KHALID HASSANAge:
ഒരു പാവം. മക്കൾക്ക് വേണ്ടി ജീവിക്കുന്നു
ഡ്രൈവർ ആയിരുന്നു. ഇപ്പോൾ kuwait ൽ ബിസിനസ് നോക്കി നടത്തുന്നു. എല്ലാത്തിനും full support 💋AYSHA HASSAN
age :
ഒരു ദേഷ്യക്കാരി. മക്കളെ ആവശ്യത്തിന് മാത്രം support ചെയ്യും. സത്യം പറഞ്ഞാ നല്ല strict mom... 😁
Ini ivarude makkal💞
AMRAS AMEEN
age :
അനിയത്തിമാർക്ക് support നിക്കണ ഒരു പാവം ആങ്ങള... 💋ആൾപ്പോ Korea ൽ ഒരു traval cmpny ൽ job ചെയ്യുന്നു.
AMINA MASHIDA
age :
എല്ലാവരോടും സംസാരിക്കും. Bt, അനിയത്തിയോട് മാത്രം ഒന്നും മിണ്ടില്ല
ആൾപ്പോ Qater ൽ fasion designer ആണ്ABLA ADHAB
Age :16
+1 ൽ പഠിക്കുന്നു.സ്വഭാവം പിന്നെ പറയാ.. 😁നല്ല rich team ആയത്കൊണ്ട് കൊറച്ചു അഹങ്കാരം ഇല്ലാതില്ലാതില്ല... 😏 khalid ( jin ) നു ഏറ്റവും ഇഷ്ടപെട്ട പുത്രി ആവുന്നത് കൊണ്ട് ഇവള്ടെ എല്ലാ തോന്നിവാസത്തിനും മൂപ്പര് കൂട്ട് നിക്കും 😁💋 ആൾ dubai ലായിരുന്നു പഠിച്ചേർന്നതൊക്കെ...അവടെ നിന്നും aysha (joonie) പിടിച്ചു കൊണ്ട് വന്നതാണ്. കുരുത്തക്കേട് കാട്ടിയിട്ട്... 😁സത്യം പറഞ്ഞാ ഒരു ആൺകുട്ടി 😌⚡️
ASIM ABAANage :
Last product😌
ഇവൻ ഒരു killadi... 🤣
എന്തിനും ഏതിനും dheedhi ക്ക് കൂട്ട് നിക്കണ 2 മത്തെ അങ്ങള💋🤩____________________________
•support😁
•ok bie..... 👩🏻🦯
💋❤️
Xe_alfrrr😈
BẠN ĐANG ĐỌC
IT'S ҒΔTΣ🍁(compltd)✔️
FanfictionGirl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥