അങ്ങനെ  അവർ കിടന്നപ്പോൾ രണ്ടുമണി  ആയി.....

Morning......

ആനി : ഇച്ചായാ, ഇച്ചായാ.....എണീറ്റ് സമയം  8 കഴിഞ്ഞു.....

എബി : അയ്യോ.... നിനക്  എന്നെ ഒന്ന് നേരത്തെ വിളിച്ചൂടെ.....

ആനി : ഇനി അത് എന്റെ തലയിലോട്ട് വെച്ചോ.....

എബി : എനിക്ക് രാവിലെ തന്നെ നിനോട് വഴക് ഇടാൻ നേരമില്ലാ....

എബി വേഗം ready ആയി താഴെ വന്നപ്പോൾ നമ്മുടെ അഭി അവിടെ എത്തിയിട്ടുണ്ടായിരുന്നു.......

അഭി : ഡാ നമ്മക് ഇറങ്ങാം....

എബി : വാ വേഗം പോകാം.....

ആനി : ഇച്ചായാ, കഴിച്ചിട്ട് പോ....

എബി : നേരമില്ലാ.....

അങ്ങനെ അവർ spot ൽ എത്തി....അവിടെ forensic team വന്ന് പണി തുടങ്ങിട്ടുണ്ടായിരുന്നു....

വിൻസെന്റ് :  good morning sir....

എബി : good morning, എന്തിക്കിലും കിട്ടിയോ.....

വിൻസെന്റ് : no, sir......forensic team  work ൽ ആണ്.....

എബി : സഖീർ ഉണ്ടോ....

വിൻസെന്റ് : yes, sir....

എബി : അഭിജിത് and വിൻസെന്റ് നിങ്ങൾ ഈ പരിസരം മുഴവൻ ചെക്ക് ചെയ്യണം....every single piece of evidence is important... Ok

വിൻസെന്റ് and അഭിജിത് : yes sir.....

എബി : നിങ്ങൾ പോയിക്കോ...... ഞാൻ  വീട് ഒന്ന് പോയി  നോക്കട്ടെ......

അഭിജിത് : yes sir.....

എബി അകത്തു കയറി അവിടെ forensic team  check ചെയുവായിരുന്നു......

ഒരു പൊട്ടി പൊളിഞ്ഞൊരു വീട്.......

എബി ആദ്യം body കിടന്നാവിടെ നോക്കുവായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എബി ആദ്യം body കിടന്നാവിടെ നോക്കുവായിരുന്നു......അവിടെ  ആ body കിടന്നിരുന്ന ഭാഗത്ത്‌  blood ഉണ്ടായിരുന്നു....... വേറെ ഒരു തെളിവും അവനെ കിട്ടിയില്ലാ......

ᵗʰᵃᵗ ⁿⁱᵍʰᵗ ( Crime Thiller )Where stories live. Discover now