🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ച...

De JumanaMpJumana

5.6K 819 123

അഫി (jk) ❤️റോയ് (v) Mai multe

character's 💜
🤍 PART 2 💖
🤍PART 3💖
🤍Part - 4💖
💖 PART 5 🤍
🤍PART 6💖
🤍PART 7💖
🤍PART 8💖
🤍PART 9💖
🤍PART 10💖
🤍PART 11💖
🤍PART 12💖
🤍PART 13💖
💖PART 14🤍
🤍PART 15💖
💖PART 16🤍
🤍PART 17💖
🤍PART 18💖
💖PART 19🤍
💖PART 20🤍

🤍 PART 1 💖

519 53 1
De JumanaMpJumana

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 1

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" അഫി... ഇയ്യ്...എബിടെ.. "

കുഞ്ഞു മുഖവും വീർഭിച്ച ആദം വിട് മുഴുവനും നോക്കി നടക്കാണ്....

ആദം കാണാതെ അഫി പിന്നിലേക്ക് നടന്നതും ഒരു കൈ അവളെ വലിച്ചു വാതിലിലേക്ക് ചേർത്തിരുന്നു... പേടിയോടെ മിഴിയകൾ അടച്ചു അവൾ..മുഖത്തായി ആരുടെയോ നിശ്വാസം തട്ടിയതും അവൾ കണ്ണുകൾ തുറന്നു.....പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ടതും ഒന്ന് നീട്ടി ശ്വാസം എടുത്ത് കൊണ്ട് അവൾ അവനെ തുറിച്ചു നോക്കി.....

" ഉഫ്..💘ഇങ്ങനെ നോക്കല്ലേ.. പെണ്ണെ... "

റോയ് നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു പെട്ടെന്ന് തന്നെ അത് അവനിൽ നിന്ന് മറച്ചു പിടിച്ചു...അവനെ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് അവൾ ബെഡിലേക്ക് ഇരുന്ന് അവനെ ഇടം കണ്ണിട്ട് നോക്കി.... പക്ഷെ അവൻ അവളെ ആ വേഷത്തിൽ മതിവരുവോളം നോക്കി നിൽക്കുവായിരുന്നു......

താൻ ഏറെ നാളായി കാത്തിരുന്ന നിമിഷം.. എത്രയേറെ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു ഈ ദിവസത്തിന് വേണ്ടി.....അവളെ തന്നെ നോക്കി കൊണ്ട് പലതും ഓർക്കുമ്പോൾ ആയിരുന്നു...

" ഹ്മ്മ്.. ഹ്... "

അഫി ഒന്ന് ചുമച്ചതും റോയ് അവളുടെ അടുത്ത് പോയി ഇരുന്നു...

"" ടക്ക്... ടക്ക്... ""

റോയ് അഫി ടെ തോളിലേക്ക് കൈ വെച്ചതും വാതിലിൽ മുട്ട് കേട്ടു... ദേഷ്യം നിയന്ത്രച്ചു കൊണ്ട് അവൻ പോയി വാതില് തുറന്നു... ആദം അണ്...

"" പാല്... ""

മുഖത് നാണം വാരി വിതറിക്കൊണ്ട് ആദം പാല് റോയ് ക്ക് നേരെ നീട്ടി... കുനിഞ്ഞു കൊണ്ട് അവൻ പാല് വാങ്ങി....

" അഫി.. ഇബടെ ആണോ കിടക്കണ്... "

ആദം ചോദിച്ചതും റോയ് അവനെ കൈയിലേക്ക് എടുത്ത് കൊണ്ട് അതെ ന്ന് തലയാട്ടി....

" ന്നാ.. നാനും.. ഇബടെ കിടക്കട്ടെ... "

ആദം നിഷ്കളങ്ക മായി ചോദിച്ചതും...

" ഈ.. കുരുട്ട് എന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാകും ന്ന് തോന്നണു... "
റോയ് ആത്മ😌

" പ്ലിച്.... "

ആദം ചോദിച്ചതും അഫി യും അവരുടെ അടുത്തേക്ക് വന്നു...

" അതിന് എന്താ കിടന്നോ...."

എന്നും പറഞ്ഞു അഫി ആദം നെ കൈയിലേക്ക് എടുത്ത് ബെഡിന്റെ അരികിലേക്ക് നടന്നു...

" പോയ്‌.. പോയ്...എന്റെ ഫസ്റ്റ് നൈറ്റ്‌ പോയി... 🤧 "

എന്നും ആത്മിച് റോയ് അവരുടെ അടുത്തേക്ക് ചെന്നു....

" ആദി... നീ എന്താ ഇവിടെ കിടക്കണേ... "

ജിൻസി മുറിയിലേക്ക് വന്ന് ആദം നെ കൊണ്ട് പോകാൻ നോക്കി എങ്കിലും.. അവൻ വാശി പിടിച്ചത് കൊണ്ട് അവിടെ തന്നെ കിടത്തി...

" ഞാൻ ബാരൂല... മമ്മ... നാ.. അഫി ടെ കൂടെ കിടക്കു... "

" അവൻ ഇവിടെ കിടന്നോട്ടെ  ചേട്ടത്തി... "

" ന്നാലും... "

" ഒരു ന്നാലും ഇല്ല.. "

എന്നും പറഞ്ഞു അഫി ആദം നെ ചേർത്തുപിടിച്ചു... റോയ് പെങ്ങളെ ഒന്ന് നോക്കിയതും ജിൻസി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് പുറത്തേക്ക് പോയി... റോയ് പോയി വാതില് അടച്ചു ബെഡിൽ വന്ന് ഇരുന്നു...

ബെഡിന്റെ നടുക്ക് ആദം അവനെ സൈഡിൽ ആയിട്ടാണ് അഫി കിടക്കുന്നത്... റോയ് ഒന്ന് നിശ്വസിച്ചു കൊണ്ട് ബെഡിന്റെ സൈഡിൽ കിടന്നു... കഥ പറഞ്ഞു കിടക്കുവാണ് അഫി യും ആദമും... അവരെ ഒന്ന് നോക്കിയിട്ട് റോയ് കണ്ണുകൾ അടച്ചു......

തുടരും...

വേഗം തീർക്കാം....... 💜ഇഷ്ട്ടപെട്ടാൽ റിവ്യൂ... റേറ്റിംഗ്... തായോ.... 🥰💜

Continuă lectura

O să-ți placă și

4.6K 600 7
A Arranged Marriage Love story.. ✨️ Ee story thikachum sangalpikam maathram aayirikum.. Storyile characters idols aayitto mattu vekthikal aayitto yaa...
4.1K 305 6
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love...
30.8K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...