Surya: cute 🙈🙈
അല്ല നിന്റെ പേര് എന്താ???

...... Adhidev.......

........ എന്താണ് guys ഇവിടെ ഒരു ഗൂഢാലോചന.......

(Lalu entry )

Jack: എന്താടാ കുട്ടാ താമസിച്ചേ....

Lalu: ooo പതപ്പിക്കതെ ഇന്നാ letter...

Jackson :thanx മുത്തേ......

Lalu: set അയാൾ ചെലവ് വേണം..

Jack: അതൊക്കെ 👍👍👍👍👍

Boni : ഹാ നി ഇതുവരെ പോയിലെ ( to adhi )

Jackson: da nammak ഇവന്റെ കൈയിൽ കൊടുത്തുവിടാം.....

Jay: മികച്ച തീരുമാനം...

Jackson:da ചെക്കാ.... ഈ letter നിന്റെ class ലെ elisabath ( hobi) ന്റെ കൈയിൽ കൊടുക്കണം... 😁

Adhi/jk: ഞാൻ എന്തിനാ കൊടുക്കുന്നെ..

Boni/ bambam: ഞങ്ങൾ പറയും നി കേൾക്കും.....

Adhi/ jk: പിന്നെ... അതിന്നും എനിക്ക് വയ്യ....

Lalu/eunwoo: ഇവൻ കൊള്ളാലോ അപ്പോ ഇവൻ തന്നെ കൊടുക്കും 😁😁
😡😡

Surya/ jinyong: 😡😡 നി ഇപ്പോഴും freasher ആ....senoirs ഒന്ന് മയത്തിൽ നികുമ്പോ അവനൊക്കെ എന്താ ആഹാങ്കാരം....

Boni/ bam: 😡😡 da ചെക്കാ നി ഇത് elisabath ന്റെ കൈയിൽ കൊടുക്കും അത് നിന്റെയൊക്കെ senoirs ആണ് തീരുമാനിച്ചത് നി കൊടുത്തിരിക്കും 😡😡😡

Adhi/Jk: 😡😡 mm

Adhi walk away അവൻ നല്ല ദേഷ്യം ഒണ്ട് still അവൻ ആ letter പിടിച് നടന്നു...അപ്പോ ഒരു വിളി...

...... Da മോനെ... ഇങ്ങോട്ട് വന്നേ.....

Adhi: എന്താ 😡😡

Anirudh/ g dragon: അവന്മാര് എന്താ നിന്നോട് പറഞ്ഞെ...

Adhi: എല്ലാം അറിയണോ?? 😡

Anirudh:എടാ.. നി 🥰🥰 ഇങ്ങനെ കലിപ്പ് അവലെ നമ്മൾ നിന്റെ seniors ആണ്...
പറ എന്താ അവന്മാരുമായിട്ട് പ്രശ്നം

Adhi: ഒന്നുമില്ല...

Anirudh : ശേ... എന്താ മാഷേ ഇങ്ങനെ പോട്ടെ നമ്മക്ക് പറഞ്ഞെല്ലാം ready ആകാം....

Adhi: mm

Anirudh: പറ എന്താ പ്രശ്നം 😁

Adhi: ഓ പ്രേത്യേകിച് ഒന്നുമില്ല എന്റെ class ലെ ഒരു koch ന് ഈ letter കൊടുക്കണം എന്ന്....

Our Destiny SpeakWhere stories live. Discover now