കഥയില്ലിത് ജീവിതം 🤭

Start from the beginning
                                    

അവളെ പിന്നിലൂടെ ഇറുക്കി കെട്ടി പിടിച്ചു.... അവൻ്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി....അവൻ ചുണ്ടുകൾ നനക്കുന്നത് അവൾക്ക് വ്യക്തമായി കേൾക്കാം... അവൾക്ക് ശരീരം വിറങ്ങലിച്ച് തുടങ്ങി... തൊണ്ട വരണ്ടു.. ശ്വാസം കിട്ടാതെ ആയി.... അവളുടെ കൈകാലുകൾ തളർന്ന പോലെ.... അവൻ കൈകൾ കൊണ്ട് അവളെ ചുറ്റി വരിഞ്ഞു... ഒരു കൈ അരയ്ക്ക് ചുറ്റും... മറ്റേത് നെഞ്ചിനു ചുറ്റും....

Yoongi തൻ്റെ കൈ വെള്ള അവളുടെ നെഞ്ചില് അമർത്തി.... അവള് ഒന്ന് ഏങ്ങി ഉയർന്നു... അവള് ശ്വാസം ഉള്ളിലേക്ക് വലിച്ച് വച്ച് ഒരു നിമിഷം നിശ്ചലമായി.... അവളുടെ നെഞ്ച് ഉയരുകയും വയർ താഴുകയും ചെയ്തു....

Yoongi: ഇതെന്താടി ഇങ്ങനെ ഇടിക്കുന്നത്... നീ മരിച്ച് പൊവില്ലെ...

പ്രതീക്ഷിക്കാതെ ചെവിയുടെ അടുത്ത് നിന്ന് yoongiyude ശബ്ദം കേട്ടപ്പോൾ അവള് ഒന്ന് ഞെട്ടി.... അത് കൊണ്ട് തന്നെ ആ മൂഡ് അങ്ങ് മാറി...

പാറു(MV): രണ്ട് second കൂടെ കഴിഞ്ഞിരുന്നെങ്കിൽ ഇയാളുടെ പാൻ്റും കൂടി ഞാൻ അഴിച്ച് എടുത്തേനേ... പാറു... കൺട്രോൾ....

അവള് ഇപ്പോഴും yoongi യുടെ മടിയിൽ ആണ്... അവൻ്റെ വായിൽ നിന്ന് നല്ല beer nte മണം വരുന്നുണ്ട്....
Yoongi: പതിയെ പതിയെ ഇടിക്കാൻ പറയ് മുത്തെ.... ഞാൻ പറയണോ... നിൻ്റെ ഹൃദയത്തിന് അകത്ത് ഞാൻ ആണെന്ന് അല്ലെ പറഞ്ഞത്...😌😌😌പിന്നെ എന്തായിരുന്നു... ( ഓർക്കുന്നു) ..... ആ ഞാൻ പറഞ്ഞാലേ നിൻ്റെ heart കേൾക്കൂ.... അല്ലെ... എനിക്ക് ഓർമ ഉണ്ട്... പറയട്ടെ ഞാൻ....

പാറു: (MV): ശ്ശേ.... ഞാൻ ഇത്രയ്ക്ക് പൈങ്കിളി ആയിരുന്നോ... വെറുതെ അല്ല ഇങ്ങേര് എന്നെ ആട്ടി വിട്ടത്...

Yoongi: heart പറഞ്ഞിട്ട് കേൾക്കുന്നില്ലല്ലോ മുത്തെ.... ഞാൻ ഒരു ഉമ്മയോക്കെ കൊടുത്ത് nice ആയിട്ട് സമ്മതിപ്പിച്ചാലോ...😉😉😉
പാറു:(MV) ഇയാള്.....🤭🤭🤭 ഇതിനെ പണ്ടെ കുടിപ്പിച്ചാൽ മതിയായിരുന്നു.. വെറുതെ കുറെ ഡയലോഗ് അടിച്ച് സമയം കളഞ്ഞ്....

പാറു: താനിത് എന്തൊക്കെ തോന്നിവാസം ആണ് ഈ പറയുന്നത്... മാറിക്കെ....

പാറു yoongiyude കൈ തട്ടി മാറ്റി എഴുന്നേൽക്കാൻ നോക്കി... എന്നാല് yoongi യുടെ പിടി വിടുവിക്കാൻ അവൾക്ക് ഉണ്ടോ കഴിയുന്നു... അവള് നെഞ്ചിനു മുകളിൽ ഉള്ള കയ്യിൽ ചെറിയൊരു കടി വച്ച് കൊടുത്തു....
Yoongi ആ കൈ നെഞ്ചില് നിന്ന് എടുത്ത് ബെഡിൽ കുത്തി നിർത്തി... പാറു മറ്റെ കൈ കൂടി തട്ടി മാറ്റാൻ ശ്രമിച്ച് നോക്കി... എന്നാല് ആ കൈ ഒന്നുകൂടെ ഇറുക്കി പിടിച്ച് മറ്റെ കൈ വച്ച് ബെഡിൽ നിരങ്ങി അവളെയും കൊണ്ട് അവൻ പിന്നിലേക്ക് പോയി... പാറുവിന് ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായില്ല... കണ്ണടച്ച് തുറക്കുന്നതിന് മുൻപ് അവൻ പുതപ്പ് എടുത്ത് അവരുടെ മേലേക്ക് ഇട്ടു... ഇപ്പോഴും പിടി വിട്ടിട്ടില്ല.....
ഇപ്പൊൾ അവള് അവൻ്റെ നെഞ്ചോട് ചേർന്ന് ഒരു പുതപ്പിനുള്ളിൽ കിടക്കുകയാണ്.... പാറു yoongiye ഫേസ് ചെയ്ത് അല്ല ഉള്ളത്... അവൻ മുഖം മുന്നോട്ടേക്ക് കൊണ്ട് വന്ന് അവളുടെ ചെവിയിൽ ചുണ്ട് അമർത്തി... ഞരമ്പുകളിലൂടെ തീ പടരുന്നത് അവൾ അറിഞ്ഞു.... അവൾ തൻ്റെ കൈ പിന്നിലേക്ക് കൊണ്ട് പോയി അവൻ്റെ കഴുത്തിൽ കൂടി അവനെ ഇറുക്കി അവളോട് അടുപ്പിച്ചു ...

In Bangtan house Inn Where stories live. Discover now