Gu :😟😟😟
Yoongi : appo നിന്റെ പഠിത്തം ഒക്കെ.....

Hobi : ഇത് അമ്മേടെ plan ആയിരിക്കില്ല...
Jo : പിന്നെ ആരുടേയ....

Hobi : pappa....(cutt off )

Jini : hobi.....

Hobi : എന്താ ഞാൻ സത്യം അല്ലെ പറഞ്ഞത്.....

Gu : അവൻ ആണോ നിന്റെ wedding plan ചെയ്തത്...

Jini : mm.... Pappade ഫ്രണ്ടിന്റെ മോൻ.... അയാളും ബിസ്സിനസ്സ് man ആണ്...
(Jinide മുഖം ഒക്കെ അങ്ങ് ചുവന്നു.... അവള്ടെ കണ്ണൊക്കെ അങ്ങ് നിറഞ്ഞു..)

Jo : അയ്യേ ഇതിനാണോ മോള് കരയുന്നെ.... (Jo അവള്ടെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു )ദേ നോക്ക് jini..... നിന്നെ ഞാൻ എന്റെ മോള് ആയിട്ട.. കാണുന്നേ... നിനക്ക് ശെരി എന്ന് തോന്നുന്നത് മാത്രം ചെയ്... ഇത് നിന്റെ ലൈഫ് ആണ് ഇതിൽ ni എടുക്കുന്ന ഏത് തീരുമാനത്തിനും ഞങ്ങൾ നിന്റെ കൂടെ കാണും..... ഇപ്പൊ മോള് ഈ food കഴിക്ക്.....

Meanwhile suga.....

Suga : pappa......🤨🤨🤨

Hobi : പൂച്ചയോ 😟

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

You've reached the end of published parts.

⏰ Last updated: May 23, 2022 ⏰

Add this story to your Library to get notified about new parts!

Rowdy boys fall in love💕Where stories live. Discover now