😇

148 18 15
                                    

"എടാ, ഈ മരിച്ചുപോയവരാണ് നക്ഷത്രമായി വരുന്നേന്ന് പറയുന്നതു ശരിയാണോ? "

" അത് മരിച്ചവരോട് തന്നെ ചോദിക്കണം "

എന്നും പറഞ്ഞ് അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു. തന്നോട് പുഞ്ചിരിക്കുന്ന ആ നക്ഷത്രത്തെ നോക്കി അവൾ കണ്ണുചിമ്മി.

ലാമിOù les histoires vivent. Découvrez maintenant