letter

297 43 65
                                    

Iam realy sorry for my late updations exam നടക്കുവാണ് അതാ പിന്നെ കോളേജ് last ആയോണ്ട് association programme oke ആയിട്ട് busy ആയി പോയി sorry ഞാൻ ഇനി നല്ല കുട്ടിയായിട്ടു correct time updation തരുന്നതാണ് പിന്നെ ഒരു കാര്യം നിങ്ങൾക് charachters ന്റെ name confusion ഉണ്ടകിൽ original name vach next epi ചെയ്യാo....

എന്ന് നിങ്ങൾടെ സ്വന്തം ganumon ( original )

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

Next day college morning

Senior's

Surya/ jinyong : da നാളെ എന്താ പരുപാടി freasher 's day plan ചെയ്യണ്ടേ...

Jackson: പിന്നെ... അല്ല നമ്മടെ mark നാളെ വരും

Sathya /yugyom : ഓ ഉരുതെണ്ടി ഇന്ന് വരും അല്ലെ..

Jay: ദേ sathya കഴിഞ്ഞ തവണ ഒരു കാര്യവും ഇല്ലാതെ പിണങ്ങിയതാ നീയൊക്കെ എന്ത് കാര്യത്തിനാ ഈ പിണങ്ങി നടക്കുനെ.....

David/Jackson: എടാ അതൊക്കെ വിടടാ ഏതോ ഒരു പെണ്ണിനുവേണ്ടി നീയൊക്കെ ഇങ്ങനെ വഴക്കിടണേ.........

Boni/bambam: da .....നിനക്ക് ഒന്നും വേറെ പണി ഇല്ലേ അവന്മാര് ഒരുമിച്ച് ഇരുന്ന് പറഞ്ഞുതിർത്തോളും അവരുടെ problems നമ്മൾ ഇടക്ക് കേറി വഷളാക്കണ്ട....

Sathya : നമ്മടെ letter ന്റെ കാര്യം എന്തായി കൊടുക്കണ്ടേ അവൾക്.... ആ lalu എവിടെ.....

( adhi / jk അപ്പോ അതുവഴിപോയി )

Boni: da.... അത് ഇന്നലെ ആ മിത്രെ de കൂടെകണ്ട ചെറുക്കനല്ലേ.... അവനെ ഇങ്ങോട്ട് വിളി.....

Jack : da.... ചെക്കാ..... ഇങ്ങോട്ട് വന്നേ....

Adhi : എന്താ...

Boni: ഏതാ department??

Adhi: mechanical

Jay: freasher ആണോ??

Adhi: mm...

Surya : mithre de frnd ആണോ???

Adhi: ആരാ mithra??

( actually വന്നുകേറിയ adhi എങ്ങനെ ആൾക്കാരെ ഓർത്ത് ഇരിക്കാന പാവം പയ്യൻ )

Jay: നി അളുകൊള്ളാലോ ആളെ അറിയാതെ ആണോ പെൺപിള്ളേര്ക് icecream medichu കൊടുക്കുന്നെ....

Adhi: ഓ ആ കുട്ടി.... അവള് എന്റെ അടുത്ത seat ലാ ഇരികുനെ ഞാൻ icecream മേടിച്ചുകൊടുത്തില്ലങ്കി അവള് എന്നെ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ സമ്മതിക്കില്ല ഈ സംസാരിച്ചോണ്ട് ഇരിക്കുമെന്ന്.... സഹികെട്ട് മേടിച്ചുകൊടുത്താതാ.....
Bro.....

Our Destiny SpeakWhere stories live. Discover now