Kookie : അത് എന്തിനാ?ക്യാന്റീനിൽ നിന്ന് വാങ്ങി തന്ന മതി....

V : നിന്റെ അച്ഛൻ തുറന്ന് വെച്ചേക്കുന്നോ കാന്റീൻ..

Kookie : 🤐🤐🤐🤐🤐

V car എടുക്കാൻ പോയി....
Kookie ആ ടൈമിൽ selfi എടുത്തോണ്ട് നിൽക്കുവായിരുന്നു....

Girl 1 : ഹേയ്,...... Mole.... നീ കൊള്ളാല്ലോ.....

Kookie : നിങ്ങൾക്ക് എന്താ വേണ്ടത്..... (Bass വോയിസ്‌ )

Girl 2 : ഞങ്ങൾക്ക് വേണ്ടത് നീ തരുവോ.....

Girl 3 : എങ്കിൽ ഞങ്ങടെ ചെക്കനെ താ....

Kookie : what? 😲ചെക്കനോ എന്ത്..

Girl 1: tae......

Girl 2 : he is mine 😈

Kookie : ആയിന് ഞാൻ എന്ത് വേണം.....

Girl 2: നീ അവനോട് മിണ്ടാഞ്ഞോ, അവന്റെ കൂടെ നടക്കഞ്ഞോ പാടില്ല 😈😈

Kookie : കഴിഞ്ഞോ.... 😏😏

Girl 3: illa അത് നിന്റെ chechi ano?(yoonjiye നോക്കികൊണ്ട് )

Kookie : അല്ല അത് എന്റെ കുഞ്ഞമ്മയാ....

Girl 1 : di.........

Kookie : എന്താടി.....

V : ഇവിടെ എന്താ....🤨🤨🤨

Girl 1 : ഹേയ് ഒന്നുമില്ല tae ഞങ്ങൾ വെറുതേ ...

Kookie : വെറുതെയോ 🧐🧐🧐
(Girl 2 വിനെ നോക്കികൊണ്ട് )
V : (ഇത് കണ്ടാ v )ഓ അപ്പൊ അതാണ്.... Kookie നീ വാ.... ഇവരോട് ഒന്നും നീ സംസാരിക്കണ്ട....

Girl 2 : tae ഞാൻ.....

V : നിർത്തിയിട്ട് podi pulle 😏😏😏kookie വാ (എന്നു പറഞ്ഞ് kookieyeyum കൂട്ടി carinte അടുത്തേക്ക് പോയി...)

Girl 3 : ഇനി എന്തോ കാണാൻ നിൽക്കുവാ നിയൊക്കെ വാ പോകാം......

Girl1 : ഇവളുമ്മാരെ വെറുതെ വിട്ടാൽ പറ്റില്ല... 😈😈😈

Meanwhile.... Hobi.....

Hobi : ഇത് എവിടാ ഞാൻ കൊണ്ട് വെച്ചത് 😢.... (നമ്മുടെ hobi അവളുടെ റെക്കോഡ് book തപ്പുവാ..... ക്ലാസ്സിൽ എവിടെയോ വെച്ചതാ... 🤭🤭🤭)... ശേ..... ഞാൻ അത് ഇവിടെ എവിടെയോ.... (Cutt off )..

Suga : entha moluse.... ഇതാണോ തപ്പുനെ 😈(റെക്കോഡ് bookum കൈയിൽ പിടിച്ചു കൊണ്ട് suga ക്ലാസ്സിന്റെ ഉള്ളിലേക്ക് കേറി വന്നു...)

Rowdy boys fall in love💕Where stories live. Discover now