🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ച...

By JumanaMpJumana

5.4K 811 122

അഫി (jk) ❤️റോയ് (v) More

character's 💜
🤍 PART 1 💖
🤍 PART 2 💖
🤍PART 3💖
🤍Part - 4💖
💖 PART 5 🤍
🤍PART 6💖
🤍PART 7💖
🤍PART 8💖
🤍PART 10💖
🤍PART 11💖
🤍PART 12💖
🤍PART 13💖
💖PART 14🤍
🤍PART 15💖
💖PART 16🤍
🤍PART 17💖
🤍PART 18💖
💖PART 19🤍
💖PART 20🤍

🤍PART 9💖

209 37 0
By JumanaMpJumana






★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 9

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

കണ്ണ് തുറന്നു മുന്നിൽ ഉള്ള ആളെ കണ്ടതും

" ഇച്ഛ... "

എന്ന് അറിയാതെ വിളിച്ചു പോയി...

" കുഞ്ഞാ.. "

റോയ് യും അഫി യും കൂടെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ.. കഥകൾ കൈമാറുമ്പോൾ ആയിരുന്നു അദ്നാൻ ന്റെ വിളി... റോയ് വേഗം തന്നെ അഫി ദേഷ്യം മേലിൽ നിന്നും എഴുന്നേറ്റ് അഫി യും എഴുന്നേറ്റു... റോയ് അഫി യെ ഒന്ന് കടുപ്പിച്ചു നോക്കികൊണ്ട് നടന്നു പോയി....

" വോ.. മുത്ത് പൊഴിയായിരിക്കും ഒന്ന് മിണ്ടിയാൽ..😏 "

റോയ് നടന്നു പോകുന്നത് കണ്ട് അഫി പിറുപിറുത്തു....

" കുഞ്ഞാ... എന്തേലും പറ്റിയോടാ... "

അദ്നാൻ ആവലാതിയോടെ ചോദിച്ചതും...

" ഏയ്യ്.. എന്റെ കാകു.. എനിക്ക് ഒന്നും പറ്റിയില്ല... "

പുഞ്ചിരിച്ചോണ്ട് അഫി പറഞ്ഞതും അദ്നാൻ അവളുടെ തലക് ഒരു കിഴുക്ക് കൊടുത്തു....

" അഹ്..എന്താണ് കക്കു.."

" നോക്കി നടന്നുടെ നിനക്ക്.. ആ റോയ് ക്ക് എന്തേലും പറ്റിയോ ന്തോ
...."

" അശ്ശേരി... ഇപ്പൊ നമ്മള് പുറത്ത്.. 😏 പോയി നോക്ക്... രോയ് ക്ക് എന്തേലും പറ്റിയൊന്ന്...😏😏 "

അഫി പുച്ഛിച്ചതും... അദ്നാൻ അവളെ നോക്കി ചിരിച്ചോണ്ട് നടന്നു പോയി....

" ഡീ.. "

അദ്നാൻ പോയ വഴിയേ നോക്കി നിൽക്കുന്ന മറിയൂ ന്റെ തലക്ക് ഇട്ട് ഒന്ന് കൊടുത്തു അഫി...

" മതി നോക്കിയത്.. വാ... "

അഫി യും മറിയൂ വും കൂടെ ക്യാന്റിനിലേക്ക് നടന്നു....
രണ്ടും കൂടെ ഉള്ളിവടയും ചായ യും അകത്താകുമ്പോൾ ആയിരുന്നു അവരുടെ അടുത്തേക്ക് മുൻസിർ വന്നു ഇരിക്കുന്നത്....

" ഇയാള്.. എന്തിനുള്ള പുറപ്പാട് ആണോ ന്തോ..."

അഫി മറിയൂ ന്റെ ചെവിയിൽ പറഞ്ഞതും...

" നിന്നെ വളക്കാൻ ഉള്ള പുറപ്പാട് ആണ്.. എന്തയാലും.. 🤭"

" 😬😬"

" ഹായ്.. "

മുൻസിർ ഹായ് പറഞ്ഞതും രണ്ടുപേരും നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു...

" അഫ്ന... "

" കോഴിക്കുവി തുടങ്ങി... "

മറിയൂ മല്ലേ അഫി ദേഷ്യം ചെവിയിൽ പറഞ്ഞു...

" ഹ്മ്മ്.. ഹ്മ്മ്.. 🤭" അഫി

" ഞാൻ അന്ന് പറഞ്ഞതിന്... "

എന്നും പറഞ്ഞു തുടങ്ങുമ്പോഴേക്കും ബെൽ അടിച്ചു...

" സമാധാനായി... " അഫി ആത്മ

" ഞങ്ങൾ ന്നാ പോകുവാ... 😁"

എന്നും പറഞ്ഞു മറിയൂ വും അഫി യും ക്ലാസ്സിലേക്ക് ഒരു ഓട്ടം....മുൻസിർ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു....


തുടരും.....

Continue Reading

You'll Also Like

1.6K 91 11
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...
747 307 7
പ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തു...
4.6K 561 19
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...
4K 299 6
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love...