അഞ്ജലി

56 9 0
                                    


"നീ ആണോ അഞ്ച്   എലി " നമ്മൾ തമ്മിൽ ഉണ്ടായ ആദ്യത്തെ സംഭാഷണം - ഏകദേശം 12 വർഷം മുൻപ്...............

എന്തിനാണ് അന്ന് അങ്ങനെ ചോദിച്ചതെന്ന്  എനിക്കറിയില്ല. നിനക്കത്  ഓർമയും ഇല്ല..............

പക്ഷേ അന്ന് നീ എന്നെ നോക്കിയ ആ നോട്ടം  എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്.....

അന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല നീ എന്റെ ഫ്രണ്ട് ആവുമെന്ന്. ഇപ്പോൾ നിന്നോട് സംസാരിക്കാതെ ഒരു ദിവസം ജീവിക്കുന്നത് എനിക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാൻ കഴിയില്ല..........

ഇത്രയും കാലം ഉണ്ടായിരുന്നതുപോലെ ഇനിയും നീ എന്റെ കൂടെ വേണം. Just grow old together❤

Wishing you a happiest bday my girl
A_njali_rajeev love you😘😘😘

ലാമിWhere stories live. Discover now