❤️കാക്കിയിട്ട ചെകുത്താൻ-2

40 0 0
                                    

ദേഷ്യവും ആവേശവും ഒന്ന് അടങ്ങിയപ്പോ എഴുന്നേറ്റ് ഒരു സിഗററ്റ് എടുത്ത് അവൻ പുറത്തേക്ക് നടന്നു.
അവൾ അപ്പോഴേക്കും വാടി തളർന്നിരുന്നു. കാലും ശരീരവും അനക്കാൻ പോലും പറ്റാത്ത രീതിയിൽ അവൻ ഉപദ്രവിച്ചിരുന്നു.

എന്തൊക്കെയോ ആലോചിച്ച് ക്ഷീണം കൊണ്ട് അവൾ രാത്രിയിൽ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കാണുന്നത് തൊട്ടടുത്തായി കിടക്കുന്ന അവനെയാണ് 'സിദ്ധാർത്ഥ് '. സിദ്ധാർത്ഥ് അല്ല കാക്കിയിട്ട ചെകുത്താൻ.
അവനെ ഉണർത്താതെ അവൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ എഴുനേൽക്കാൻ പോയിട്ട് കാലുകൾ ഒന്ന് അനക്കാൻ പോലും അവൾക്ക് സാധിച്ചില്ല.
അവളുടെ ഞരക്കം കേട്ടതും അവൻ ഉണർന്നു.
" എന്താ "അവൻ അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേൽക്കാൻ വേണ്ടി കോപ്രായം കാണിക്കുന്നത് കണ്ട് ചോദിച്ചു.
അവൻ എഴുന്നേറ്റു എന്ന് കണ്ടതും അവൾ വേഗം തന്നെ അടുത്തുള്ള പുതപ്പ് എടുത്ത് ശരീരം മറച്ചു. അവൻ അവളുടെ ശരീരത്തിൽ ഉള്ള പുതപ്പിലേക്കും പിന്നെ മുഖത്തേക്കും നോക്കി പുരികം ചുളുക്കി.
അവൻ്റെ നോട്ടം നേരിടാനാവാതെ അവൾ ആ പുതപ്പുമായി സർവ്വശക്തിയും എടുത്ത് ബാത്റൂമിലേക്ക് ഓടി🏃🏼‍♀️🏃🏼‍♀️.
ഓടുന്നതിനിടയിൽ പുതപ്പ് ഊർന്നു പോയെങ്കിലും അവൾ അത് കാര്യമാക്കിയില്ല. അവളുടെ ഓട്ടം കണ്ട് അവൻ 'ഇവൾ ഇത് എന്താ ഈ കാണിക്കുന്നത് ' എന്ന ഭാവവും ഇട്ട് കിടക്കുന്നിടത്ത് നിന്ന് കൈ കുത്തി പൊങ്ങി നോക്കുന്നുണ്ട്. അവൾ ബാത്ത്റൂമിലേക്ക് കയറി കുറ്റി ഇട്ടതും അവൻ വീണ്ടും ഉറങ്ങാനായി കിടന്നു.

ബാത്ത്റൂമിൽ കയറി ഒന്ന് ശ്വാസം നേരെ എടുത്ത് അവൾ അവൻ പിറകെ വന്ന് ഡോറിൽ മുട്ടുന്നുണ്ടോ എന്ന് പേടിയോടെ ശ്രദ്ധിച്ചു. കുറച്ച് നേരമായിട്ടും ഒന്നും കേൾക്കാതെ വന്നപ്പോൾ അവൾ ആശ്വാസത്തോടെ ഷവറിനടുത്തേക്ക് നടന്ന് ഷവർ തുറന്ന് അതിനടിയിൽ കയറി നിന്നു.
അപ്പോഴാണ് ഷവറിൽ നിന്ന് വരുന്ന വെള്ളത്തിന് തൻ്റെ കാലുകൾക്കിടയിൽ എത്തുമ്പോൾ ചുമപ്പ് നിറമാകുന്നത് അവൾ ശ്രദ്ധിച്ചത്.  ഇന്നലെ രാത്രി അവൻ ഉണ്ടാക്കിയ മുറിവ് ഓടിയപ്പോൾ താങ്ങിയതാണ്. അവൾ വിറക്കുന്ന കൈകളോടെ കാലുകൾക്കിടയിൽ പൊത്തിപ്പിടിച്ച് അൽപ്പനേരം ഷവറിൽ നിന്നു. അവളുടെ കണ്ണുനീർ വെള്ളത്തിനൊപ്പം അലിഞ്ഞു ചേർന്നു. താൻ തന്നെ തനിക്ക് വരുത്തി വെച്ച ഗതികേടിനെ ഓർത്ത് അവൾ ഒന്ന് തേങ്ങി. ഉറ്റ ചങ്ങാതിക്ക് വേണ്ടി വീറോടെയും വാശിയോടെയും ചീറി നടന്ന അവൾ സ്വന്തം കാര്യം വന്നപ്പോൾ പാവയായത് ഓർത്ത് അവൾക്ക് സ്വയം പുച്ഛം തോന്നി.

❤️കാക്കിയിട്ട ചെകുത്താൻ🔞🔥😈❤️Where stories live. Discover now