ആത്മാവായി തന്റെ മകളെ തേടിയെത്തുകയും അവളുടെ മരണത്തിനു കാരണമായവരെ അവൾ പകരം ചോദിക്കുമോ അതോ വെറുതെ വിടുമോ... മകളുടെയും അവളുടെയും ഒന്നിച്ചുള്ള തീരുമാനം എന്താണ്..

കുറെ മുൻപ് എഴുതി വെച്ചിരുന്ന സ്റ്റോറി ആണ്.. ICLH ലൂടെ പറഞ്ഞു പോയ കഥ.. അതിൽ പൂർത്തിയാക്കിയിരുന്നില്ല...
ആദി ലൂക്കിനായി പറഞ്ഞു കൊടുത്ത സമറിന്റെയും ലിയോയുടെയും കഥ 💔