ടിട്ടില്ല" ...