🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ച...

By JumanaMpJumana

12.8K 1.4K 217

അഫി (jk) ❤️റോയ് (v) More

character's 💜
🤍 PART 1 💖
🤍 PART 2 💖
🤍PART 3💖
🤍Part - 4💖
💖 PART 5 🤍
🤍PART 6💖
🤍PART 7💖
🤍PART 8💖
🤍PART 9💖
🤍PART 10💖
🤍PART 12💖
🤍PART 13💖
💖PART 14🤍
🤍PART 15💖
💖PART 16🤍
🤍PART 17💖
🤍PART 18💖
💖PART 19🤍
💖PART 20🤍
Part 21💖
PART 22💖
PART 23💖
PART 24💖
PART 25💖
PART 26💖
PART 27💖
PART 28💖
PART 29
PART 30.LAST PART💖

🤍PART 11💖

468 56 20
By JumanaMpJumana

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 11

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" ആഹാ.. ബാ  മോനെ ബാ.... 😌 ഇബിടെ  ബാ... "

എന്നും പറഞ്ഞു കുഞ്ഞി പല്ല് കാണിച്ചു ഇളിക്കുന്ന ആദി യെ മറിയൂ വിളിച്ചു അടുത്തേക്ക് ഇരുത്തി.....

പിന്നെ രണ്ടും കൂടെ ഇരുന്ന് കഥ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നു....

" മരിയു.... നമ്മക്ക്.. അഫി നെ വിളിക്കാ... "

ആദി പറഞ്ഞതും മറിയൂ ഫോൺ എടുത്ത് അഫി നെ കാൾ ചെയ്തു....

" കാക്കു... ഇത് നോക്കിയേ.... 😁 ഇപ്പൊ ശരിയായില്ലേ... "

അഫി പരതിയ ചപ്പാത്തി എടുത്ത് കാണിച്ചുകൊണ്ട് അദ്നാൻ നോട്‌ ചോദിച്ചു....

" എന്തോവാടി ഇത് ഇന്ത്യാ ടെ ഭുപടോ...😳 "

കാറിക്ക് അറിഞ്ഞോണ്ട് നിന്ന അദ്നാൻ കണ്ണും തള്ളി ആ ഭൂപടം നോക്കി പറഞ്ഞു... സാധാരണ അദ്നാൻ ചപ്പാത്തി പരത്തലും അഫി കാറിക്ക് അറിയുകയുമാണ് ചെയ്യാറ് ബട്ട്‌ ഇന്ന് അഫി ക്ക് പരത്തണം ന്ന് വാശി അങ്ങനെ ഇങ്ങനെ ആയി...

" 😁😁😁 "

അഫി വെളുക്കാനെ ഇളിച്ചു കാണിച്ചു....

" മോള് മാറിനിൽക്ക് ഞാൻ പരാതിക്കോളാം "

ന്നും പറഞ്ഞു അവളുടെ കയ്യിൽ നിന്ന് ചപ്പാത്തി വാങ്ങി...

" നീ മാവ് കൊണ്ട് അല്ലെ പരാതിയത് ഇത് ന്താ ഒരുമാതിരി കല്ല് പോലെ ഇരിക്കുന്നെ... "

" ഏഹ്.. സോഫ്റ്റ്‌ ആണല്ലോ... "

അഫി പരത്തിയ ചപ്പാത്തി തൊട്ട് കൊണ്ട് പറഞ്ഞു...

" ഹ്മ്മ്.. ഭയങ്കര സോഫ്റ്റ്‌ ആണ്.. എന്തായാലും ഇത് ഡെന്റിസ് ഹോസ്പിറ്റലിൽ കൊടുക്കുന്നതാണ് നല്ലത്... "

" അത് എന്തിനാ അവിടെ കൊടുക്കുന്നെ.... 🤔 " അഫി

" അല്ല.. ഇത് ആവുമ്പോ ഡോക്ടർർസ് ന് എളുപ്പം പല്ല് പൊരിക്കാൻ എളുപ്പം ആയല്ലോ.... അത്രക്ക് സോഫ്റ്റ്‌ ആണല്ലോ എന്റെ അനിയത്തി ഉണ്ടാക്കിയ ചപ്പാത്തി.... 🤭 "

അദ്നാൻ ആക്കി പറഞ്ഞപ്പോൾ ആണ് കൊച്ചിന് കത്തിയത്....

" നീ പോടാ കാക്കു... 😏 "

എന്നും പറഞ്ഞു കയ്യിലെ മാവിന്റെ പൊടി കൊണ്ട് അദ്നാൻ ന്റെമുഖത് ഒരു ഫേഷ്യൽ ചെയ്തിട്ട് അഫി മുറിയിലേക്ക് ഓടി......

" ഡീ... "

അദ്നാൻ പിന്നിന്ന് വിളിച്ചതും

" എന്റെ പിന്നാലെ വരണ്ട.... ഞാൻ റൂം ലോക്ക് ചെയ്തു...കാക്കു കാകുന്റെ പണി നോക്ക് മോനെ.... ഇല്ലേൽ ഇന്ന് പട്ടിണി ആവും.."

അഫി മുറിയിൽ കയറി കുറ്റി ഇട്ടോണ്ട് പറഞ്ഞു.... പോയിട്ട് കാര്യം ഇല്ലന്ന് അറിയുന്നത് കൊണ്ട് അദ്നാൻ അവന്റെ പണി തുടങ്ങി..

മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തു ഒന്ന് നിശ്വസിച്ചു നിൽക്കുമ്പോൾ  ആണ് ഫോൺ റിങ് ചെയ്തത്...

മറിയാമ്മ... Calling

എന്ന് കണ്ടതും ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ച്

📳

" അഫി... ഇയ്യ് എന്താ ഇപ്പൊ ഇടെ വരാതെ.... "

ഫോൺ ചെവിയിലേക്ക് വെച്ചപ്പോൾ തന്നെ ഒരു ഹലോ പോലും പറയാതെ ആദി കുട്ടൻ അങ്ങ് തുടങ്ങി... അവന്റെ സൗണ്ട് കേട്ടതും അഫി ഒന്ന് പുഞ്ചിരിച്ചു...

" ഇന്ന് കോളേജ്  തുറന്നത് കൊണ്ട് അല്ലെ വരാതിരുന്നത്...പിന്നെ നിന്റെ കടുവച്ചായൻ അവിടെ ഇല്ലേ... അങ്ങേരെ കാണാൻ ഉള്ള ത്രാണി ഇല്ല മോനെ എനിക്ക്..."

അഫി നിശ്വസിച്ചോണ്ട് പറഞ്ഞതും

" രോയ് അങ്കിൾ ഒന്നും ചെയ്യില്ല അഫി... അങ്കിൾ പാവം അല്ലെ... "

ആദി കൊഞ്ചി കൊണ്ട് പറഞ്ഞതും...

" ഹ്മ്മ്.. രോയ് അങ്കിൾ അല്ല.. കടുവായ... തനി കടുവ...
😏 " അഫി

" സാരില്ല... അങ്കിൾ എന്തേലും അഫിയെ പറഞ്ഞ എന്നോട് പറഞ്ഞ മതി ഞാൻ അങ്കിൾനെ ഇടിച്ചു സൂപ്പ് ആകും.. "

ആദി ആക്ഷൻ ഒക്കെ ഇട്ട് കാണിച്ചു മറിയുന്റെ മുക്കിന് ഇട്ട് ഒരു പഞ്ചും കൊടുത്തു...

" ഹമ്മസ്കി....😪 "

മറിയൂ ന്റെ അലർച്ച കേട്ടതും...

" എന്താടാ അവിടെ ഒരു നിലവിളി... " അഫി

" ഈ.... 😁 മറിയൂ ന്റെ മുക്കിനു ആരോ ഇടിച്ചു... " ആദി

" രാരോ.. ല്ല... ആജി ആ... "

മുക്കും തടവി കൊണ്ട് മറിയൂ എങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...

" മറിയൂ മോളെ... നിന്റെ സൗണ്ടിന് ഇത് എന്ത് പറ്റി... അടിച്ചു പോയ... "
അഫി

" ഏയ്യ്... ഒന്നുല്ലടാ...🥲 " മറിയൂ

" ഹ്മ്മ്... അല്ല.. നിങ്ങടെ കടുവച്ചായൻ എവിടെ... " അഫി

" ഇച്ചായൻ...എവിടെയോ പോയി... എന്നിക് ഒരു ലോഡ് പഠിക്കാൻ തന്നിട്ടടി പോയത്... 🥲 " മറിയൂ

" അടിപൊളി...ഡീ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അങ്ങേര് ആരാണെന്ന വിചാരം...ആ ആപ്പിൾ തലയിൽ വിണാ ആളുടെ അനിയൻ ഓ... അയാൾ ടെ പേര് എന്തെന്നു... " അഫി

" ഐസക് ന്യൂട്ടൺ അല്ലെ... 🤔  " മറിയൂ

" അഹ്.. ലത് തന്നെ.... ഇങ്ങേരുടെ കളി ഒക്കെ കണ്ടാൽ തോന്നും ആ ആപ്പിൾ അങ്കിളിന്റെ ആരോ ആണ് ന്ന്.... സത്യത്തിൽ ഇങ്ങേര് ആരാ... " അഫി

" എന്റെ ഇച്ചായൻ അല്ലെ.. 🤔 " മറിയൂ

" എന്റെ രോയ് അങ്കിൾ അല്ലെ... 🤔 " ആദി

" എന്നിട്ട് ആ വിചാരം ഉണ്ടോ അങ്ങേർക്ക്.... " അഫി

" ഇല്ലേ... 🤔 " മറിയൂ

" ഉണ്ടല്ലോ...ഇല്ലേ  മറിയൂ 🤔" ആദി

" അഹ്.. ഇല്ലേ.. 🤔 " മറിയൂ

" ഏഹ്... അത് വിട്.... ഞാൻ അങ്ങേരെ ഒന്ന് പ്രൊപോസൽ ചെയ്തതിന് അങ്ങേര് എന്നെ പറയാൻ ബാക്കി എന്തേലും ഉണ്ടോ...... കലാകേയന്റെ ഭാഷയിൽ വരെ അങ്ങേര് എന്നെ തെറിവിളിച്ചില്ലേ..... 😢....... " അഫി

" ആണോ കുഞ്ഞേ... 🥲 " മറിയൂ

" ഹാന്ന് 🥲....അങ്ങേര് ആരോവ എന്നാ വിചാരം ഹൃതിക് റോഷൻ ഒന്നുമല്ലല്ലോ.... അങ്ങേര് ഡിവോഴ്സ് ചെയ്ത് എനിക്ക് വേറെ ഒരാളെ പ്രേമിക്കാൻ അറിയാഞ്ഞിട്ട അല്ല.... മറക്കാൻ ശ്രമ്മിച്ചിട്ട് പറ്റാത്തോണ്ട് അല്ലെ.... കടുവായ.. തനി കടുവ..... 😬 അഹങ്കാരൻ കടുവ 😬" അഫി

" ഡീ...... 😡 "

അലർച്ച കേട്ട് തിരിഞ്ഞു നോക്കിയ മറിയൂ വും ആദി യും കാണുന്നത് കലിതുള്ളി ചവിട്ട് നാടകം കളിക്കുന്ന റോയ് യെ ആണ്...

തുടരും......

Vote um cmnt um പോരട്ടെ... 😁💜💜

Continue Reading

You'll Also Like

2.7M 97.8K 48
[taekookau] "When the war is over, we'll get married and I'll grow flowers like you, and our story will be one of the most beautiful love tales in th...
11M 344K 71
You and Jungkook were childhood best friends. Theres just one thing...You hadn't realized he was in love with you.
5.7M 258K 62
y/n and Taehyung who are no way in love with each other are arranged into a marriage by their parents...how would they live as a married couple and w...
6.2M 261K 63
Jungkook is a single CEO father, and Taehyung is a college student looking for work. Jungkook has children who are afraid of other people, but things...