🥀SOUL- To Their destination🥀8

Start from the beginning
                                    

ഇന്നവർ എല്ലാവരും  കിം kingdome ത്തിലേക്കുള്ള യാത്ര തിരിക്കുകയാണ്.....
അതുകൊണ്ട് തന്നെ നമ്ജൂണിന് ഉള്ളിൽ ടെൻഷൻ ഉണ്ട്......

കാരണം അവർ പോകുന്നത് കാടിനുള്ളിലൂടെ ആണ് കൂടെ തന്നെ യൂൺവോയും കിം രാജ്യത്തേക്ക് പോകുന്നുണ്ട്.....


🥀🥀🥀🥀🥀🥀🥀🥀🥀



നമ്ജൂൺ :  നിങ്ങൾ കാഡിലൂടെ മലകൾ കടന്ന് കിം രാജ്യത്തെയും വോ രാജ്യത്തെയും നടുക്കുള്ള രാജ്യത്തിലൂടെ പോകാതെ അവിടെ കാൽ കുത്താതെ പോകണം....


നൂർ :  അതെന്തിനാണ് അങ്ങനെ പോകുന്നത്


ടേ :  വോ രാജ്യത്തിന്റെയും കിം രാജ്യത്തിന്റെയും നടുക്ക് ഉള്ള രാജ്യമാണ്  ലീ kingdome അവിടെ ടച്ച്‌ ചെയ്ത് പോകുകയാണെൽ നമ്മൾ ഒരാഴ്ച കൊണ്ട് നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തും... പക്ഷെ അവർ ഈ രണ്ട് രാജ്യങ്ങളുമായി തെറ്റിലാണ്.... അതുകൊണ്ട് തന്നെ നമ്മുക്ക് അതിലൂടെ പോകാൻ ആകില്ല അതുകൊണ്ട് തന്നെ കാട്ടിലൂടെ പോകണം....


നൂർ :  കാട്ടിലൂടെ പോയാൽ എത്ര ദിവസം പിടിക്കുമാവിടെ എത്താൻ


യൂൺവോ :  രണ്ട് ആഴ്ച....


നമ്ജൂൺ :  കാട്ടിലൂടെ പോകുമ്പോഴും ശ്രദ്ധിക്കണം കാരണം അവിടെ ലീ യുടെ ആളുകൾ ഉണ്ടാകും സൂക്ഷിക്കണം


നൂബ് :  എന്ത് കൊണ്ടാണ് മൂന്ന് രാജ്യങ്ങളും തമ്മിൽ അകന്നത്......



സൂആൻ : അത് വലിയ കഥയ നൂബി...


നമ്ജൂൺ :  മൂന്ന് രാജ്യങ്ങളിലെയും രാജാക്കന്മാർ ഞങ്ങളുടെ മുത്താഷന്മാർ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു..... അതുപോലെ തന്നെ ഞങ്ങടെ അച്ഛന്മാരും.... അതായത്   വോ രാജ്യത്തെ രാജാവ് എന്റെ അബ്ബാ.... കിം രാജ്യത്തെ തഹ്‌യുങ് ന്റെ abba...  ലീ രാജ്യത്തെ  lee ഇവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.....

അതുപോലെ ഞങ്ങൾ മക്കളും ഞാൻ തഹ്‌യുങ്, മിൻഹോ ഞങ്ങൾ ചെറുപ്പത്തിൽ അടുത്ത സുഹൃത് ആയിരുന്നു.. ആ സമയമാണ് മുത്താഷന്മാർ  ജപനുമായി  ഒരു യുദ്ധത്തിന് പുറപ്പെട്ടു..... ആ യുദ്ധത്തിൽ lee മുത്തശ്ശൻ ഞങ്ങൾക്ക് നഷ്ടമായി... പതിയെ അച്ചന്മാർ തമ്മിൽ വഴക്കായി കൂടെ ഞങ്ങളും.... Lee മുത്തശാനേ കൊന്നത് ഞങ്ങടെ മുത്തശ്ശനാണെന്ന് പറയാൻ തുടങ്ങി..... പതിയെ lee രാജ്യം ഞങ്ങൾ ഇരു രാജ്യവുമായി അകന്നു..... പതിയെ ഞങ്ങളും.....

"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now