എന്റെ പ്രണയം (My Love)

Miffymine

4.4K 703 750

ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ.... ... Еще

1. ഓർമ്മകൾ
2. Photographer
3. സമ്മതമാണോ?
5. Surprise!!!
6. Coffee Date
(Please Read)❤️എന്റെ പ്രണയം 1 K Reads ❤️
7. മറുപടി
8. Can I Hug You?
9. Flowers
10. Punishment
11. സൈക്കിൾഉം ഗുഹയും
Characters
12. എന്റെ മാത്രം.... എന്റെ പ്രണയം

4. ഇദ്ദേഹം അല്ലെ അദ്ദേഹം ?!?!

290 57 58
Miffymine


 വായിച്ചിട്ടു അഭിപ്രായം പറയണേ.....

നമ്മുക്ക് കഥയില്ലേക്ക് പോകാം

So... Votes, comments and support, please....

...............................................................................

...............................................................................


ഫ്ലൈറ്റിൽ നിന്നും ഇറങ്ങി അനുവും ആദിയും luggage ഒക്കെ collect ചെയ്തു ഗേറ്റിലേക്ക് നടക്കുകയായിരുന്നു....

ഗേറ്റ് എത്താറായപ്പോഴേക്കും ആദി പറഞ്ഞു "അപ്പോൾ ശെരി എന്നാ.... next time കാണും വരെ വണക്കം"

"തനിക്കു ഉറപ്പാണോ ഇനിയും കാണും എന്ന്..." അനു ചോദിച്ചു

"നമ്മൾ ഇത്രെയും പ്രാവിശ്യം ഒട്ടും പ്രതീക്ഷിക്കാതെ കണ്ടില്ലേ.... ഇനിയും ഉറപ്പായും കാണും...."

"എഹ്.... അതിനു ആകെ രണ്ടുപ്രാവശ്യം അല്ലെ കണ്ടുള്ളു.... താൻ പറയുന്നേ കേട്ടാൽ തോന്നും ഒരുപാട് പ്രാവിശ്യം കണ്ടു എന്ന്...."

അതിനു മറുപടി ആയി ആദി ചിരിച്ചു..... "അനു എങ്ങനെയാ പോകുന്നെ.... ഒത്തിരി രാത്രി അല്ലെ...."

"എന്റെ friend വരും.... അവനെ ഒന്ന് വിളിച്ചു നോക്കട്ടെ...." അനു phone എടുത്തു സിദ്ധുവിനെ വിളിച്ചു.....

After 2 minutes.......

"അവൻ പാർക്കിങ്ങിൽ ഉണ്ട്.... ഗേറ്ററിനു മുന്നിൽ എത്തുമ്പോ അവൻ വിളിക്കും.... അപ്പൊ പുറത്തേക്കു ഇറങ്ങാം..... ആദിത്യ പൊയ്ക്കോളൂ"

"എങ്കിൽ ശെരി..... bye" ആദി നേരെ exit gateലേക്കു നടന്നു....

പക്ഷെ .......... അവൻ വേഗം തിരികെ അനുവിന്റെ അടുത്തേക്ക് വന്നു....

അനു എന്താ എന്നുള്ള രീതിയിൽ അവനെ നോക്കി....

"താൻ എന്നെ ആകെ രണ്ടു പ്രാവിശ്യമേ കണ്ടിട്ടുള്ളു..... പക്ഷെ നമ്മൾ തമ്മിൽ ഇത് അഞ്ചാമത്തെ പ്രാവിശ്യം ആണ് കാണുന്നത്....  താനറിയാതെയും ഞാൻ ഒരുപാട് പ്രാവിശ്യം അനുവിനെ കണ്ടിട്ടുണ്ട്.... അതിനു എണ്ണം ഒന്നും ഇല്ലകെട്ടോ.... 

ഇ കണ്ടുമുട്ടലിൽ എല്ലാം തന്നെ അനു എന്റെ മനസ്സിൽ ഒരു വലിയ ഇടം നേടിയിട്ടുണ്ട്.... and I can assure you that it is not any passing fancy thing.... Because I really mean it...." അത്രെയും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു....

അവൻ പറഞ്ഞത് മുഴുവനും കേട്ട് കിളി പോയി നിക്കുകയാർന്നു Anu .... "അഞ്ചാമത്തെ പ്രവിശ്യമോ..." അനു പെട്ടന്നു ഞെട്ടി ബോധത്തിലേക്ക് തിരിച്ചു വന്നു....

അപ്പോഴേക്കും ആദി airportനു പുറത്തു പോയിരുന്നു.... അവൾ ഒന്നും ആലോചിക്കാതെ വേഗം പുറത്തേക്കു ഇറങ്ങി.....

അവിടെ കുറച്ചു ആൾക്കാരും ടാക്സിക്കാരും and securities അല്ലാതെ ആരെയും അവൾ കണ്ടില്ല....

അവൾ കുറച്ചൂടെ മുൻപിലേക്ക് നടന്നു നോക്കാം എന്ന് വിചാരിച്ചു.....

പെട്ടന്നുള്ള വെപ്രാളത്തിൽ പരിസരം നോക്കാതെ അവൾ നടന്നു.... നടന്നു എത്തിയത് ഏതോ parking lotഇൽ ആണ്... അവിടെയാണെങ്കിൽ ഒരു മനുഷ്യരും ഇല്ല....

അവൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കാർ അവളുടെ അടുത്ത വന്നു നിർത്തിയത്....

നോക്കിയപ്പോൾ അത് സിദ്ധു ആയിരുന്നു....

അനു അവനെ കണ്ടു ചിരിച്ചു.... പക്ഷെ സിദ്ധുവിന്റെ മുഖം കുറച്ചു serious ആയിരുന്നു....

"ഹ്മ്മ്???" അനു എന്താ എന്ന് താടി ഉയർത്തി ചോദിച്ചു....

" कहाँ जा रही थी (എങ്ങോട്ടു പോകുവായിരുന്നു???)"

" क्या मुझे तुमसे सब कुछ कहना चाहिए??? (ഞാൻ നിന്നോട് എല്ലാ കാര്യവും പറയണംന്ന് ഉണ്ടോ ???) "

സിദ്ധുവിനു വല്ലാതെ ദേഷ്യം വന്നു...

" मैं जानता हूं कि तुम मुझसे एक साल बड़ी हो and also that you are bold enough and smart..... लेकिन इसका मतलब यह नहीं है कि तुम यहां आधी रात को अकेले चल पाओगी.... चाहे जगह कोई भी हो.... airport or bus.... it is not safe (എനിക്കറിയാം അനു എന്നെക്കാൾ ഒരു വയസ്സ് മൂത്തതാണ് and also that you are bold enough and smart.... പക്ഷെ അതിന്റെ അർഥം ഇ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് ഇറങ്ങി നടക്കാം എന്ന് അല്ല.... എവിടേയും ആയിക്കോട്ടെ ..... airport or bus..... it is not safe)"

പെട്ടന്നു അനുവിനെ കാണാതെ ആയപ്പോഴും പിന്നീട് ആരുമില്ലാത്ത ഇടത്തു ഒറ്റയ്ക്ക് നിക്കുന്നതും കണ്ടപ്പോൾ അവൻ നന്നായി പേടിച്ചു പോയിരുന്നു....

അവള് ചെയ്തത് അബദ്ധം ആണെന്നും .... അവൻ പറഞ്ഞത് ശെരിയാണെന്നും അറിയാവുന്നതു കൊണ്ട്.... അവൾ ഒന്നും മിണ്ടിയില്ല..... സിദ്ധു അവളുടെ ബാഗ് എടുത്തു കാറിൽ വെച്ചു.... അനു കാറിൽ കയറി ഇരിക്കുകേയും ചെയ്തു....

Apartmentലേക്കു ഉള്ള യാത്രയിൽ മുഴുവൻ അനു സിദ്ധുവിനോട് sorry പറയുകയാരുന്നു.... കുറെ കഴിഞ്ഞപ്പോ സിദ്ധു അവളോട് ചിരിച്ചു.....

..........................................................

അപ്പാർട്മെന്റിലേക്കു വാതിൽ തുറന്നു അകത്തു കയറിയ അനുവിനെ വരവേറ്റത് Sofaയിൽ കിടന്നു ഉറങ്ങുന്ന ജ്യോതി ആണ്....

അനു ഒരു ചെറു ചിരിയോടെ വന്നു ജ്യോതിയെ തട്ടി വിളിച്ചു.... "ജ്യോതി.... റൂമിൽ പോയി കിടക്കട...."

ജ്യോതി ചെറുതായി കണ്ണ് തുറന്നു അനുവിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.... എന്നിട്ടു ഉറക്കപിച്ചിൽ എഴുനേറ്റു അവളുടെ റൂമിലേക്ക് പോയി.... ജ്യോതി ആടി ആടി പോകുന്നത് കണ്ട അനു അവളുടെ പുറകെ പോയി അവളെ പിടിച്ചു....

റൂമിലേക്ക് എത്തി ജ്യോതിയെ കിടത്തിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് അനു ഒരു കാര്യം ശ്രദ്ധിച്ചത്....

സിധുവിന്റെ ഡ്രസ്സ് ഒക്കെ clothe hangerഇൽ കിടക്കുന്നു.... മാത്രം അല്ല അവന്റെ suit caseഉം അവിടെ തന്നെ ഉണ്ട്....

അനു ചെയ്തു തിരിഞ്ഞു നോക്കിയപ്പോ ദേ ഒരു ചമ്മിയ ചിരി ആയിട്ടു സിദ്ധു നിക്കുന്നു.....

"അയ്യടാ.... ചിരി കണ്ടാൽ തോന്നും ഞാൻ ഇതുങ്ങളെ രണ്ടുപേരെയും ഞാൻ ആദ്യായിട്ട കാണുന്നെ എന്ന്....."

അവൾ സിദ്ധുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു " ഞാൻ ഇല്ലാത്തതു രണ്ടും ശെരിക്കു മുതലാക്കി അല്ലെ"

"क्या दीदी ?? (എന്താ ചേച്ചി?? ) "

"कुछ नहीं bro...... ( ഒന്നുമില്ല bro ) " എന്ന് പറഞ്ഞു അവൾ അവളുടെ റൂമിലേക്ക് പോയി...

സിദ്ധു door അടച്ചിട്ടു ജ്യോതിയുടെ അടുത്ത് ചെന്ന്.......... അവളെ backhug ചെയ്തു കിടന്നു......

....................................................................

Next day

അനുവും സിദ്ധുവും രാവിലെ തന്നെ ഓഫീസിൽ പോയിട്ട് section tranfer order വാങ്ങിച്ചു.... എന്നിട്ടു അവർ നേരെ കമ്പനിയുടെ Main Buildingലേക്കു കയറി....

ഇന്ന് അവൾ രാജ്യത്തെ ഏറ്റവും മികച്ച ഒരു publishing കമ്പനിയുടെ editor ആകാൻ ഉള്ള ആദ്യത്തെ പടിയിൽ എത്തിയിരിക്കുകയാണ്.... അവളുടെ കുറെ നാളത്തെ സ്വപ്നം ആയിരുന്നു അത്.....

"ISHWARI"

അനു കമ്പനിയുടെ പേര് ഒന്ന് വായിച്ചു.... എന്നിട്ടു അകത്തേക്ക് കയറി....

അവളുടെ കൂടെ ഇ അവസരം കിട്ടിയ കുറച്ചു പേര് കൂടെ അവിടെ ഉണ്ടായിരുന്നു.....

എല്ലാർക്കും ഒരു final interviewനു ശേഷമേ അവിടെ placement ലഭിക്കുകയുള്ളു..... പ്രേത്യേകിച്ചു ഒന്നുമില്ല എല്ലാരേയും എടുക്കും.... പിന്നെ ഇതു എന്തിനാണെന്ന് വെച്ചാൽ....

ഒരു ജാഡ....

So അവിടെ ഇപ്പോൾ എല്ലാരുടെയും interview നടക്കുകയാണ്...... അനുവിന്റെ interview ഒക്കെ കഴിഞ്ഞു അവൾ സിദ്ധുവിനെ wait ചെയ്തു നിക്കുകയാരുന്നു.... അപ്പോൾ ഒരു staff അവളുടെ അടുത്തേക്ക് വന്നു.......

"Miss Anugraha, COO asked for a meeting with you..... this way" അവർ ഒരു ചിരിയോടെ അനുവിനെ ഒരു ക്യാബിനിലേക്കു ചൂണ്ടി കാണിച്ചു...

ഒരു thankyou ഒക്കെ പറഞ്ഞു അനു അവിടേക്കു ചെന്നു.....

"May I come in Sir"

"Yes"

അനു അകത്തേക്ക് കയറി....

"Good Morning Sir"

"Good Morning... Take your seat"

അനു ഇരുന്നു....

"Manav Chandran

COO

Ishwari Publications"

അനു മുൻപിൽ വെച്ചിരുന്ന nameboard വായിച്ചു...

" മലയാളി ആണ് അല്ലെ... "

"അഹ് .... yes sir.... സർ നാട്ടിൽ എവിടെയാ..."

" ഞാനും തന്റെ നാട്ടുകാരൻ ആണ്.... എറണാകുളം...." അദ്ദേഹം ഒരു ഫയൽ നോക്കികൊണ്ട്‌ പറഞ്ഞു....



"അപ്പോൾ അനുഗ്രഹ..... താൻ ചോദിച്ച Magazine sectionലേക്ക് തന്നെ appoint ചെയ്യുകയാണ്.... congratulations"

"Thankyou Sir"

"അഹ് ഒരു കാര്യം കൂടെ ഉണ്ട്.... ഇപ്പൊ company ഒരു Educational Website കൂടെ തുടങ്ങാൻ പ്ലാൻ ചെയ്തിട്ടുണ്ട്..... production നടന്നുകൊണ്ടു ഇരിക്കുകയാണ്..... അതിൽ documentary മറ്റും ചെയ്യാൻ ആയി ഞങ്ങൾ ഒരു ടീമിനെ ഉണ്ടാക്കുകയാണ്..... അതിൽ നിങ്ങൾ എല്ലാവരും..... അതായതു ഇപ്പൊ ജോയിൻ ചെയ്യുന്ന എല്ലാരും ഉണ്ട്.... നിങ്ങൾക്കുള്ള training രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങും.... "

"ohkay sir"

"Article ഞാൻ വായിച്ചിരുന്നു.... അതിന്റെ writing method ചീഫ് എഡിറ്റർക്ക് നന്നായി ഇഷ്ടപ്പെട്ടു.... So you have to lead an assignment.... കൂടെ പരിചയം ഉള്ള രണ്ടുപേരെ കൂട്ടാം.... എല്ലാം Jessica,.. എന്റെ P.A. പറഞ്ഞു തരും...."

"ok sir"

"ഒരു 12.30 ഒക്കെ ആകുമ്പോൾ അനു സ്റ്റുഡിയോയിലേക്ക് (Studio) ചെല്ലണം.... അവിടെ ബാക്കി മീറ്റിംഗ്.... So all the best"

........shake hand..........


അനു പുറത്തേക്കു ഇറങ്ങി....

ജെസീക്ക ആദ്യം അനുവിനെ വിളിച്ചുകൊണ്ടു പോയ സ്റ്റാഫ് ആണ്.... മാനവ് പറഞ്ഞത് പോലെ അവർ രണ്ടു പേരും കാര്യങ്ങൾ ഒക്കെ discuss ചെയ്യുകയാണ്.... Assignmentൽ cinematographyയെ പറ്റി അറിയാവുന്ന ഒരാളെ ആവിശ്യം ആയിരുന്നു... So സിദ്ധുവിനെ കൂടെ കൂട്ടാൻ അനു തീരുമാനിച്ചു.....

മറ്റൊരു ആളെ Jessica തന്നെ അനുവിന് പരിചയപ്പെടുത്തി....

Kiran Krishnamoorthi

ആളൊരു Half tamilian - Half Malayali ആണ്.... അതുകൊണ്ടു തന്നെ തമിഴ് mix ചെയ്ത മലയാളം ആണ് പറയുക.....

അവർ അങ്ങനെ എല്ലാം വിശദമായി പഠിച്ചു സ്റ്റുഡിയോയിലേക്ക് പോകാൻ ആയി ഒരുങ്ങി.... ബാക്കി മീറ്റിംഗ് അവിടുത്തെ Head ആയിട്ടാണ് കാരണം ആ "head" ആണ് ഇ വെബ്സൈറ്റ് ഇന്റെ "Head"

.......................................................................

12.40pm

@ AVR - The Atelier (Studio)

അനു, കിരൺ and സിദ്ധു ഇവിടെ Wait ചെയ്തു ഇരിക്കുകയാണ്..... "അവർ എന്താ പറഞ്ഞത് കിരൺ??" അനു ചോദിച്ചു....

"അഹ് അത്.... സർക്കു വന്ത് ഒരു photoshoot ഉണ്ട്... അതാകും late"

"ohh "

പറഞ്ഞത് എന്താണെന്ന് അറിയാനായി സിദ്ധു അനുവിന്റെ കയ്യിൽ ഒരു വിരൽ കൊണ്ട് കുത്തികൊണ്ടിരുന്നു.... അത് മനസിലായത് കൊണ്ടുതന്നെ അനു അവനു translate ചെയ്തു കൊടുത്തു.....

5 minute കഴിഞ്ഞപ്പോൾ അവരെ ക്യാബിനിലേക്കു ഇരിക്കാനായിട്ടു ഒരു സ്റ്റാഫ് വന്നു പറഞ്ഞു.... അപ്പോൾ അനുവിന്റെ ഫോൺ റിങ് ചെയ്തു....

Amma Calling 📞.......

📞📞" എന്താ അമ്മെ.... ഞാൻ ഒരു മീറ്റിങ്ങിലാണ്.... "

"എടി ഒരു അത്യാവിശ്യ കാര്യം ഉണ്ട്...."

"അഹ് 'അമ്മ വേഗം പറയ്...."

"എടി നിനക്ക് ഒരു ആലോചന വന്നു.... ഇവിടെ.... എങ്ങനാണെന്നു അറിയില്ല.... ഞാൻ നിനക്കു photo അയച്ചിട്ടെകാം.... നോക്കിയിട്ട് ഇഷ്ടമാണെന്നു പറയണേ ഡി മോളെ.... അടിപൊളി പയ്യൻ ആണ്.... അമ്മയ്ക്കും അച്ഛനും കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു...."

"ശെരി അമ്മെ ഞാൻ നോക്കട്ടെ എന്നിട്ടു വിളിക്കാം"

"എ---" 📞📞

അവൾ വേഗം ഫോൺ കട്ട് ചെയ്തു ക്യാബിനിലേക്കു പോയി....


അവർ മൂന്ന് പേരും മാത്രേ അവിടെ ഉണ്ടാർന്നുള്ളു.... മുതലാളിയുടെ പൊടി പോലും ഇല്ല അവിടെ....

അങ്ങനെ അവർ second round of waiting തുടർന്നു.....

ബോർ അടിച്ചപ്പോൾ അനു ഫോൺ നോക്കാനായി തുടങ്ങി.... 'അമ്മ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്.... അവൾ കുറച്ച നേരം ആലോചിച്ചു നിന്നിട്ടു ആ ഫോട്ടോ എടുത്തു നോക്കി....










"ആദിത്യയോ !!!!!!"


ഞെട്ടി കിളിപോയി ഇരുന്ന അനു ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഫോൺ ഓഫ് ചെയ്തു തിരിഞ്ഞു നോക്കി....


ക്യാബിനിലേക്കു കയറി വന്ന ആളെ കണ്ടു അനുവിന്റെ പോയ കിളികൾ എല്ലാം ഒന്നുകൂടെ tata byebye പറഞ്ഞു ദേശം വിട്ടു....


"I am so sorry guys... sorry for keeping you in wait... "

അത് പറഞ്ഞു നേരെ അവരുടെ മുൻപിൽ ഉള്ള ചെയറിൽ വന്നിരുന്നു....


Adithya V ReghuRam

CEO

AVR - The Atelier


മുൻപിൽ വെച്ചിരുന്ന name board അനു അപ്പോഴാണ് ശ്രദ്ധിച്ചത്....



തുടരും....

...............................................................................

...............................................................................


നെക്സ്റ്റ് ചാപ്റ്ററിൽ ആദിയുടെ ഫാമിലിയെ പറ്റി explain ചെയ്യാമെ.... So... Votes and comments please....


{All pictures credit to Pinterest}

Продолжить чтение

Вам также понравится

Royally yours Srinidhi Chava

Любовные романы

2.1M 113K 96
Daksh singh chauhan - the crowned prince and future king of Jodhpur is a multi billionaire and the CEO of Ratore group. He is highly honored and resp...
ORU KADHAI SOLLATTUMA 🌝 luv_vkook_

Детектив / Триллер

1.6K 169 4
നീ എന്നിലേക്കു വരരുത് വന്നാൽ പിന്നെ എനിക്ക് നിന്നിൽ നിന്ന് അകലാൻ സാധിച്ചെന്ന് വരില്ല......... A simple thriller romantic story💗 📍cover pic credits...
3.7M 294K 96
RANKED #1 CUTE #1 COMEDY-ROMANCE #2 YOUNG ADULT #2 BOLLYWOOD #2 LOVE AT FIRST SIGHT #3 PASSION #7 COMEDY-DRAMA #9 LOVE P.S - Do let me know if you...
5.7K 726 22
നിനക്കായി തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒത്തുചേരാം..... A TaeKook Lovestory Horror/Romantic/Mysterious Lovestory _Ez