മാഹി: ശ്ശോ... ഇവിടെ ഒരു first night നടന്നിട്ട് എത്ര കാലമായി അല്ലെ... ലാസ്റ്റ് ഞങ്ങളുടേത് ആയിരുന്നു.... പത്തിരുപത്തൊമ്പത് കൊല്ലം ആയി

ജിൻ: 🤭🤭🤭... എന്നിട്ട് എൻ്റെ ഭാര്യ എവിടെ?

രാധിക with അർജുൻ കയ്യിൽ ഒരു പാൽ ഗ്ലാസ്സും കൊണ്ട് കയറി വന്നു..

രാധിക: നിൻ്റെ ഭാര്യയെ ആരും എങ്ങോട്ടും കൊണ്ട് പോയിട്ടില്ല.....
നിൻ്റെ അമ്മയുടെ കൂടെ ഉണ്ട്... പുള്ളിക്കാരി എന്തൊക്കെയോ മരുമകൾക്ക് കൊടുക്കാൻ എടുത്ത് വച്ചിട്ടുണ്ട്... അതൊക്കെ കൊടുക്കുകയാണ്.....

ജിൻ: അതിന് രാധിക മമ്മി എന്തിനാ പാൽ കൊണ്ട് വന്നത്.... അവള്.കൊണ്ട് വരില്ലേ...

രാധിക: അവള് നേരെ ഇങ്ങ് വന്നോളും.... ഞാൻ ഇത് അകത്ത് വച്ചേക്കാവെ....
😊😊 സാറ് തിരക്ക് പിടിക്കാതെ....

രാധിക പാൽ കൊണ്ടുപോയി വച്ച് തിരിച്ച് വന്നു...

Haasini: എന്നാല് മോൻ അകത്തേക്ക് ചെല്ല്.... അവള് ഇങ്ങ് വന്നോളും.... പിന്നെ... അവൾക്ക് ആവശ്യം ഉള്ള ഡ്രസ്സ് ഒക്കെ വാങ്ങി വച്ചിട്ടുണ്ട്.... Change ചെയ്യണം എങ്കിൽ കാണിച്ച് കൊടുക്ക്... നിൻ്റെ കബോർഡിൽ ഉണ്ട്...

ജിൻ: Ok... എന്നാല് mummies ചെന്ന് എൻ്റെ പെണ്ണിനെ പെട്ടന്ന് ഇങ്ങോട്ട് പറഞ്ഞ് വിട്... അമ്മയോട് അധികം കത്തി വച്ച് വെറുപ്പിക്കല്ലെ എന്ന് പറഞ്ഞു കൊടുക്ക്....

മാഹി: ഇങ്ങനെ പറഞ്ഞു എന്ന് തന്നെ ചേച്ചിയോട് പോയി പറയാം അല്ലെ....

ജിൻ: ചതിക്കല്ലെ മാഹി.... എൻ്റെ ആദ്യരാത്രി കാളരാത്രി ആവും...

മാഹി: അന്ത ഭയം ഇറുക്കണം....🤭🤭🤭....
ജിൻ: പറയല്ലേ...
മാഹി: ആലോചിക്കാം...
ജിൻ: plz...

അമ്മമാർ ചിരിച്ച് കൊണ്ട് താഴേക്ക് ഇറങ്ങി പോയി

ആശിഷ് and Arjun ജിന്നിൻ്റെ പിറകെ റൂമിലേക്ക് കയറി...

ജിൻ: എന്താണ്...

ജിൻ: എന്താണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now