🥀SOUL - Their First Meet - 2

Start from the beginning
                                    

നൂർ :  Deagu അത് എവിടെയാണ്... അർണാബ്.....

അർണാബ് : ബീഗം നൂർ   അങ്ങകലെ  6 രാജ്യങ്ങൾ കടന്ന്   കടലുകൾ കടന്ന് വേണം അവിടെ എത്താൻ.....   കപ്പൽ ഉണ്ട് നമ്മുടെ നമ്മളെ കാത്ത് അതിൽ കയറി   കൊറിയയിൽ എത്താം.... അവിടെ നിന്നും 6 മത്തെ നഗരം അതാണ്‌   daegu ബീഗത്തിന്റെ മുത്തച്ഛന്റെ സാമ്രാജ്യം... നിങ്ങളെ ഞാൻ അവിടെ എത്തിച്ചിരിക്കും....


പെട്ടെന്നാണ്  അവിടെ ആരൊക്കെയോ വരുന്ന  ശബ്ദം കേട്ടത്... നൂർ ഉം അർണബും തന്റെ വാൾ എടുത്തു... നൂബിനെ മാറ്റി നിർത്തി നൂർ  മുന്നിലേക്ക് നിന്നു  ...

അങ്ങോട്ട് വന്ന  ചൈനയിലെ സൈന്യം   അവരെ കണ്ട് നൂബ് ഭയന്ന്....


എന്നാൽ നൂർ,  അവളുടെ കണ്ണുകൾക്ക് അവരെ ചുട്ട് ചാമ്പലാക്കാനുള്ള     തീക്ഷണത  ഉണ്ടായിരുന്നു..... ചുവന്ന അവളുടെ കണ്ണുകൾ അവരെ വളഞ്ഞു..... അവരുടെ ഓരോ നീക്കങ്ങളും അവളുടെ ഉള്ളിൽ  പതിപ്പിച്ചു...

അർണബും khan സായ്‌ന്യവും അവരെ നേരെ പാഞടുത്ത്.... ഓരോ ഭടന്മാരെയും അവർ  വേട്ടിവീഴ്ത്തി..... അർണാബ് തനിയെ അവരോട് പൊരുതാൻ തുടങ്ങിയതും... നൂർ വാൾ എടുത്തു അവർക്ക് നേരെ വീശി.....


ശരീരത്തിൽ ആഴ്‌നിറങ്ങി കൊണ്ട് വാൾ അവൾ ഊരിയെടുത്ത്... അവരുടെ രക്തം അവളുടെ വാളിൽ പടർന്നു.....  ഓരോരുത്തരെയും അവളൊറ്റക്ക് നേരിട്ടു... ചാടി വാൾ അവർക്ക് നേരെ വീശി കൊണ്ട് അവൾ അവരെ നിലമ്പരിഷയാക്കി... ചിലർ അവൾക്ക് നേരെ പല അക്രമംമും നടത്താൻ തുടങ്ങിയെങ്കിലും അർണാബ് അവരെ അതിനു സമ്മതിക്കാതെ അവരെ എല്ലാം കൊന്നൊടുക്കി.....

അർണബിന്റെയും നൂറിന്റെയും   നേരിടലിനു ഒടുവിൽ സായ്ന്യത്തെ അവർ കൊന്നു.....  നൂറിന്റെ വസ്ത്രത്തിലുള്ള രക്തം അവളുടെ ചുവന്ന കണ്ണുകൾ അവളിലെ രൗദ്ര ഭാവത്തെ എടുത്തു കാണിച്ചു.....   അവൾ   മറ്റുള്ളവർക്ക് മുന്നിൽ വന്നു നിന്നു....  ഈ സമയം കൊണ്ട് അവൾ ഒരു രാജകുമാരിയായി തന്റെ  ജനങ്ങളെ സംരക്ഷിക്കുന്ന  രാക്നി യായി  പ്രതീക്ഞ്ഞ മനസ്സിൽ എടുത്തു കഴിഞ്ഞിരുന്നു.....



അവൾ മറ്റുള്ളവരെ നോക്കി..... അവളിലെ രൗദ്ര ഭാവം അവർ അമ്പരപ്പോടെ നോക്കി നിന്നു.... നൂപിനും അവളുടെ ഈ ഭാവം അപരിചിതമായിരുന്നു....


"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now