എന്റെ പ്രണയം (My Love)

By Miffymine

4.4K 703 750

ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ.... ... More

1. ഓർമ്മകൾ
2. Photographer
3. സമ്മതമാണോ?
4. ഇദ്ദേഹം അല്ലെ അദ്ദേഹം ?!?!
5. Surprise!!!
6. Coffee Date
(Please Read)❤️എന്റെ പ്രണയം 1 K Reads ❤️
7. മറുപടി
8. Can I Hug You?
9. Flowers
11. സൈക്കിൾഉം ഗുഹയും
Characters
12. എന്റെ മാത്രം.... എന്റെ പ്രണയം

10. Punishment

297 53 107
By Miffymine


ആദ്യം തന്നെ I am extremely sorry 😔😔.... 

കുറച്ചു തിരക്കിൽ ആയി പോയി.... അതാ ഇത്രെയും late ആയതു.... 


പിന്നെ..... ഒരു സന്തോഷ വാർത്ത ഉണ്ട്.... 

എന്റെ പ്രണയം 2K Reads ആയി🎉🎉🕺🕺 ..... 

എല്ലാർക്കും ഒരുപാട് Thankss❤️❤️.....

Love you alll❤️❤️❤️.......


അപ്പോൾ നമ്മൾക്ക് കഥയിലേക്ക് പോകാം....


{All pictures credit to Pinterest}



......................................................................

......................................................................



വൈകിട്ട് ജോലി ഒക്കെ കഴിഞ്ഞു അനു ഓഫീസിന്റെ മുൻപിൽ ആദിയെ wait ചെയ്തു നിക്കുകയാരുന്നു..... ആദി അനുവിന് message അയച്ചിരുന്നു അവൻ അവളെ pick ചെയ്തു വീട്ടിൽ drop ചെയ്യാം എന്ന്.... 

അവൾ അവിടെ കുറെ നേരം ആയിട്ട് wait ചെയ്യുകയാണ്.... 

"ശെടാ... ആദി ഇത് എവിടെയാ.... busy ആണെങ്കിൽ എന്നോട് എന്തിനാ കൊണ്ടുവിടാം എന്ന് പറഞ്ഞെ....??" അവൾ അവിടെ ചെറിയ pout face ആയിട്ട് നിന്നു.... 



"Hey Anugraha....." അനുവിന്റെ കൂടെ work ചെയ്യുന്നവർ ആണ്....  " तुम अब तक नहीं गये?" - (ഇതു വരെ പോയില്ലേ?? )

"वो... मैं... बस निकल रहा था.... " - (അത്.... ഞാൻ.... ദേ ഇറങ്ങാൻ പോകുവാ)

"Ohh..... Okay then Bye....." അവർ bye പറഞ്ഞു പോയി.... 

അനു വീണ്ടും wait ചെയ്തു നിന്നു.... 

വീണ്ടും കുറച്ചു collegues ഇതുപോലെ വന്നു അവളോട് ചോദിച്ചു നിന്നപ്പോൾ അവൾ അവിടെ നിന്നു ഇറങ്ങി നടന്നു.... 


"ഹും!!.... ഞാൻ എത്ര നേരായിട്ടു wait ചെയ്യുവാ.... ഒന്ന് പറഞ്ഞൂടെ late ആകുമെന്ന്.... ദുഷ്ടൻ.... ഇനി വരുമാല്ലോ Sorryയും പറഞ്ഞു..... ഞാൻ കാണിച്ചുകൊടുക്കും നോക്കിക്കോ...." 

അനു ഇങ്ങനെ ഓരോ പരാതി പറഞ്ഞു നടന്നു.... 

Studio pass ചെയ്തു കഴിഞ്ഞപ്പോൾ അവൾ taxi എടുത്തു പോകാം എന്നു കരുതി നിന്നു.... 

അപ്പോഴാണ്.... 

ഒരു വണ്ടിയുടെ horn 



നോക്കിയപ്പോൾ ആദി ആണ്.... 

അനു അവനെ ഒന്ന് നോക്കിയിട്ടു മുഖം തിരിച്ചു നിന്നു.... 

ആദി അത് കണ്ടു വേഗം വണ്ടി പാർക്ക് ചെയ്തിട്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു.... 

"I am sorry..... കുറെ work pending ഉണ്ടാർന്നു.... അത് തീർത്തപ്പോൾ ഒന്നിന് പുറകെ ഒന്നായി ഓരോന്നു വന്നുകൊണ്ടേ ഇരിക്കുവായിരുന്നു.... " 



സത്യം പറഞ്ഞ അനുവിന് ആദിയുടെ ആ cute face കണ്ടിട്ടു മനസ്സ് അലിഞ്ഞു.... 

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുകയായിരുന്നു.... 

"അനു.... Sorry...." 

"Okay....." അനു പറഞ്ഞു.... 

"ഏഹ്???...." 

"എന്താ???...." 

"അല്ല ഇത്ര പെട്ടന്നു ക്ഷമിച്ചോ???..." 

"ആഹാ.... അപ്പൊ ഞാൻ പിണങ്ങി ഇരിക്കണമായിരുന്നോ??...." 

"അയ്യോ അങ്ങനെ അല്ല.... വാ നമ്മൾക്ക് പോകാം....." 

അനു അവനെ നോക്കി പിന്നെയും ചുണ്ടു കൂർപ്പിച്ചു.... 

"അനു.... please" 

"അഹ് വേണ്ട വേണ്ട.... ഞാൻ വരുവാ...." അനു അതും പറഞ്ഞു വേഗം car ഇന്റെ അടുത്തേക്ക് നടന്നു.... 

"അപ്പൊ cutenessനോട് No പറയാൻ പറ്റില്ല അല്ലെ എന്റെ കൊച്ചിന്.... okay ...." ആദി മനസ്സിൽ പറഞ്ഞു കൊണ്ടു നടന്നു.....

carഇന്റെ അടുത്ത് എത്തിയപ്പോൾ ആദി ചെന്ന് അനുവിനായി door തുറന്നു കൊടുത്തു.... അവൾ കയറിയിട്ടു അവൻ driver seatൽ കയറി വണ്ടി start ചെയ്തു....

Car ഓടിക്കുന്നതിനിടെയിൽ ആദി ഇടയ്ക്കു ഇടയ്ക്കു അനുവിനെ നോക്കുകയാണ്.... അനു അത് ശ്രദ്ധിക്കുന്നുണ്ട്.... 

"അതെ.... നേരെ നോക്കി ഓടിക്കു sir....." 

"Sirഓ!?!?!?...." ആദി ഉറക്കെ ചോദിച്ചു.... 

"അയ്യോ അല്ല... ഞാൻ അത് ഒരു flowൽ അങ്ങ് പറഞ്ഞു പോയതാ...." 

"ഹ്മ്മ്...." 

"അപ്പൊ ഞാൻ പറഞ്ഞു വന്നത്..... റോഡിൽ നോക്കി വണ്ടി ഓടിക്കു ആദി...." 

"താൻ ഇങ്ങനെ എന്റെ അടുത്ത് ഇരിക്കുമ്പോ എങ്ങനെയാ ഇ റോഡിലേക്ക് നോക്കുന്നെ.... ഞാൻ വേണമെന്ന് വിചാരിച്ചാലും കണ്ണ് ഇങ്ങോട്ടേക്കു തിരിയുമെന്നെ...." 

അനു അത് കേട്ട് അവനെ ഒന്ന് നോക്കി.... ആദി അപ്പോൾ അവളെ നോക്കി പല്ലു കാണിച്ചു ചിരിച്ചു.... 

"എങ്കിൽ ഒരു കാര്യം ചെയ്യാം...." അനു പറഞ്ഞു.... "ഇന്നിപ്പോ എങ്ങനെയെങ്കിലും ആദി ഓടിക്കു.... നാളെ മുതൽ ഞാൻ വണ്ടി ഓടിക്കാം അതാകുമ്പോ ഞാൻ റോഡിൽ നോക്കി ഓടിച്ചോളാം.... ആദി എന്നെ നോക്കി ഇരുന്നോ..."

"ഏഹ്?!" ആദി അനുവിനെ ഞെട്ടി നോക്കി.... 

"ആദി!!.... റോഡിൽ നോക്ക്!!!...." 



"അഹ് അഹ്.... അല്ല അനു എന്താ പറഞ്ഞെ?...." 

"നാളെ മുതൽ ഞാൻ വണ്ടി ഓടിക്കാം.... ആദി.... എന്നെ നോക്കിക്കോ...." 

ആദിയുടെ മുഖത്ത് ഒരു വലിയ ചിരി വിടർന്നു.... 

"അനു... ഞാൻ തന്നെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്തെ.... എനി--" 

"പ്രണയിച്ചുകൊണ്ടിരുന്നപ്പോഴോ???!!!.... അപ്പൊ ഇപ്പോഴോ?!?!...." 

"അയ്യോ അല്ല അല്ല അതല്ല.... ഞാൻ ഇ one-side loveന്റെ കാര്യമാ പറഞ്ഞത്...."

 "ഹ്മ്മ്.... okay...." 

"അഹ്... അപ്പൊ എനിക്ക് അറിയില്ലാരുന്നു.... താൻ ഇത്രെയും romantic ആണെന്ന്....." 

അനു ഒന്ന് blush ചെയ്തു ചിരിച്ചു....

അവർ അങ്ങനെ ചിരിച്ചും കളിച്ചു തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും അനുവിന്റെ flatൽ എത്തി...

അനു Carൽ നിന്ന് ഇറങ്ങി.... കൂടെ ആദിയും.... 

അനു അത് കണ്ടു അവനോടു എന്താ എന്ന് താടി ഉയർത്തി ചോദിച്ചു..... ഒന്നുമില്ല എന്ന രീതിയിൽ അവൻ തിരിച്ചു ചുമൽ കൂച്ചി.... 

"അകത്തേക്ക് വരുന്നുണ്ടോ??...." അനു ചോദിച്ചു.... 

ആദി ഇല്ല എന്ന് തലയാട്ടി.... 

 "പിന്നെ???...." 

അതിനു മറുപടി ഒന്നും ഇല്ലായിരുന്നു.... 

അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി അനുവിന്റെ നേരെ നടന്നടുത്തു.... 

എന്നിട്ടു അവളെ Tight ആയി Hug ചെയ്തു.... 

"ആദി...." 

"ഹ്മ്മ്..." അവൻ ഒന്ന് മൂളി.... 

അവൾ പിന്നീട് ഒന്നും മിണ്ടിയില്ല... അവനെ തിരിച്ചു Hug ചെയ്തു.... 

കുറച്ചു നേരം അങ്ങനെ നിന്ന ശേഷം ആദി ആ Hug വിടുവിച്ചു അവളെ നോക്കി....  "Bye...." 

"Bye....." അത് പറഞ്ഞു അനു അകത്തേക്ക് നടന്നു.... 

അവൾ അകത്തു എത്തി എന്ന് കണ്ടതും ആദി തിരിച്ചു പോയി....


.........................................................................


അനു fresh ആയി എത്തിയപ്പോൾ officeൽ നിന്ന് ഒരു call വന്നു.... അത് നോക്കാൻ വേണ്ടി whatsapp messages നോക്കി ഇരുന്നപ്പോൾ പെട്ടന്ന് വിശ്വയുടെ message കണ്ടു.... 

അവൾ കുറെ നേരം നോക്കി ഇരുന്നിട്ടു ആ message എടുത്തു നോക്കി.... ഒരു photo message ആയിരുന്നു.... 

അവൾ അത് തുറന്നു നോക്കിയപ്പോൾ engagementന്റെ invitation ആയിരുന്നു.... അവൾ അത് നോക്കിയിട്ടു.... 'Congratulations' എന്ന് reply അയച്ചു....


At Bangalore

വിശ്വ  മിത്രയുടെ കൂടെ ഒരു dateനു ഒരു Restaurantൽ ഇരിക്കുകയായിരുന്നു.... അപ്പോഴാണ് അനുവിന്റെ message അവനു വന്നതു.... 

അവൻ വേഗം phone എടുത്തു നോക്കി.... message കണ്ടപ്പോൾ അവനു ഒരുപാട് സന്തോഷമായി ചിരിച്ചുകൊണ്ട് അവൻ അതിനു reply ചെയ്തു.... 

"എന്താ വിശ്വ.... നല്ല സന്തോഷത്തിൽ ആണല്ലോ...." മിത്ര ചോദിച്ചു.... 

വിശ്വ അവളെ നോക്കി ചിരിച്ചു.... "അത് അനു എനിക്ക് message അയച്ചു.... കുറെ നാളുകൾക്കു ശേഷമാ...." 

അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ മിത്രയുടെ expression മാറി.... അവൾക്കു ചെറിയ വിഷമവും അസൂയയും തോന്നി....



അവർ order ചെയ്ത food വന്നു.... 

അവർ food കഴിക്കാൻ തുടങ്ങി.... 

മിത്ര നോക്കുമ്പോൾ വിശ്വ phoneൽ തന്നെ നോക്കി ഇരിക്കുകയാണ്.... അവൻ food കഴിക്കുന്നുണ്ടെങ്കിലും ശ്രദ്ധ phoneൽ ആണ്.... 

"വിശ്വ...." മിത്ര അവനെ വിളിച്ചു.... 

"ഹ്മ്മ്...." അവൻ അവളെ നോക്കാതെ മൂളി.... 

"Do you still love her??" 

ആ ചോദ്യം കേട്ട് വിശ്വ മിത്രയെ നോക്കി.... മൗനം ആയിരുന്നു അവന്റെ മറുപടി.... 

"okay " മിത്ര അത് പറഞ്ഞു food കഴിക്കാനായി തുടങ്ങി.... 

"മിത്ര.... ഞാൻ.... അതല്ല...." 

"It's okay..... സാരമില്ല...." 



"മിത്ര.... എന്റെ answer No ആണ്.... പിന്നെ അത് പറയാൻ താമസിച്ചത്..... ഞാൻ ഇപ്പോഴും.... confused ആണ്..." 

മിത്ര അവൻ പറയുന്നത് ഒരു വിഷമത്തോടെ കേട്ടിരുന്നു.... 

"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടാരുന്നല്ലോ.... അനു എനിക്ക് ആരായിരുന്നു എന്ന്.... പിന്നെ അന്നത്തെ സംഭവങ്ങൾ ഒക്കെ.... എനിക്ക് സത്യം പറഞ്ഞാൽ അന്ന് എന്താ സംഭവിച്ചത് എന്ന് അറിയാതെ ഒരു സമാദാനം ഇല്ല.... എനിക്ക് ഉറപ്പാണ് ആരോ മനഃപൂർവം ഞങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ misunderstanding ആണ്...." 

മിത്ര ഒന്ന് ഞെട്ടി.... 

"ഞാൻ നിനക്ക് ഒരു വാക് തരാം.... ഞാൻ നിന്നെ ഒരിക്കലും ചതിക്കില്ല.... എന്നെ മനസിലാക്കി എന്റെ കൂടെ ജീവിക്കാൻ ready ആയി വന്നതാ നീ.... നിന്റെ സ്നേഹത്തിനെ ഞാൻ ഒരിക്കലും disrespect ചെയ്യില്ല...." 

മിത്രയുടെ മുഖത്ത് ഒരു ചിരി വിടർന്നു.... 

"പക്ഷെ വിശ്വ.... നാളെ എന്നെങ്കിലും ഒരു ദിവസം നിങ്ങൾ തമ്മിൽ ഉള്ള തെറ്റിദ്ധാരണ മാറിയാൽ.... Will you go back to her ??" 

വിശ്വ മിത്രയെ നോക്കി.... 

അവളുടെ insecurities valid ആണ്.... അതുകൊണ്ടു തന്നെ അവനു ഒരുപാട് വിഷമം ആയി.... 

"എഡോ... ഞാൻ പറഞ്ഞില്ലേ.... ഞാൻ തന്റെ സ്നേഹത്തിനെ ഒരിക്കലും disrespect ചെയ്യില്ല.... തെറ്റിദ്ധാരണ മാറിയാൽ മനസ്സിൽ ഉള്ള ഒരു വിഷമം മാറിക്കിട്ടും.... അല്ലാതെ താൻ പേടിക്കുന്ന പോലെ ഒന്നും സംഭവിക്കില്ല...." 

മിത്ര അവനെ നോക്കി ചിരിച്ചു.... അവർ പിന്നെയും food കഴിക്കാൻ തുടങ്ങി.... 

മിത്രയുടെ ഉള്ളു നന്നായി പിടയുന്നുണ്ടായിരുന്നു.... അതിനു കാരണം പേടി ആണ്.... അവനോടുള്ള സ്നേഹമാണ്... 

പിന്നെ കുറ്റബോധവും....


.........................................................................


Next Day At AVR The Atelier

Officeൽ ചെന്നിട്ടു Websiteന്റെ meeting ഉണ്ടെന്നു പറഞ്ഞു ആദി അനുവിനെയും teamനെയും രാവിലെ തന്നെ അവന്റെ അടുത്തേക്ക് വിളിച്ചു.... 

Meeting ഇന് ഇടയിൽ ആദിയും അനുവും അങ്ങോട്ടും ഇങ്ങോട്ടും നോക്കുകെയും കണ്ണുകൊണ്ടു ഓരോ actions കാണിച്ചും ഇരിക്കുവാരുന്നു.... 


Meeting കഴിഞ്ഞു എല്ലാരും റൂമിൽ നിന്ന് വെളിയിലേക്കു ഇറങ്ങി.... 

അനു അപ്പോൾ നേരെ ആദിയുടെ Cabin ലേക്ക് വെച്ചു പിടിച്ചു.... 

അവിടെ ചെന്ന് doorൽ knock ചെയ്തു.... 

ആരും തുറന്നില്ല..... 

അവൾ പതിയെ door തുറന്നു അകത്തു നോക്കി.... ആരും ഇല്ല... "ഇതെവിടെപോയി....

അവൾ കുറച്ചു നേരം അകത്തു കേറണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.... 

പിന്നെ ആഹ് എന്തേലും ആവട്ടെ എന്ന് വിചാരിച്ചു അകത്തേക്ക് കയറി.... 

അവിടെ ചെന്നു നേരെ അവന്റെ deskന്റെ അടുത്ത് ചെന്നു.... എന്നിട്ടു അവളുടെ bagൽ കരുതിയിരുന്ന ഒരു red rose അവന്റെ tableൽ വെച്ചു.... 

എന്നിട്ടു തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴേക്കും ആരോ വേഗം വന്നു അവളെ തടഞ്ഞു.... 

ഞെട്ടി നോക്കിയപ്പോൾ വേറെ ആരും അല്ല.... 



"ആദി..." 

അവൻ അവളെ ഒരു expressionless face വെച്ചു നോക്കി നിന്നു.... 

"ഹോ.... മനുഷ്യൻ അങ്ങ് പേടിച്ചു പോയല്ലോ...." 


അവന്റെ sideൽ നിന്നു മറുപടി ഒന്നും ഇല്ല.... കൈകെട്ടി നിന്നു അവളെ നോക്കുന്നത് continue ചെയ്തു..... 

അപ്പോൾ അനു അവനെ നോക്കി ഒന്ന് sigh ചെയ്തിട്ടു പുറത്തേക്കു പോകാൻ ആയി നടന്നു... 

അപ്പോൾ അവൻ വന്നു മുൻപിൽ നിന്നു.... 

അനു അവനെ ഒന്ന് നോക്കി എന്നിട്ടു അപ്പറത്തെ sideലൂടെ പോകാനായി തിരിഞ്ഞപ്പോൾ അവൻ അവിടെയും മുന്നിൽ വന്നു നിന്നു.... 

"മാറ് ആദി..... ഞാൻ പോകട്ടെ...." 

ആദി മാറുന്നത് പോയിട്ട് ഒന്ന് അനങ്ങിയതു പോലും ഇല്ല.... 

ആദിയുടെ നോട്ടം കൂടുതൽ intense ആയപ്പോൾ നമ്മളുടെ കൊച്ചു ചെറുതായി ഒന്ന് പേടിച്ചു.... 



"എന്താ ആദി.... ഞാൻ.... ഞാൻ പൊയ്ക്കോട്ടേ..." 

"No !!!" ഇത്രേം നേരം മിണ്ടാതെ ഇരുന്നിട്ട് അവൻ പറഞ്ഞു.... 

"അതെന്താ???" 

"ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ടേക്കു കയറിയത്???..." 

"ഏഹ്?? " 

അവൻ അതൊരു comedy രീതിയിൽ ആണ് പറഞ്ഞതെങ്കിലും അവൾ ഒന്ന് ഞെട്ടി.... 

"ഇങ്ങോട്ടു ആരോട് ചോദിച്ചിട്ടാ കയറിയതെന്ന്...." 

"അത്.... ആരോടും ചോദിച്ചില്ല...." 

"ഓഹോ... അങ്ങനെ ആണെങ്കിൽ ഒരു punishment ഉണ്ട്..." 

ഒരു expression ഇല്ലാതെ ഇരുന്ന ആദിയുടെ മുഖത്തേക്ക് ഒരു smirk വന്നു.... 



"എന്ത് punishment ??" 

അനു അവനെ കണ്ണ് കൂർപ്പിച്ചു നോക്കി.... താമസിയാതെ തന്നെ അവളുടെ കണ്ണുകൾ വിടർന്നു വരുവാനും തുടങ്ങി..... 

ആദി പതിയെ അനുവിന്റെ അടുത്തേക്ക് നടന്നു.... അതിനനുസരിച്ചു അവളും പുറകിലേക്ക് പോയി.... 

"അതോ.... ഞാൻ പറയാം.... punishment... ഞാൻ പറയാം...." 

അനു ആണെങ്കിൽ കിളി പോയി ആണ് നിക്കുന്നെ.... അവൾ പുറകിലേക്ക് നടന്നു നടന്നു deskൽ ഇടിച്ചു നിന്നു.... 

ഇനി സ്ഥലം ഇല്ല എന്ന് മനസ്സിലായതും അവൾ ആദിയെ ദയനീയമായി നോക്കി.... 

"ഈശ്വര എന്തിനാ ഇങ്ങേര് ഇങ്ങനെ അടുത്തേക്ക് വരുന്നേ.... ശോ... എന്റെ first kiss എനിക്ക് officeൽ വേണ്ട...."

ഇതും ആലോചിച്ചു നിന്ന അനുവിന്റെ തൊട്ടടുത്ത് എത്തിയിട്ട് ആദി അവന്റെ കൈ രണ്ടും അനുവിന്റെ രണ്ടു side ലായി deskലേക്ക് വെച്ചു.... 

അനു അവനെ നോക്കി തന്നെ നിന്നു.... 



"Punishment തരട്ടെ...." 

അനു ഒന്നും മിണ്ടിയില്ല.... അവനെ തന്നെ നോക്കി നിന്നു.... 

ആദി അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി.... അത് കണ്ടു അനു കണ്ണടച്ചു.... 

ആദി നേരെ മുൻപോട്ടു ആഞ്ഞു കൈനീട്ടി അവൾ deskൽ വെച്ച red rose എടുത്തു.... 

എന്നിട്ടു അവളെ നോക്കിയപ്പോൾ കണ്ണടച്ച് നിൽക്കുന്ന അനുവിനെ കണ്ടു.... അത് കണ്ടു അവനു ചിരി വന്നു.... 


അവൻ ആ rose വെച്ചു അവളുടെ കവിളിൽ ചെറുതായി രണ്ടു തട്ട് തട്ടി.... 

അനു പെട്ടന്ന് കണ്ണുതുറന്നു.... 

"ഇനി മുതൽ എനിക്ക് ഇവിടെ വന്നു ഇ daily ഉള്ള rose തന്നാൽ മതി.... അതായത് എന്നും രാവിലെ ഇവിടെ വന്നിട്ട് officeൽ പോയാമതി.... അതാണ് punishment...." 

"ഏഹ്?? " അനു നെറ്റി ചുളിച്ചു.... "ഇതാരുന്നോ... ഞാൻ വിചാരിച്ചു..." 

"എന്തു വിചാരിച്ചു??" 

"അഹ്... അത്.... ഒന്നുമില്ല...." 

"എന്തോ ഉണ്ടല്ലോ...." 

"ഇല്ല ഇല്ല.... rose അല്ലെ.... എന്നും വരാം... ഓക്കേ അല്ലെ.... ശെരി Bye...." 

അനു ആദിയെ തള്ളിമാറ്റിയിട്ടു പുറത്തേക്കു ഓടി ഇറങ്ങി.... 

ആദി ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു....




തുടരും....

...........................................................

...........................................................


 എന്തായിരിക്കും അനുവും വിശ്വവും തമ്മിൽ ഉള്ള പ്രശ്‌നം???..... 

ആദി കൊടുത്ത punishment കുറഞ്ഞു പോയോ??? 


പിന്നെ ഒരു കാര്യം പറയാനുണ്ട്.... 

ഞാൻ ഒരു പുതിയ സ്റ്റോറി എഴുതി തുടങ്ങിയർന്നു.... 

അത് ഒന്ന് എന്റെ profileൽ കയറി നോക്കണേ.... 

🖤Ebon Enchantment🖤  എന്ന സ്റ്റോറി..... 

അത് വായിച്ചു അഭിപ്രായം പറയണേ.... 


Vote ചെയ്യാൻ മറക്കല്ലേ....    


Continue Reading

You'll Also Like

25.8K 2.5K 40
ithe oru taekook story ann.... iynath kookie oru girl ayirikkum... (I mean yeah ennik eee kadhell taekook nte vavas nne konduvarannamm) pinne eee sto...
1.8K 303 8
There are Those, Who are willing, To sacrifice their love, To save the World. And then there are those, Who are willing, To sacrifice their world, To...
13.9K 1.3K 42
Idh oru taekook ff ann and idh ente story alla full aytt njn oru story kettayrnu so adhinte taekook version ann idh but fully orginal story pole avo...
2M 113K 96
Daksh singh chauhan - the crowned prince and future king of Jodhpur is a multi billionaire and the CEO of Ratore group. He is highly honored and resp...