നീലാമ്പൽ 🌺🌿

By chimochi751

21.6K 2.8K 5.2K

സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്ര... More

ഭാഗം 1🌺
Intro chapter 🌺
ഭാഗം 2 🌺
ഭാഗം 3 🌺
ഭാഗം 4 🌺
ഭാഗം 5 🌺
ഭാഗം 6 🌺
ഭാഗം 7 🌺
ഭാഗം 8 🌺
🌺🌺
ഭാഗം 9 🌺
ഭാഗം 10 🌺
ഭാഗം 11 🌺
ഭാഗം 12 🌺
ഭാഗം 13 🌺
ഭാഗം 14 🌺
ഭാഗം 15 🌺
ഭാഗം 16 🌺
ഭാഗം 17 🌺
ഭാഗം 18🌺
ഭാഗം 19 🌺
ഭാഗം 20 🌺
ഭാഗം 22 🌺
ഭാഗം 23 🌺
ഭാഗം 24 🌺
ഭാഗം 25 🌺
ഭാഗം 26 🌺
ഭാഗം 27 🌺
ഭാഗം 28 🌺

ഭാഗം 21 🌺

719 112 389
By chimochi751

🌺

ഈ part വായിക്കുന്നതിന്
മുന്നേയായി,
ഭാഗം 20 എല്ലാവരും ഒന്ന്
check ചെയ്ത്
നോക്കേണ്ടതാണെന്ന്
അഭ്യർത്ഥിക്കുന്നു...
കാരണം നിങ്ങളിൽ പലരും
ചിലപ്പോൾ അത് കണ്ട് കാണാൻ
വഴി ഇല്ല.
Notification Problem
ഉള്ളത് കൊണ്ടാണ്
പറഞ്ഞത്. വെറുതെ ഒന്ന് check
ചെയ്ത് നോക്കന്നേ😌
Continuity പോവണ്ട എന്നോർത്ത്
പറഞ്ഞതാ...
Have a nice read❤️

🌺

.

.

.

.

.

കുറച്ച് ദിവസങ്ങൾക്ക് ശേഷം.....

(ദച്ചു, അന്നമ്മ, നിച്ചു സഖ്യം നിലവിൽ തടസങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്.
തടസം നിന്നിരുന്ന രണ്ടുപേർ ദേവയും അമ്മുവും ആയിരുന്നു. അതിൽ, അമ്മു ഇപ്പോൾ ഏറെക്കുറെ ഒതുങ്ങി നിൽക്കുകയാണ്.

നേത്രയെയും, ആൻ മരിയയെയും ഉടൻ തന്നെ കണ്ട് മുട്ടിക്കാം എന്ന് ദച്ചു അവൾക്ക് വാക്ക് നൽകിയിട്ടുണ്ട്. അതും പ്രതീക്ഷിച്ച് ഇരിക്കുകയാണ് ആള്.

നമ്മുടെ ദേവ silent aayitt ഇരിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ കണക്ക് കൂട്ടലുകൾ അവന്റെ മനസ്സിലും ഉണ്ട്, അവന്റെ കാലിന്റെ ഒടിവും ചതവും പൂർണമായും ഭേദപെട്ടു. ദേവസൂര്യന്മാർ വീണ്ടും കമ്പനിയിൽ പോയി തുടങ്ങിയിട്ടുണ്ട്)

kalarikkal hospital

ഹോസ്പിറ്റലിൽ എന്തോ ആവശ്യത്തിന് വന്നതാണ് ദേവയും സൂര്യയും. കാര്യങ്ങൾ എല്ലാം കഴിഞ്ഞ് പാർക്കിംഗ് ഏരിയയിൽ എത്തി കാറിലേക്ക് കയറുന്നതിനിടയിലാണ് ദേവ ആ കാഴ്ച കണ്ടത്. വേറൊന്നുമല്ല ഹോസ്പിറ്റലിനകത്തേക്ക് കയറി പോകുന്ന അന്നമ്മ & നിച്ചു !!!
സൂര്യ ഫോൺ കോളിൽ ആയത് കൊണ്ട് അവൻ ഇതൊന്നും കണ്ടില്ല. അവൻ വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. നേരം കഴിഞ്ഞിട്ടും ദേവ കാറിലേക്ക് കയറാത്തത് കണ്ട് അവൻ ദേവയെ വിളിച്ചു.

സൂര്യ : ഡാ, നീ ഇത് എന്ത് നോക്കി നിക്കേ??? കേറുന്നില്ലേ??

ദേവ : അതേ, നീ ഒന്ന് wait ചെയ്യ്‌. ഞാൻ ഇപ്പൊ വരാം. എനിക്കിവിടെ കുറച്ച് പണി ഉണ്ട്.

സൂര്യ : ഇനി എന്ത് പണി?? എല്ലാം കഴിഞ്ഞിട്ടല്ലേ നമ്മൾ ഇറങ്ങിയത്?🧐

ദേവ : ഇത് വേറൊരു പണിയാ. നീ അവിടെ അടങ്ങി നില്ല്, ഞാൻ ഇപ്പൊ വരാം😌

സൂര്യ : 🙄

സൂര്യയെ അവിടെ wait ചെയ്യാൻ വിട്ട് ദേവ നേരെ ഹോസ്പിറ്റലിലേക്ക് നടന്നു. ഉള്ളിൽ എരിയുന്ന പ്രതികാരത്തിന്റെ അഗ്നിയുമായി...🔥👀😌

താൻ വർഷങ്ങളായി അന്വേഷിക്കുന്നയാൾ ഒരു വിളിക്കപ്പുറം ഉണ്ടെന്ന യാഥാർദ്ധ്യം തിരിച്ചറിയാതെ സൂര്യ കാറിൽ തന്നെ ഇരുന്നു.

അകത്ത്......

ദേവ അന്നമ്മയെയും നിച്ചുവിനെയും രഹസ്യമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർ ദച്ചുവിനെ കണ്ട് സംസാരിച്ചതിന് ശേഷം ഇറങ്ങാൻ ഒരുങ്ങുന്നത് കണ്ടതും അവൻ വേഗം പുറത്തേക്ക് ഓടി. നേരെ പൈപ്പിൻ ചുവട്ടിലേക്ക്. ഒരു ബക്കറ്റ് നിറയെ വെള്ളം എടുത്തിട്ട് വന്ന് അവൻ എൻട്രൻസിലെ ഒരു തൂണിന്റെ മറവിലായി ഒളിച്ചു നിന്നു. അവന്റെ ലക്ഷ്യം അന്നമ്മയാണ്. അവൻ നോക്കിയപ്പോൾ അന്നമ്മ നിച്ചുവിന്റെ മുന്നിലായി നടന്നു വരുന്നത് കണ്ടു. ആൾ അടുത്തെത്തി എന്നുറപ്പായപ്പോൾ ദേവ ഒന്നും നോക്കിയില്ല, നല്ല ശക്തിയായി ബക്കറ്റിൽ ഇരുന്ന വെള്ളം എടുത്ത് ഒരൊറ്റ ഒഴിക്കൽ!!

എന്തോ വീഴുന്ന ഒരു ശബ്ദവും ഒരു ചെറിയ 'അയ്യൊ' വിളിയും അവൻ കേട്ടു.

നിച്ചുവിന്റെ ദൗർഭാഗ്യം എന്നോ, അന്നമ്മയുടെ ഭാഗ്യം എന്നോ പറയട്ടെ, വെള്ളം വീണത് മുഴുവൻ നിച്ചുവിന്റെ ദേഹത്താണ്. ഒരു തുള്ളി പോലും വേസ്റ്റ് ആയില്ല.

ദേവ നോക്കുമ്പോൾ നിച്ചു നിലത്ത് കിടക്കുന്നു; നനഞ്ഞ കോഴിയെ പോലെ. അന്നമ്മ ഞെട്ടലോടെ അടുത്ത് നിൽക്കുന്നു. അകത്ത് നിന്നും ദച്ചു ഓടി വരുന്നുണ്ട്.

ദച്ചുവും അന്നമ്മയും കൂടി നിച്ചുവിനെ പിടിച്ച് എണീപ്പിച്ചു. വീഴ്ചയിൽ കൈമുട്ടിനു ചെറിയ പൊട്ടൽ ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കലാപരിപാടികൾ ദേവ ചെയ്യുന്നത്. അതിന്റെതായ പരിചയക്കുറവും അവനുണ്ട്.

എന്ത് ചെയ്യണം എന്നറിയാതെ, ദേവ ഒരു നിമിഷത്തേക്ക് stuck ആയി പോയി. അത്രയും നേരം മതിയായിരുന്നു അന്നമ്മയ്ക്കും നിച്ചുവിനും അവനെ കാണാൻ. അന്നമ്മയുടെ ശബ്ദം കേട്ടാണ് അവന് പെട്ടെന്ന് ബോധം വരുന്നത്.

അന്നമ്മ : ഡാ, പന്നീ തോന്ന്യവാസം കാണിക്കുന്നോടാ??? 😡

ദേവ : 😳

നിച്ചു : ☹️🥲

ദച്ചു : എന്താടാ നിനക്ക്, ഭ്രാന്ത്‌ പിടിച്ചോ??😡

ദേവ : അപ്പൊ എല്ലാർക്കും Happy holi!!!! ഞാൻ പോണ്. tata 😳🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻

അന്നമ്മ : നിക്കടാ മരപ്പട്ടീ😠

ദച്ചു : ഡാ😡

പിന്നെ ഒരു നിമിഷം പോലും അവൻ അവിടെ നിന്നില്ല. ഒറ്റ ഓട്ടത്തിന് പാർക്കിംഗ് ഏരിയയിൽ എത്തി. സൂര്യ പാട്ട് കേട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് പാഞ്ഞ് പിടിച്ച് ദേവ വണ്ടിയിലേക്ക് വന്ന് കയറിയത്.

സൂര്യ : എന്തുവാടാ ഇത്?? മനുഷ്യൻ പേടിച്ച് പോയല്ലോ???😳🙄

ദേവ : എടാ നീ വണ്ടി എട്, വണ്ടി എട്.

സൂര്യ : എന്ത് പറ്റി??? നിനക്കെന്താ ഇത്ര വെപ്രാളം??🧐

ദേവ : എടാ കിന്നാരം പറയാതെ വണ്ടി എടുക്കെടാ, അവൾ ഇങ്ങോട്ടെങ്ങാനും വന്നാ പിന്നെ എന്റെ കഥ തീർന്ന്😳😩

സൂര്യ : ആര്???? 🤔

ദേവ : വണ്ടി എടുക്കെടാ പട്ടീ😠

സൂര്യ : കെടന്ന് കാറാതെ!!! എടുക്കുവാ🙄

ദേവ : നേരെ വീട്ടിലോട്ട് വിട്ടോ.

സൂര്യ : അപ്പൊ ഓഫീസിലോ???

ദേവ : അത് ഞാൻ നോക്കിക്കോളാം. നീ വണ്ടി എടുക്ക് വേഗം.😒

സൂര്യ : 🧐

വീട്ടിലേക്കുള്ള യാത്രക്കിടയിൽ നടന്നതെല്ലാം ദേവ സൂര്യയോട് പറഞ്ഞു.

സൂര്യ : നിനക്കെന്താടാ, തലയ്ക്ക് ഓളം ആണോ?? 🤨

ദേവ : അപ്പോഴത്തെ ഒരു ആവേശത്തിൽ ചെയ്ത് പോയതാ🙁

സൂര്യ : എടാ പൊട്ടാ!!!! public place il വെച്ച് പെൺപിള്ളേർടെ മേത്ത് വെള്ളം കോരി ഒഴിച്ചാൽ പോലീസ് പിടിച്ചോണ്ട് പോകും നിന്നെ🤦‍♂️ ദൈവമേ, ഇത് വീട്ടിൽ അറിയാതിരുന്നാൽ മതിയാരുന്നു.

ദേവ : അറിയാൻ ചാൻസ് ഉണ്ട്👀 വളരെ ലൈറ്റ് ആയിട്ട് ദച്ചു എന്നെ ഒന്ന് കണ്ടു. അവളുമാരും കണ്ടെന്നാ തോന്നണേ🙄

സൂര്യ : ohhhhhh!!!! കാണാൻ പാകത്തിന് അവർടെ മുന്നിലോട്ട് ഞെളിഞ്ഞ് നിന്ന് കൊടുത്ത് കാണും മഹാൻ!! ഒന്ന് കൈ ഒടിച്ചതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളൂ. അപ്പൊ ദേ അടുത്തത് ഒപ്പിച്ചോണ്ട് വന്നിരിക്കുന്ന്!!!!! നിന്നെ മിക്കവാറും ആ പിള്ളേര് തല്ലി കൊല്ലും, ഇല്ലെങ്കി ദച്ചു കൊല്ലും.😒

ദേവ : പോടാ☹️

വാ തോരാതെയുള്ള സൂര്യയുടെ ശകാരവർഷം കേട്ട് കൊണ്ട് ദേവ ഒന്നും മിണ്ടാതെ കാറിലിരുന്നു. അബദ്ധം പറ്റിയെന്ന് അവന് ഏറെ കുറേ മനസിലായിട്ടുണ്ട്. അങ്ങനെ അവർ വീടെത്തി. ആരോടും ഒന്നും പറയാതെ രണ്ടും അകത്തേക്ക് കയറി. കിട്ടാനുള്ളതെല്ലാം ദച്ചു വന്നിട്ട് വാങ്ങിക്കാം എന്നോർത്തിട്ടാവണം...!!😌

വീട്ടിൽ രണ്ട് അമ്മമാരും അമ്മുവും കൂടാതെ ആദിയും ഉണ്ട്. ആദിക്ക് ചെറിയൊരു പനിയുടെ ആരംഭം. അത് കൊണ്ട് ഇന്നവൻ ഓഫീസിൽ പോയിട്ടില്ല. വീട്ടിൽ തന്നെ ഉണ്ട്.

ഇതേ സമയം മറ്റൊരിടത്ത്...


Kalarikkal Hospital

ആകെ നനഞ്ഞ് നാറി ഇരിക്കുന്ന നിച്ചുവിനെ അന്നമ്മയും ദച്ചുവും കൂടി ഹോസ്പിറ്റലിനകത്തേക്ക് കൊണ്ട് പോയി.
ദച്ചുവിന്റെ റൂമിലേക്കാണ് അവർ അവളെ കൊണ്ട് പോയത്. നീരവ് അറിഞ്ഞാൽ നല്ല ചീത്ത കേൾക്കേണ്ടി വരും എന്നോർത്തിട്ട് മൂന്നാളും അവനെ ഒളിച്ചാണ് അകത്തു കയറിയത്. എങ്ങനെ ആയാലും അവൻ വിവരം അറിയും എന്നുള്ളത് വേറെ കാര്യം. ദച്ചു അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഡ്രെസ്സ് നിച്ചുവിന് കൊടുത്തു. change ചെയ്ത് നിച്ചു വന്നപ്പോളേക്കും ദച്ചു അവളുടെ കൈ പൊട്ടിയത് dress ചെയ്ത് കൊടുത്തു.

നിച്ചു : ഞാൻ എങ്ങനാ ഇനി കോളേജിൽ പോകുന്നെ, എന്റെ paper എല്ലാം നനഞ്ഞ് പോയല്ലോ🥲 2,3 ദിവസം കൊണ്ട് എഴുതി എടുത്തതാ. ഞാൻ ഇനി എന്ത് ചെയ്യും???☹️☹️

അന്നമ്മ : അത് സാരമില്ല, ഇനി രണ്ട് ദിവസം കൂടി ഇല്ലേ. നമ്മുക്ക് അപ്പൊ സബ്മിറ്റ് ചെയ്യാം. ഇന്നിനി കോളേജിൽ പോവണ്ട. ലീവ് പറയാം.

ദച്ചു : അതാ ഞാനും പറയുന്നെ. ഇന്ന് കോളേജിലേക്ക് പോവണ്ട. നിങ്ങൾ വീട്ടിലേക്ക് ചെല്ല്. ഡോക്ടർ ഇപ്പോ റൗണ്ട്സ് കഴിഞ്ഞ് വരും, ഈ കോലത്തിൽ കണ്ടാൽ പിന്നെ അത് മതി.😌 എന്തായാലും, വണ്ടി ഹോസ്പിറ്റലിന് പുറത്ത് പാർക്ക് ചെയ്തത് നന്നായി. നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്.

അങ്ങനെ അന്നമ്മയും നിച്ചുവും അവിടുന്നിറങ്ങി. വീട്ടിലെത്തി നിമ്മിയുടെ ചോദ്യം ചെയ്യലിന് ശേഷം രണ്ടും മുറിയിൽ കേറി ഇരിപ്പായി. അല്പ നേരം കഴിഞ്ഞതും അന്നമ്മ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

Kalarikkal House

നിർത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് വസു അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുന്നത്. അവർ വേഗം ചെന്ന് കതക് തുറന്നു.
തുറന്നപ്പോഴോ.....
















വസു : ആരാ??? 👀

അന്നമ്മ : മകൻ എന്തേ???? 🧐

വസു : Ehh??

അന്നമ്മ : ഇവിടുത്തെ മോൻ എന്തേന്ന്??? 😒

വസു : അകത്തുണ്ട്🙄

അന്നമ്മ : Ah ok!

അവൾ അകത്തേക്ക് കയറാൻ ഒരുങ്ങി. പക്ഷെ അപ്പോഴും വസു വാതിൽക്കൽ തന്നെ നിൽക്കുകയാണ്.

അന്നമ്മ : അതേ, ഒരു side തരാവോ??😌

വസു : 🙄

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും വസു പെട്ടെന്ന് മാറി കൊടുത്തു. അന്നമ്മ അകത്തേക്ക് കയറി.

അന്നമ്മ : മുറി ഏതാന്നാ പറഞ്ഞേ??? 😌

വസു : റൈറ്റ് സൈഡിലെ👀

അവൾ ഒറ്റ കുതിപ്പിന് മുകളിലേക്ക് ഓടി. ഇത് കണ്ട് വന്ന ലക്ഷ്മി.

ലക്ഷ്മി : അതാരാ ചേച്ചീ ആ പോയെ??

വസു : അറിയില്ല, ആദി മോന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു. അവന്റെ മുറിയിലേക്ക് പോയിട്ടുണ്ട്.

അതും പറഞ്ഞ് അവർ തിരിഞ്ഞതും ഒരു അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു.

"ഹയ്യോ!!! എന്നെ ഒന്നും ചെയ്യല്ലേ...!!"

ലക്ഷ്മി & വസു : 😳😳

വസു : ആദി മോന്റെ ഒച്ച അല്ലേ ആ കേൾക്കുന്നെ😳

ലക്ഷ്മി : നേരാണല്ലോ, വന്നേ വാ നോക്കാം🙄

അവർ വേഗം മുകളിലേക്ക് പോയി.

.

.

.

.

.

.

ഒരു ചെറിയ തിരിഞ്ഞു നോട്ടം 🍂

സ്പീഡിൽ മുകളിലേക്ക് ഓടി വന്ന അന്നമ്മ നേരെ റൈറ്റ് സൈഡിലെ മുറിയിലേക്ക് കയറി. മുറിയിൽ ഒരാൾ മൂടി പുതച്ച് കിടക്കുന്നതാണ് അവൾ കണ്ടത്.

അന്നമ്മ : (mv) പന്നീ, എന്റെ നിച്ചൂന്റെ മേത്ത് വെള്ളം കോരി ഒഴിച്ചിട്ട് നീ ഇവിടെ വന്ന് കെടക്കുന്നോ?? നിന്നെ ഞാൻ ഉറക്കാം. താരാട്ട് പാടി തന്നെ ഉറക്കാം😡

അവൾ പിന്നെ ഒന്നും ആലോചിച്ചില്ല, ചാടി ഒരു ചവിട്ട് അങ്ങ് വെച്ച് കൊടുത്തു, അവന്റെ മുതുക് നോക്കി തന്നെ!!
bathroom തുറന്ന് പുറത്തേക്ക് വരുന്ന അമ്മു കാണുന്നത്, എന്തോ ഒരു സാധനം ബെഡിനു മേലെ കൂടെ പറന്ന് ചെന്ന് ആദിയുടെ മുതുകിലേക്ക് വീഴുന്നതാണ്.

ഇതെന്ത് ജീവി എന്ന ആലോചനയിൽ നിന്ന അമ്മുവിനെ സ്ഥലകാലബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത് ആദിയുടെ അലർച്ചയാണ്.

ആദി : ഹയ്യോ, എന്നെ ഒന്നും ചെയ്യല്ലേ!!!😳😩😫

നിലത്ത് കിടക്കുന്നവനെ വീണ്ടും അടിക്കാൻ ഒരുങ്ങുമ്പോഴാണ് അന്നമ്മ അവന്റെ മുഖം ശ്രദ്ധിക്കുന്നത്. അവൾ ഒരു സംശയത്തോടെ ബെഡിൽ എണീറ്റ് നിന്നു.

ആദി : ആരാ, ആരാ😳🥺

അന്നമ്മ : നീ ആരാടാ??🤨

ആദി : ഞാൻ ആദി😢

അന്നമ്മ : ആദി അല്ല, അന്ത്യം!!! അവന്റെ അന്ത്യം കുറിക്കാനാ ഞാൻ വന്നത്😠

ഇത് കേട്ടതും ആദി ഓടി അമ്മുവിന്റെ പുറകിൽ പോയി നിന്നു. അമ്മു ആണെങ്കിലോ അന്നമ്മയെ അടിമുടി വീക്ഷിക്കുന്ന തിരക്കിലും.

അമ്മു : (mv) എന്നാലും എങ്ങനായിരിക്കും ഇവൾ അത്രേം പൊക്കത്തിൽ ചാടി ചവിട്ടിയത്???🤔🤔

ആദി : കുന്തം വിഴുങ്ങിയ പോലെ നിക്കാതെ എന്തെങ്കിലും ഒന്ന് ചോദിക്ക് അമ്മൂ.😩 ആരാന്ന് ചോദിക്ക് അതിനോട്🥲

എന്നിട്ടും അമ്മുവിന് ഒരു കുലുക്കവും ഇല്ല.

അന്നമ്മ : അവൻ എവിടെ?? 🤨

ആദി : ആര്???? സത്യം ആയിട്ടും എനിക്ക് അറിഞ്ഞു കൂടാ😳

അന്നമ്മ പതിയെ ബെഡിൽ നിന്നും ഇറങ്ങി.

ആദി : അമ്മൂ😳 ദേ എന്നെ പിന്നേം തല്ലാൻ വരുന്നെടീ, എന്തേലും ഒന്ന് ചെയ്യടീ😢

അവൻ അമ്മുവിനെ പിടിച്ച് കുലുക്കുന്നു.

അന്നമ്മ : ആ പെണ്ണ്പിടിയൻ എവിടേന്നാ ചോദിച്ചത്???😡

അമ്മു : (whispers to Adhi) ദേവയെ തിരക്കി വന്നതാണെന്നാ തോന്നുന്നേ👀

ആദി : അയ്യോ, ദേവ ഇവിടല്ല ഓപ്പോസിറ്റ് കാണുന്ന റൂമിലാ🥲 അങ്ങോട്ട് ചെല്ല് അവൻ അവിടെ കാണും😢

അന്നമ്മ : 🤨

അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അന്നമ്മ ആദിക്ക് നേരെ തിരിഞ്ഞ് നിന്നു.

അന്നമ്മ : അതേ, നേരത്തെ ആള് മാറി ചവിട്ടിയതാ.😌

ആദി : Eyyy, it's ok, sry ഒന്നും വേണ്ട കൊച്ച് വേഗം പൊക്കോ. 👀

അന്നമ്മ : അതിന് sry ആര് പറഞ്ഞ്??🤨

ആദി : I'm sorry, അറിയാതെ പറഞ്ഞു പോയതാ😳

അന്നമ്മ : Mm.....😒

അവൾ പുറത്തേക്ക് ഇറങ്ങി, നേരെ ഓപ്പോസിറ്റ് കാണുന്ന റൂമിലേക്ക് നടന്നു.

തിരിഞ്ഞു നോട്ടം അവസാനിച്ചു.......🍂

.

.

.

.

.

മുകളിലേക്ക് കയറി വന്ന ലക്ഷ്മിയുടെയും വസുവിന്റെയും മുന്നിലേക്കാണ് അന്നമ്മ ഇറങ്ങി വന്നത്. അവൾ വസുവിനെ ഒന്ന് നോക്കി.

അന്നമ്മ : റൂം മാറ്റി പറഞ്ഞ് ആളെ പറ്റിക്കുന്നോ??? അമ്മച്ചി ആള് കൊള്ളാല്ലോ??👀 എന്തായാലും ഇന്നവന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടുന്ന് ഇറങ്ങൂ.😡

വസു & ലക്ഷ്മി : 🙄🙄

അതും പറഞ്ഞ് അവൾ ദേവയുടെ റൂം ലക്ഷ്യമാക്കി നടന്നു.

ഒന്നും മനസിലാകാതെ വസുവും ലക്ഷ്മിയും ആദിയുടെ മുറിയിലേക്ക് പോയി.

അകത്ത്...

ആദി : എന്റമ്മൂ, അടി പിന്നെ കാണാം നീ എന്റെ നടു ഒന്ന് തിരുമ്മി താടീ😩

അമ്മു : ശ്ശോ, അവൾ അവനെ എന്താ ചെയ്യുന്നെന്ന് കാണണ്ടേ.🤔 അല്ലേലും തിരുമ്മാൻ മാത്രം നിനക്കൊന്നും പറ്റിയില്ലല്ലോ അതിന്?? സ്ഥിരം കട്ടിലേന്ന് വീഴുന്നതല്ലേ നീ, പിന്നെന്താ???😌

ആദി : എങ്ങനാ വീഴുന്നേ??? അത് കൂടി പറ😒

അമ്മു : അത് ഞാൻ ഉറക്കത്തിലല്ലേ😌👀

ആദി : daily എന്നെ ചവിട്ടി താഴെ ഇട്ടിട്ട് അവള് നിന്ന് ന്യായം പറയുന്ന് 🤨
ഭാര്യേടെ ചവിട്ട് പോരാഞ്ഞിട്ട് നാട്ടിലെ പെൺപിള്ളേര് വരെ വന്ന് ചവിട്ട് തരാൻ തുടങ്ങി🥲 ഇതിനും മാത്രം ഞാൻ എന്ത് അപരാധം ആണോ ചെയ്തത്🙄

അമ്മു : മുൻ ജന്മ പാപം വല്ലതും ആയിരിക്കും😌

ആദി : ഡീ🤨

അങ്ങോട്ട് കയറി വന്ന ലക്ഷ്മി&വസു

വസു : ആദീ, എന്താടാ എന്ത് പറ്റി?? നീ എന്തിനാ നിലവിളിച്ചേ??

അമ്മു : അത് ഒന്നൂല്ല, ഒരു ചെറിയ ചവിട്ട് കൊണ്ടതാ😌 പേടിക്കണ്ട ജീവൻ ബാക്കി ഉണ്ട്!

ആദി : ചെറുതോ??? 👀 അമ്മേ😩 ആ പെണ്ണ് എന്റെ നടു ചവിട്ടി കലക്കി🥲

ലക്ഷ്മി : എന്തിന്???🙄

അമ്മു : അയ്യോ അത് ആള് മാറി ചവിട്ടിയതാ. അവള് ദേവയെ തിരക്കി വന്നതാരുന്നു, എന്തായാലും അങ്ങോട്ട് പറഞ്ഞ് വിട്ടിട്ടുണ്ട്.😌

വസു : ആ കൊച്ച് ഏതാ??ഞാൻ കരുതി ഇവന്റെ ഫ്രണ്ട് വല്ലോം ആയിരിക്കും എന്ന്.

ആദി : അതിനെ ഞാൻ ആദ്യായിട്ടാ കാണുന്ന തന്നെ🥲

അപ്പോഴേക്കും മറ്റൊരു അലർച്ച ആ വീട് മുഴുവൻ അലയടിച്ചു!! 😌

അമ്മു : അവിടെ അടി പൊട്ടി🤩 ദൈവമേ എനിക്കത് മിസ്സ് ആയല്ലോ😕 മാറിക്കേ മാറിക്കേ, ഞാൻ ഒന്ന് പോയി നോക്കട്ടെ.

അമ്മു ആദിയെ തള്ളി മാറ്റി ദേവയുടെ മുറിയിലേക്ക് ഓടി. പുറകെ അമ്മമാരും, ഏറ്റവും പുറകിൽ നടുവിന് കൈയും കൊടുത്ത് ആദിയും ഉണ്ട്.

At deva's room 😌

ഓടി വന്ന അമ്മു കാണുന്നത് തലങ്ങും വിലങ്ങും അടി കൊണ്ട് പിടയുന്ന ദേവയെയാണ്. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അവനെ അടിച്ച് കൂട്ടുകയാണ് അന്നമ്മ. പ്രതികരിക്കാനുള്ള അവസരം പോലും അവൾ അവന് നൽകിയില്ല!

അന്നമ്മ : തെണ്ടീ, നീ എന്റെ കൊച്ചിന്റെ മേത്ത് വെള്ളം കോരി ഒഴിക്കുവല്ലേടാ😡💥

ദേവ : കോരിയിട്ടല്ല, ബക്കറ്റിൽ എടുത്തോണ്ട് വന്നിട്ടാടീ ഒഴിച്ചത്😩🏃🏻

അന്നമ്മ : തർക്കുത്തരം പറയുന്നോ മരയോന്തിന് ഒണ്ടായവനേ. നിക്കടാ അവിടെ. നീ എവിടം വരെ ഓടുമെടാ നത്തോലീ!!!😠

ദേവ : പോടീ പ്രാന്ത്രീ 😫

അന്നമ്മ : പ്രാന്തി നിന്റെ വീട്ടില് 😠😡

ദേവ : അത് തന്നാടീ ഞാനും പറഞ്ഞേ🏃🏻🏃🏻

അന്നമ്മ : 🏃‍♀️💥

ഇതെല്ലാം കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് വസുവും ലക്ഷ്മിയും. ആദിയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മുറിയിൽ അന്നമ്മ ദേവയെ ഓടിച്ചിട്ട് അടിച്ചു കൊണ്ടിരിക്കുകയാണ്.

പെട്ടെന്ന് സൂര്യ അങ്ങോട്ടേക്ക് വന്നു. മുന്നിൽ അരങ്ങേറുന്ന രംഗം കണ്ട് അവൻ അന്ധാളിച്ചു പോയി.

വസു : കണ്ണാ, ആ കൊച്ചിനെ ഒന്ന് പിടിച്ച് മാറ്റെടാ മോനെ. ഇല്ലേ അവൾ അവനെ കൊല്ലും.😳

ആദി : എടാ പോവല്ലേ, അവൾ നിന്നെ പഞ്ഞിക്കിടും. ലക്ഷണം കണ്ടിട്ട് മർമ്മം ഒക്കെ അറിയാവുന്ന കൂട്ടത്തിലാണെന്നാ തോന്നുന്നേ🥲 അനുഭവം കൊണ്ട് പറയുവാ, പോവേല്ലേടാ. അവന് കിട്ടാനുള്ളതൊക്കെ അവൻ തന്നെ മേടിച്ചോളും. നീ ഇവിടെ നില്ല്😢

ലക്ഷ്മി : എന്ന് പറഞ്ഞാൽ എങ്ങനാ, ആ ചെറുക്കൻ ഇപ്പൊ അടി കൊണ്ട് ചാകും. 😳

ആദി : എന്നാ ലക്ഷ്മിയമ്മ പോയി പിടിച്ച് മാറ്റ്. ഞങ്ങൾ തൊട്ടാൽ കേസ് വേറെയാ👀

സൂര്യ : (mv) ഇവളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ🤔🤔🤔🤔

എന്തൊക്കെ ആണേലും സ്വന്തം മക്കൾ അടികൊള്ളുന്നത്, കണ്മുന്നിൽ കണ്ട് നിൽക്കാൻ ഒരമ്മയ്ക്കും സാധിക്കില്ല.
അത്കൊണ്ട് തന്നെ ലക്ഷ്മിയും വസുവും ഒട്ടും സമയം കളയാതെ അന്നമ്മയെ പിടിച്ച് മാറ്റാൻ ചെന്നു. കുറച്ച് കഷ്ടപ്പെടേണ്ടി വന്നെങ്കിലും അവസാനം അവർ ഒരു വിധത്തിൽ അന്നമ്മയെ പിടിച്ചു വെച്ചു. പിടിച്ചത് ലക്ഷ്മിയും വസുവും ആയത് കൊണ്ട് തന്നെ അന്നമ്മ കുറച്ച് അടങ്ങി നിന്നു. (അമ്മയുടെ പ്രായം ഉള്ളവരെ അവൾ ഒന്നും ചെയ്യാറില്ല😌)

ആ സമയം കൊണ്ട് ദേവ ഓടി റൂമിനു വെളിയിലേക്ക് പോയി. അന്നമ്മയുടെ കലി അടിയിട്ടില്ലായിരുന്നു. അങ്ങനെ നിക്കുമ്പോഴാണ് അവൾ സൂര്യയെ കാണുന്നത്.

അന്നമ്മ : ഡാ🤨 നീ അല്ലേടാ അന്ന് പാടത്ത് വെച്ച്.... 🤔 ഓഹോ അപ്പോ ഇത് നിന്റേം കൂടി വീടാണല്ലേ🤨🤨

സൂര്യ : 🙄🙄

ആദി : നീ എന്താടാ പാടത്ത് വെച്ച് ചെയ്തേ???🧐

സൂര്യ : എനിക്കൊന്നും ഓർമ്മ ഇല്ല😳

അന്നമ്മ : ഈ വീട് മുഴുവൻ ആഭാസന്മാരെ കൊണ്ട് നെറഞ്ഞിരിക്കുവാണല്ലോ😒

അവൾ ആദിയെ നോക്കി👀

ആദി : ഞാൻ ആ type അല്ല🥲

അപ്പോഴാണ് സൂര്യയുടെ ശ്രദ്ധ അന്നമ്മയുടെ കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് പതിഞ്ഞത്. നിച്ചുവിന്റെ കരവിരുതിൽ തീർത്ത, നീലാമ്പലിന്റെ ഇതളുകൾ വെച്ചിട്ടുള്ള പെന്റൻഡ് ആയിരുന്നു അത്.🌺🌿
സൂര്യ കണ്ണെടുക്കാതെ അതിലേക്ക് തന്നെ നോക്കി കൊണ്ട് നിന്നു.

അന്നമ്മ : നിന്റെ ഈ ഉണ്ടക്കണ്ണും വെച്ചിട്ട് എങ്ങോട്ടാടാ നീ നോക്കുന്നെ?? ഏഹ്???🤨🤨🤨

സൂര്യ : അല്ല, ഇത്.....(അവൻ അവളുടെ കഴുത്തിലേക്ക് വിരൽ ചൂണ്ടി)

അന്നമ്മ : ഇത് മാല, എന്തേ നീ കണ്ടിട്ടില്ലേ ഇതുവരെ🤨😒

ആ മാല കണ്ടതോടെ സൂര്യ ആകെ കിളി പോയി നിൽക്കുവാണ്. അവൻ ഒരടി മുന്നോട്ട് വെച്ച്, അന്നമ്മയുടെ കഴുത്തിൽ കിടക്കുന്ന മാല തൊടാൻ ആഞ്ഞതും, ആദി അവന്റെ കൈയിൽ കേറി പിടിച്ചു.

ആദി : എന്തുവാടാ ഈ കാണിക്കുന്നെ??👀

സൂര്യ : Ehhhh???

ആദി : എടാ അവൾ നിന്റെ കൈ തിരിച്ചൊടിക്കും!! അടങ്ങി നിക്ക് അവിടെ😒

സൂര്യ : അല്ല, ആ മാല.....

ആദി : മാല അല്ല, അവൾ നിന്റെ കുടല് മാല പുറത്തെടുക്കും. അടി കൊണ്ട് ചാവണ്ടേൽ അടങ്ങി നിന്നോ😒

സൂര്യ ഒന്നും മിണ്ടാതെ അവിടെ നിന്നു.

ആദിയെയും സൂര്യയെയും തറപ്പിച്ച് ഒരു നോട്ടം കൂടി നോക്കി അന്നമ്മ, ലക്ഷ്മിയ്ക്കും വസുവിനും നേരെ തിരിഞ്ഞു.

അമ്മു ഒരു സൈഡിൽ നിന്ന് സാക്ഷാൽ ആൻ മരിയയുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയാണ്.

അന്നമ്മ : മകൻ എന്താ ചെയ്തേന്ന് അറിയാവോ??😒

ലക്ഷ്മി : ഇല്ല👀

അന്നമ്മ : ഹോസ്പിറ്റലിന്റെ മുറ്റത്ത് വെച്ച് പട്ടാപ്പകൽ എന്റെ കൊച്ചിനെ തലവഴി വെള്ളം കോരി ഒഴിച്ചു, നിങ്ങടെ പുന്നാര മോൻ😠

വസു & ലക്ഷ്മി : 😳😳

ആദി : (mv)അവന് ഇതൊന്നും കിട്ടിയാൽ പോരാ😒 വെറുതെ വീട്ടിൽ കിടക്കുന്നവർക്ക് കൂടി തല്ല് മേടിച്ച് തന്നോളും, സാമദ്രോഹി😣

അമ്മു : (to surya) ഇവൾക്ക് കൊച്ച് ഒക്കെ ഉള്ളതാണോ??? കണ്ടാൽ പറയില്ലല്ലോ👀

സൂര്യ : Ehhh???

അമ്മു : അല്ലടാ, അവൾക്ക് ഒരു കൊച്ച് ഉണ്ടെന്ന്😌

സൂര്യ : ഞാനല്ല, എനിക്ക് ഒന്നും ഓർമ്മ ഇല്ല!!!

അമ്മു : എന്തോന്ന്??? 🙄

സൂര്യ : 🤔 (സൂര്യ ഭയങ്കര ആലോചനയിലാണ്. എന്തൊക്കെയാണ് പറയുന്നതെന്ന് അവന് തന്നെ വല്ല്യ നിശ്ചയമില്ല)

അമ്മു : അടി കിട്ടിയത് അവനല്ലേ, പിന്നെ നിനക്കെങ്ങനാ ബോധം പോകുന്നെ🙄👀

അന്നമ്മ : ഇത് ഇവിടം കൊണ്ട് തീർന്നെന്ന് ആരും വിചാരിക്കണ്ട. ഇനി അവനെങ്ങാനും എന്റെ കണ്മുന്നിൽ വന്ന് പെട്ടാൽ, ഞാൻ വലിച്ച് കീറി അടുപ്പിൽ വെച്ച് തെളപ്പിക്കും ആ മാങ്ങാ മോറനെ😠😠

തെറ്റ് ദേവയുടെ ഭാഗത്താണെന്ന് മനസിലായത് കൊണ്ട് ആരും ഒന്നും മിണ്ടാൻ പോയില്ല. എല്ലാവരെയും ഒന്ന് കൂടി നോക്കി ദഹിപ്പിച്ചിട്ട് അന്നമ്മ അവിടെ നിന്നും ഇറങ്ങി. തൊട്ട് പുറകെ അമ്മുവും...👀

ലക്ഷ്മിയമ്മ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു. എങ്ങനെ കരയാതിരിക്കും, സ്വന്തം മകനെ വീട്ടിൽ കേറി തല്ലുന്നത് കണ്ട് നിൽക്കാൻ ആർക്കെങ്കിലും സാധിക്കുമോ??

ലക്ഷ്മി : എവിടെ, ആ കാലൻ!!😠 കുടുംബം മുടിപ്പിക്കാൻ ഉണ്ടായൊരു സാധനം!!😡

ആദി : ബാക്കി ഉള്ളവർക്ക് അടി മേടിച്ച് തന്നിട്ട് അവൻ മുറിയിൽ കേറി ഒളിച്ചിരിക്കേ, തെണ്ടി!!😒

വസു : ദേവാ......??🤨

അനക്കം ഒന്നുമില്ല.

ലക്ഷ്മി : ഇങ്ങോട്ട് ഇറങ്ങി വാടാ😡

ആദി : ആ പെണ്ണ് പോയെടാ, നീ ഇങ്ങോട്ട് വാ😌

അത് കേട്ടതും ദേവ ഒരു മുറിയിൽ നിന്നും മയം പുറത്തേക്കിറങ്ങി. അവനെ കാണേണ്ട താമസം ലക്ഷ്മിയമ്മ ഓടി ചെന്ന് കരണം നോക്കി ഒറ്റ അടി!! അവന്റെ അണപ്പല്ല് ഇളകി കാണും, അത്രയ്ക്ക് strong ആയിരുന്നു ആ അടി.

ദേവ : അമ്മേ😭

ലക്ഷ്മി : പട്ടി മോങ്ങുന്ന പോലെ നിന്ന് മോങ്ങുവാ, അനുസരണ കെട്ടത്!!😠 ഇത്രേം ചെയ്ത് വെച്ചതൊന്നും പോര അവന്😒

ദേവ : 😭😭

ലക്ഷ്മി : വാ പൊത്തി പിടിക്കെടാ, നിന്റെ ശബ്ദം ഇവിടെ കേട്ട് പോകരുത്😡

ദേവ : 🫢

ലക്ഷ്മി : നീ ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് എന്ത് തോന്ന്യവാസാടാ കാണിച്ചത്??😠 പെൺപിള്ളേരെ തലവഴി വെള്ളം കോരി ഒഴിക്കാനാണോ നീ ഇവിടുന്ന് കെട്ടി ഒരുങ്ങി പോകുന്നെ?? ആണോന്ന്??😡 (ഒരടി കൂടി കൊടുക്കുന്നു)

ദേവ : അത്രയ്ക്ക് ഒന്നും ഇല്ലമ്മേ🥹 ഞാൻ ഒരിത്തിരി വെള്ളം മാത്രേ ഒഴിച്ചുള്ളൂ🥲

സൂര്യ : നേരാ, ഒരു ബക്കറ്റ് നിറയെ ഇത്തിരി വെള്ളം!! അല്ലെടാ😒

ദേവ : പോടാ😢

വസു : കണ്ണൻ ഒന്നിങ്ങോട്ട് നോക്കിക്കേ 🤨

സൂര്യ : എന്താമ്മേ👀

വസു : ആ കൊച്ച് എന്താ പറഞ്ഞിട്ട് പോയത്?? പാടത്ത് വെച്ച് എന്തുണ്ടായെന്നാ അവൾ പറഞ്ഞെ??🤨

സൂര്യ : അത് അമ്മേ....

വസു : ഓഫീസിലോട്ട് എന്നും പറഞ്ഞ് രണ്ടും കൂടെ ഇറങ്ങുന്നത് പെൺപിള്ളേരുടെ മെക്കിട്ട് കേറാനാണോ??😠

സൂര്യ : അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല😳

വസു : നീയും കൂടി കൂട്ട് നിന്നിട്ടല്ലേ, ഇന്ന് ഇവൻ ഈ പണി എല്ലാം ഒപ്പിച്ച് വെച്ചത്??? എന്നിട്ട് അവൻ ഒന്നും ചെയ്തില്ല പോലും😠

സൂര്യ : 😢

ആദി : ഇവന്റെ (ദേവ) കൂടെ കൂടീട്ടാ കണ്ണൻ ഇങ്ങനെ വഷളായി പോകുന്നെ. ഇവൻ ഒക്കെ വീട്ടിൽ ഉള്ളത് കാരണം മാനം മര്യാദക്ക് ജീവിക്കുന്ന എനിക്ക് വരെ പേരുദോഷം ആയി!!😒

ലക്ഷ്മി : എല്ലാ കുടുംബത്തിലും കാണില്ലേ, കുടുംബം മുച്ചൂടും മുടിപ്പിക്കാനായിട്ട് അവതാരം എടുത്ത ഒരെണ്ണം, അതാ ഈ നിക്കുന്നെ!! (ദേവയെ നോക്കുന്നു)

ദേവ : 🥹🥹

വസു : അവനെ മാത്രം എന്തിനാ പറയുന്നെ, എല്ലാത്തിനും കൂട്ട് നിക്കാൻ വേറൊരെണ്ണം കൂടി ഉണ്ടല്ലോ ഇവിടെ🤨 (സൂര്യയെ നോക്കുന്നു) രണ്ടും കൂടി ഈ കുലം മുടിപ്പിക്കും😒

സൂര്യ : ഞാനോ??🥲

ലക്ഷ്മി : ഇതൊക്കെ നാട്ടുകാർ അറിഞ്ഞാ പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റുവോ?😢 എനിക്ക് വയ്യ!! മനുഷ്യന്റെ സമാധാനം നശിപ്പിക്കാനായിട്ട് ഓരോന്നൊക്കെ ഉണ്ടാക്കി വെച്ചോളും. ഞാൻ രാമേട്ടനെ വിളിച്ച് കാര്യം പറയട്ടെ. അങ്ങേര് വന്നിട്ട് എന്താന്ന് വെച്ചാ ചെയ്യട്ടെ🥲

ലക്ഷ്മി മുറിയിലേക്ക് പോയി.

വസു : ഞാൻ പറയാതെ ഈ മുറി വിട്ട് പുറത്തിറങ്ങി പോകരുത് രണ്ടും🤨 കേറിപ്പോ😠

ഇതും പറഞ്ഞ് വസു അവിടെ നിന്നും റൂമിലേക്ക് പോയി.

ആദി : നീയൊക്കെ കാരണം എനിക്കും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോടാ. ഇങ്ങനെ ഇട്ട് നരകിപ്പിക്കാനും മാത്രം ഞാൻ എന്ത് ദ്രോഹം ആടാ നിന്നോടൊക്കെ ചെയ്തേ🥲

ദേവ : അതിന് നിനക്കെന്നാ പറ്റി?? അടി കൊണ്ടത് മുഴുവൻ ഞാനല്ലേ??🥹

ആദി : അവൾ ആദ്യം കേറിയത് എന്റെ റൂമിലോട്ടാടാ😢😢

ദേവ : ohh 🥲

ആദി : അയ്യോ!!!!😳

സൂര്യ & ദേവ : എന്താ....🙄🙄

ആദി : അമ്മു എന്തേയ്????👀

സൂര്യ : താഴത്തോട്ട് പോയാരുന്നല്ലോ.

ആദി : ദൈവമേ, ആ പെണ്ണിന്റെ പുറകെ പോയോ😳

ആദി വേഗം താഴേക്ക് ഓടി.
സൂര്യ നേരെ മുറിയിൽ കേറി. പുറകെ ദേവയും.

ദേവ : എടാ sorry 🥲

സൂര്യ : എറങ്ങി പോടാ😠 അവന്റെ ഒരു sorry😒

ദേവ : മനഃപൂർവ്വം അല്ലല്ലോ, പറ്റി പോയതല്ലേ☹️

സൂര്യ : എന്നാലും വെറുതെ ഇരുന്ന എന്നെ കൂടി ഇതിലോട്ട് വലിച്ചിട്ടല്ലോടാ നീ.😒

ദേവ : 🥲🥲

സൂര്യ : ഈശ്വരാ, എന്റെ മാനം പോയി!!!! അമ്മേടേം അച്ഛന്റേം മുഖത്ത് ഞാനിനി എങ്ങനെ നോക്കും😩

ദേവ : ഇതൊക്കെ രണ്ട് ദിവസം കഴിയുമ്പോ എല്ലാരും മറന്ന് പോകും. നീ ഇങ്ങനെ പേടിക്കാതെ👀

സൂര്യ : മിണ്ടരുത് നീ😡 എടാ പട്ടീ, ഇത്രേം വല്ല്യ പ്രശ്നം ആണ് ഉണ്ടാക്കാൻ പോകുന്നേന്ന് ഒരു വാക്ക് എന്നോട് പറഞ്ഞൂടാരുന്നോ?? തല്ലി ബോധം കെടുത്തിയിട്ടാണേലും നിന്നെ ഞാൻ തടഞ്ഞേനെ😒 വകതിരിവും വിവരവും ഇല്ലാത്തൊരു സാധനം!!😠

ദേവ : എടാ, sorry ഇനി ഇങ്ങനൊന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. ഒന്ന് ക്ഷമിക്കെടാ🥲

സൂര്യ : Hm 😒

ദേവ : എടാ...

സൂര്യ : 😒😏

ദേവ : സൂര്യാ👀

സൂര്യ : എന്താ??🤨

ദേവ : ഒന്നൂല്ല🥲

സൂര്യ : ഇനി ദച്ചു വരുമ്പഴത്തെ കാര്യം ഓർത്തിട്ടാ എനിക്ക് ടെൻഷൻ. ദൈവമേ അവളീ വീട് തല തിരിച്ച് വെക്കും🙄 നിന്റെ കൂടെ ഞാനും ഉണ്ടാരുന്നെന്ന് അറിഞ്ഞാ പിന്നെ തീർന്ന്😩

ദേവ : ഇനി അവൾടെ ഇടി കൂടി കൊള്ളണമല്ലോ ദൈവമേ🥲

സൂര്യ : 😠

ദേവ : 🥲👀

🌺

.

.

....................................................

Next partil,

Ammu & Annamma nerkkuner,
& neeravinte samharathandavam at meleparambil house😌

.

Orupad karyangal parayaan undaayirunnu. Pakshe ithrem ezhuthi vannappo ellam marann poyi. Ath ini orma varumbo post idaam.

.

Inn ithre ulloo...

.

Next Partil kaanam.....🌺

Bye....🌺

.

.

.

.

Continue Reading

You'll Also Like

9.8K 1.2K 21
Jikook malayalam romantic story ✨️
3.4K 245 6
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love...
10.4K 1.4K 17
മലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌
5K 510 15
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...