freashers day planning

Start from the beginning
                                    

Mumu: mm🥺

Devika: mm പിന്നെ  പാട്ടും dance ഉം എന്നോകെ പറഞ് സമയം കളയരുത് എന്തെങ്കിലും പ്രശനം ഉണ്ടാക്കിയ അപ്പോ തന്നെ tc മേടിച്ചു ഇങ്ങു കൊണ്ടുവരും ഞാൻ..😡

Mumu:....😥😥😥

Devika: കേൾകുനുണ്ടോ നി 😡

Mumu: mm...😥😥

..... Chechi എനിക് mumu നോട്‌ ഒന്ന് സംസാരിക്കണം.....

ഇപ്പോ സംസാരിക്കണം എന്ന് പറഞത് മറ്റാരും അല്ല mithre ടെ uncle സന്ദീപ് ആണ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇപ്പോ സംസാരിക്കണം എന്ന് പറഞത് മറ്റാരും അല്ല mithre ടെ uncle സന്ദീപ് ആണ..... Police commissionar ന്റെ വായിൽ ഇരിക്കുന്നത് കൂടെ ഇനി മിത്ര കേൾക്കണോലോ ദൈവമേ....

സന്ദീപ് : hlo mumu..

Mumu: mm... 😥

Sandeep: mumu ഞാൻ പല തവണ പറഞ്ഞിട്ടൊണ്ട് സംസാരിക്കുമ്പോ ഒറകെ പറയണമെന്ന് 😡

Mumu: soo.... Sorry....

Sandeep: നി എന്തിനാ police protection വന്നാ police കാരനെ പറഞ്ഞ് വിട്ടത്.... അവിടെ നി safe ആണെന്ന് ഞങ്ങൾ എങ്ങനെ ഉറപ്പിക്കും...

Mumu:ഞാൻ....കേരളത്തിൽ....ആണ് വന്നത്....താലിബനിൽ.... ഒന്നുമലലോ പിന്നെ...ഇവിടെ.... ഇവിടെ... 😥 ram ഒകെ...ഉണ്ടല്ലോ 😥😥😥

Sandeep: ദേ nok ആ ചെക്കനെ എനിക് അത്ര വിശ്വാസമില്ല...

Mumu: he is my brother.... 😡

Sandeep: but just a cousin...

Mumu: അല്ല.. കുഞ്ഞ്uncle ന് എന്നെ എന്തു വേണേലും പറയാം ram നെ പറയാൻ പറ്റത്തില്ല 😡😥😥😡

Sandeep: i don't even consider him as your brothet and his family...

Mumu: നിങ്ങൾക് അങ്ങനെ അരികും but എനിക്ക് അവര് കഴിഞ്ഞിട്ടേ ഒള്ളു നിങ്ങൾഎല്ലാരും എന്റെ അപ്പാ പോലും... 😡😥😥

സന്ദീപ് : അത് എനിക്ക് അറിയാലോ നിന്റെ തോന്നിവാസം മുഴുവൻ അവരുടെ അടുത്ത നടക്കു mithra അതാണ് നിനക്ക് അവരിടുള്ള ഇഷ്ട്ടം....

Our Destiny SpeakWhere stories live. Discover now