അരിപ്പൊടി കേസ്

Start from the beginning
                                    

Jimin: എന്നാല് ഇപ്പൊ വീട്ടിലേക്ക് പോവണ്ട... Evening പോയാൽ മതി... അങ്ങേര് നിന്നെ കാണാൻ അങ്ങോട്ട് വരുന്നുണ്ട്....
പാറു: ഇത് പോലെ നീ എന്നും എൻ്റെ വിശ്വസ്തനായ ചാരൻ ആയിരിക്കണം... കേട്ടോടാ ചക്കരെ....
Jimin: Mmm... ഇതൊക്കെ അറിയുമ്പോ ആ പൂച്ച എന്നെ മാന്തി കൊല്ലും...🥴

പാറു: അത് വിട്... നിൻ്റെ കാര്യം ഈ ഏടത്തിയമ്മ ഏറ്റു....
Jimin: ആര്.... 😂😂😂....
പാറു: എട്ടത്തിയമ്മ.... എന്താ ഇഷ്ടായില്ല...,
Jimin: 🤭Mmmmmmm

പാറു: നീ മറ്റേത് പറ.... നിൻ്റെ കാര്യം?
Jimin: joonettante PA.... ഹൻസിക....
പാറു: 😲😲😲... Serious ആയിട്ട് ആണോ... അതോ....
Jimin: പോടി.... ഞാൻ serious ആണ്.... But അവൾക്ക്... അവള് എന്നെ മൈൻഡ് ആക്കുന്നിലെടി.... അവൾക്ക് ആ ഡോക്ടറും ഞാനും ഒക്കെ ഒരുപോലെ ആണ്.... May be ... എന്നെക്കാളും അവനെ ആണ് കാര്യം...
പാറു: നീയും കുറെ പേരുടെ കാമുകിമാരെ തട്ടിയെടുത്തത് അല്ലെ.... Karma karma....
Jimin: പോടി.... അവള് ignore ചെയ്യുമ്പോൾ എന്തോ പോലെ...
പാറു: അപ്പോ അതാണ് കാര്യം...

Jimin: എന്ത്?
പാറു: അവള് ignore ചെയ്യുന്നത് പോന്നു മോനെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല.... നീ വിചാരിച്ചാൽ നിന്നെ നോക്കാത്ത പെണ്ണുങ്ങളും ഉണ്ട് എന്ന് മനസ്സിലായോ ഇപ്പൊ...
Jimin: പോടി... ഇത് അങ്ങനെ അല്ല..... അവളെ എനിക്ക് ശരിക്കും ഇഷ്ടാടി.... എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.... She is special.... ആദ്യം എല്ലാവരോടും ചെയ്യുന്നത് പോലെ flirt തന്നേ ആയിരുന്നു... But പിന്നെ എപ്പോഴോ.... എൻ്റെ കയ്യീന്ന് പോയി....
പാറു: നീ ആ കുട്ടിയോട് പറഞ്ഞോ?
Jimin: ഇല്ല.... Joonettan എൻ്റെ എല്ലാ ചരിത്രവും അങ്ങ് എത്തിച്ചിട്ടുണ്ട്... ഞാൻ എങ്ങനെയാ അവളോട് പറയേണ്ടത്...
പാറു: വാ കൊണ്ട്.... നിൻ്റെ സ്നേഹം സത്യം ആണെങ്കിൽ അവൾക്ക് അത് മനസ്സിലാവും...

Jimin: അറിയില്ല....
പാറു: നീ പറയെടാ... എന്നിട്ടല്ലേ ബാക്കി...
Jimin: propose ചെയ്യാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നല്ലേ...
പാറു: ഒരു നൂറെണ്ണം ചെയ്തിട്ടുണ്ടാവുമല്ലോ...
Jimin: അത് പോലെ ആണോ ഇത്...
പാറു: Mmm... എന്നാലും വൈകിക്കണ്ട....
Jimin:ok...

പാറു: അപ്പോ നീയും നന്നായല്ലെ.... ഇനി Tae കൂടി ഉണ്ട്...
Jimin: അവനെ നയന ചേച്ചി നന്നാക്കിക്കോളും ...🤭
പാറു: 😂😂😂
Jimin: എന്നാല് ok .... Njan scoot ആവട്ടെ... അവിടെ എല്ലാരും വന്നിട്ടുണ്ടാകും....
പാറു: വാ എന്നാല്...
Jimin: എങ്ങോട്ട്...
പാറു: നിൻ്റെ വീട്ടിലേക്ക്... നീയല്ലേ പറഞ്ഞത് അങ്ങേര് ഓഫീസ് കഴിഞ്ഞ് evening വീട്ടിലേക്ക് വരും എന്ന്... അപ്പോ അങ്ങേര് ഇല്ലാത്ത സ്ഥലം ഏതാ... അങ്ങേരുടെ വീട്...
Jimin: ഓ അങ്ങനെ...
പാറു: അതും അല്ല... കല്യാണത്തിന് ഞാൻ ഫുൾ sad aayi side ആയത് കൊണ്ട് ആരോടും അധികം മിണ്ടാൻ ഒന്നും പറ്റിയില്ല... നയന ചേച്ചിയെ കാണണം... പിന്നെ അഭിയോട് ഒന്ന് മര്യാദയ്ക്ക് സംസാരിക്കണം... അവളെ ഞാൻ കണ്ടത് മുഴുവൻ enemy റോളിൽ ആണ്... പാവം....
Jimin: 🤭🤭🤭... അത് ശരിക്കും ഒരു പാവം ആണ്...

In Bangtan house Inn Where stories live. Discover now