Story Of First Snow Fall

By ganumon_arminimida

6.8K 897 260

Jikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട്... More

അവർ -1
intro
മഞ്ഞിന്റെ രാജകുമാരൻ
അവന്റെ നീലകണ്ണുകൾ
സൗഹൃദതിന്റെ അർഥം എന്താണ്??
yoongi
മഞ്ഞുമഴയും ചാരുകസേരയും
youtube
return... 🔥
diary
അവനും ആ പഴയ അക്ഷരങ്ങളും
എന്തുകൊണ്ടായിരിക്കും???
support
party
മഴ,എന്നിലും നിന്നിലും
സൂര്യനും ചന്ദ്രനും
han river
black hoodie
പുതിയ തുടക്കം...

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്

196 31 2
By ganumon_arminimida

വളരെ ഇരുട്ട് നിറഞ്ഞൊരു മുറി അതിന്റെ ഒരു വശത്തായി കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ജിമിൻ, അവന് ബോധമില്ല എന്തെനില്ലാത്ത ഒരു മയക്കത്തിലാണ് അവന്റെ മുഖതെക്ക് ശക്തിയിൽ വെള്ളം വന്നു വീണു. പതിയെ ഒന്ന് പിടഞ്ഞ് അവൻ കണ്ണുകൾ തുറന്നു...

അവന്റെ മുമ്പിൽ ആ black hoodie ഇട്ട ആൾ...
തലക്ക് നല്ല വേദനയുണ്ട് കണ്ണ് തീരെ പിടിക്കുന്നില്ല... എങ്കിലും 5 min നീണ്ട പരിശ്രമത്തിന് ഒടുവിൽ അവൻ കണ്ടെത്തി അയാൾ അവന്റെ മുൻപിൽ ക്രൂരമായ ഒരു ചിരിയോടെ നോക്കി... ജിമിൻ വാക്കുകൾ കിട്ടുന്നില്ല എങ്കിലും അവൻ പതിയെ ആ പേര് വിളിച്ചു...

..... Ju... Jun.. Jungkook.....

ഒരു പുച്ഛഭാവത്തിൽ jungkook അവനെ നോക്കി ഒന്ന് ചിരിച്ചു..

Jm : എന്തിനാ ഇങ്ങനെ എന്നെ കെട്ടി
ഇട്ടിരികുനെ...
അഴിച്.. അഴിച്ചുവിട്...

ജിമിൻ അലറി...

Jk: കെടന്ന് ശബ്ദം ഉണ്ടാക്കണ്ട..

Jm: kooki pls എന്നെ അഴിച്ചുവിട്..

കണ്ണീരിൽ ചാലിച്ച ആ സംസാരത്തിനെ അവൻ അവഗണിച്ചു..

Jk:  kooki  kooki.. എന്ന് വിളിക്കുന്നത് ഒന്ന് നിർത്തോ...

അവൻ  ആക്രോഷിച്ചു...

ആ വിളി എന്നെ എന്തോരം irittate ചെയുന്നുണ്ട് എന്ന് അറിയോ looser...

Hm.. നി എന്തിനാടാ ഇങ്ങനെ ജീവിക്കുനെ looser ആയിട്ട് നി കാരണം എല്ലാർക്കും നഷ്ടങ്ങൾ മാത്രമേ ഒള്ളു നി പോയ it  will be more fun and beautiful ...
നിന്നെ ഇവിടെ ആർക്കും വേണ്ട...

നി ഇനി ആരെയും irittate ചെയ്യരുത്..

ജിമിന്റെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു...

Jk: just kill this looser..

അയാൾ തോക് ജിമിന്റെ നെറ്റിക്കുനേരെ തിരിച്ചു..
Taehyung ഒരു door ചവിട്ടി പൊളിച്ച് അകത്തുവന്നു...

Kooki no he is my life...

Pointblank ൽ നിന്ന thok.. Bullet ജിമിന്റെ brain കാർന്നുകൊണ്ട് പോയി..

Taehyung വാ വിട്ടു കരഞ്ഞു

No... Minie....

Taehyunga... Taehyunga...
അവൻ കണ്ണുതുറന്നു..
അവൻ വല്ലാതെ വിയർകുന്നുടായിരിന്നു....

Hoseok: എന്ത് പറ്റി...

Tae: സ്വപ്നം.. Sorry...

അവൻ jungkook അവിടെ ഉണ്ടോ എന്ന് തിരഞ്ഞു അവൻ അവിടെ ഒരു തൂണും ചാരി നില്കുന്നു ഒരു glass വെള്ളം അവൻ കുടിച്ചിറക്കി..

Tae: jimin..

ജിൻ ന്റെ phone ലേക്ക് call..

Jin: hlo...woo

Sungwoo: jinaha നിങ്ങൾ എവിടെ യാ..

Jin: office ലാ..

Woo: നിങ്ങൾ dorm പോയിലെ..

Jin: eda minie യെ അവനെ കാണാനിലാന്

Woo:അവൻ എന്റെ ഒപ്പം ഒണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു

Jin: what..??

Jin to members : jimin കിട്ടി..

Members : ആരുടെ കൂടെ where അവന് എന്താ പറ്റിയെ...

Jin : guys relax ഞാൻ ചോദിക്കാട്ടെ...

Jin: hlo woo... അവന് എന്താ പറ്റിയെ..

Woo:എടാ party കഴിഞ്ഞ് ഇറങ്ങിയപ്പോ അവൻ ഒന്ന് faint ആയി ആ പത്രകാരുടെ ഇടയിൽ പിന്നെ ഒന്നും നോക്കാൻ പറ്റില്ല ഹോസ്പിറ്റലിൽ admit ആക്കി ഒരു 5 min ആയെ ഒള്ളു എന്റെ flat കൊണ്ടുവന്നു...

Tae: hyung എന്താ പറ്റിയെ പറ...

Jin: ushhh...

Hobi അവനെ side hug ചെയ്തു..

Jin: പറയടാ ഇവിടെ എല്ലരും പേടിച് ഇരിക്കാ.. നി എനിക് msg അയക്കാമാരുനിലെ..

Woo: നിന്റെ joon ന്റെ phone off ആണ് minie phone അവന്റെ കൈയിൽ ഇല്ല what else thing i can do..

Jin: fine അവൻ എങ്ങനെ ഒണ്ട്..

Woo: unconsious ആണ്..sedations ന്റെ കൊണ്ട് ആണ്...

Jin: ഞങൾ അങ്ങോട്ടെക്ക് വരാം

Woo: no അവന് ഇന്ന് ഇവിടെ നിക്കട്ടെ and nale ഞാൻ വന്നു ആക്കിക്കോളാം..

Jin: ശെരി..പെട്ടന് എന്താ ഇങ്ങനെ ഡോക്ടർ എന്ത് പറഞ്ഞു

Woo: അവൻ 10 day ആയിട്ട് vitamin tablet വെള്ളവും അല്ലാതെ ഒന്നും കഴിച്ചിട്ട് ഇല്ല i don't no why you guys taking this shitty diet jin... ഈ fashion event inn വേണ്ടി food skip cheyth vitamin tablet കഴിച്ച് എത്ര നാളെന്നും പറഞ്ഞ അവന്റെ body താങ്ങുന്നേ..
പിന്നെ papparasi കൾ വഴി ഒള്ള cyber attack കുഞ്ഞല്ലേടാ അവൻ...he is too weak...

Jin: i ll take care of him..

Woo: and you all have to eat properly model annen കരുതി ജീവന്ന് ആപത്തുണ്ടാകരുത്...

Jin: ഞങൾ അങ്ങോട്ട് വരാം...

Woo: വേണ്ട അവൻ ഈ atmosphereൽ  നിന്ന് ഒന്ന് മാറി നിൽക്കട്ടെ

Jin:മം ഒകെ...

Jin: ഒകെ bye..

Callcut..

ഞാൻ ഒരു deep sighn എടുത്ത്..

ഉഹ്ഹ്മ്മ്മ്മ്.....

Tae: എന്നാ പറ്റിയെ...

Jin: malnurtion കാരണം തലകറങ്ങി വീണു...woo ന്റെ കൂടെയുണ്ട്...

Jin അല്പം ദേഷ്യത്തോടെ jungkook നെ നോക്കി അവന് വല്യ ഭാവവെത്യാസം ഒന്നുമില്ല his face was normal...

Tae: what??? വാ നമ്മക്ക് ഇപ്പോ തന്നെ പോകാം...

Hobi: എന്താ പെട്ടന് അവൻ food കഴിക്കുന്നുണ്ടായില്ലേ....

Jin:10 ദിവസം ആയി ഒന്നും കഴിച്ചിട്ടില്ല only some vitmin tablets...പിന്നെ event പിറകെ നടന്നിട്ട്... Cyber attack പോരെ അവൻ ഒന്നുല്ലങ്കിലും കൊച്ചല്ലെടാ..

Jk: am younger than him 😏..

എല്ലാരും ഒരു done look ൽ jungkook നെ നോക്കി...

Yoon: എന്നാ നമ്മക് അവനെ കൂട്ടിട്ട് വരാം 

Joon: ശെരിയാ..

Jin: വേണ്ട ഇപ്പോ ഒരു atmosphere ന്ന് അവൻ മാറി നില്കുന്നത് അന്ന് നല്ലത് അവൻ ഒന്ന് relax ആവട്ടെ... Woo ഒറ്റക് അല്ലെ അവൻ ഒരു കൂട്ടും ആകും...

അതിന് മറ്റാരും മറുപടി പറഞ്ഞില്ല...

ക്ശജുഹഹസിൽ...

ഒരു flower vase തട്ടി പിടിച്ചു ദേഷ്യത്തിൽ അവിടുന്നു jungkook ഇറങ്ങി പോയി

Tae: ഇവന് ഇത് എന്ത് പറ്റി..

Yoon: tae നീ അവന്റെ അടുത്തേക് ചെല്ല്..

Tae: മം..

Joon: manger nim ജിമിനെ അന്വേഷിക്കാൻ പോയവരോട് തിരിച്ചുവരാൻ പറഞ്ഞോളൂ say them thanx അവർക്ക് one month extra salary കൊടുക്കണം പിന്നെ nale ഒരു day off ഉം ...
Manger nim നെ അവൻ hug ചെയ്തു എന്നിട്ട് നടന്നുപോയി..

അവന്റെ പുറകെ ബാക്കി ഉള്ളവരും...
കാർ കയറി..

Hobi: jin hyung വണ്ടി എടുകൻ വരട്ടെ.. Taehyung വരുന്നു...

Tae വന്നു car ൽ കയറി..

Yoon: kooki എവിടെ...

Tae: അവൻ ദേഷ്യത്തിൽ bike കയറി പോയി ...dorm ലേക്ക് ആവും

joon: ശെരി നീ കേറ്...







സമയം 4:00 am..

Jimin പതിയെ കണ്ണുതുറന്നു.. അവൻ bedil എഴുനേറ്റിരുന്നു ചുറ്റും നോക്കി..

Jm pov: ഞാൻ ഇത് എവിടെ യാ.. (അവന്റെ  തല നന്നേ വേദനിക്കുന്നുണ്ട് എങ്കിലും പതിയെ bed ൽ നിന്നും എഴുനേറ്റു...


നേരെ room ൽ നിന്നും വെളിയിൽ ഇറങ്ങി അടുത്തുള്ള room ൽ നിന്നും നല്ല ബഹളം കേൾകാം എന്നാലും എന്താണ് എന്ന് വെക്തമല്ല ഇരുട്ടും airconditioner ന്റെ ശബ്ദം എല്ലാം അവനെ വല്ലാതെ ഭയപ്പെടുത്തി
കൊറച് പരിഭ്രാമത്തോടെ jimin ആ room നെ ലക്ഷ്യമാക്കി നടന്നു അവൻ വിയർത്തുതുടങ്ങി അടുത്തേക് ചെല്ലും തോറും guitar ന്റെ ശബ്ദം മുഴങ്ങി കേൾകാം room ന്റെ door തുറന്ന അവൻ ഒന്ന് നിശ്വാസിച്ചു...

പതിഞ്ഞ സ്വരത്തിൽ jimin വിളിച്ചു : woohyung..

Woo: minie എഴുന്നേറ്റോ... വാ ഇവിടെ വന്നിരിക്ക്...
അടുത്തുള്ള chair നീട്ടി jimin വിളിച്ചു..

Jm: ഞാൻ പേടിച്ചു പോയി..

Woo: എന്തിന്...

Jm: അല്ല പരിചയമില്ലത സ്ഥലം

Woo: ഓ പേടിക്കണ്ട ഇബടെ flat ആ...

Jm: ഇവിടെ hyung ഒറ്റക്കാ 

Woo: ഹ അവനെയും പറയാം..

Jm: അത് എന്താ.

Woo: അത് ഇപ്പോ നീ വന്നിലെ...

Jm: 🤣 hyung ഇതുവരെ ഉറങ്ങില്ലേ...

Woo: ഞാൻ പുതിയ ഒരു ഡ്രാമ യുടെ ost സെറ്റ് ചെയുവാരുന്നു അതുകൊണ്ട് ഒറക്കം ഒകെ കണക് ആണ്

Jm: ഓഹോ

Woo: ഒരു വീക്ക്‌ നീ ഇവിടെ നിൽക്കു കേട്ടോ അവന്മാരോട് ഞാൻ പറയാം..

Jm: ആയോ അത് hyung ന് ഒരു ബുദ്ധിമുട്ടാവില്ലേ...

Woo: അതിന് അല്ല എനിക് നിന്നെ കൊണ്ട് വേറെ ചെറിയ അവസശ്യങ്ങളുണ്ട്..

Jm: അത് എന്താ hyung

Woo: അതൊക്കെയുണ്ട്.. 😜

Jm: ഓ ആയിക്കോട്ടെ 🤔

Woo: നീ ഇവിടെ ഇരിക്കുന്നു ഞാൻ ഇപ്പോ വരാം...

Room ൽ നിന്ന് പൊറത്തേക്

നിനക്ക് വെശകുന്നുണ്ടോ minie
ആ ചോദ്യം അവിടുന്നു കിച്ചൻ ലേക്ക് ആണ് അവൻ പോയതെന്ന്  മനസിലാക്കി ..

Jm അവന്റെ പോക്കറ്റ് നോക്കി അവന്റെ phone ഇല്ല dorm ൽ മറന്നുവച്ച ഫോൺ നെ അവൻ ഓർത്തു...

Jm: phone room വച്ച മറന്നലോ ശോ ഇനി എന്ത് ചെയ്യും അവരൊക്കെ പേടിച്ചിട്ടുണ്ടാകുമോ എന്നെ കാണാതെ...

അപ്പോ door തുറന്ന് sungwoo കയറി വന്നു...


Happy birthday day yo you happy birthday day too you dear jiminie..
Happy birthday to you....

Jm തന്നെ മറന്നുപോയ അവന്റെ birthday, അവന്റെ 21am പിറന്നാൾ..
അവന്റെ കുഞ്ഞിക്കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി ഇരിക്കുന്നിടത് നിന്ന് അനങ്ങാൻ കഴിയാത്ത വിധം അവൻ മരിച്ചുപോയി,.

അവന്റെ കണ്ണുകൾ എന്തിനെന്നിലത്തെ നുറഞ്ഞൊഴുകി ആ കണ്ണുനീർ അവന്റെ അവന്റെ മുറിവുകളെ തഴുകികൊണ്ടിരുന്നു ആ നിറ്റലിന്റെ സുഖവും ചവർപ്പും അവനൊറ്റക് തന്നെ അനുഭാവിച്ചുകൊണ്ടിരുന്നു...ആരും കാണാതെ അവൻ അത് ഒളിപ്പിക്കുകയും ചെയ്തിരുന്നു..

Woo: എന്താടാ... How's this surprise..

Jm: hyung n എങനെ അറിയാം..

Woo: അതൊക്കെ അറിയാം..

Jm: 🤔🤔🤔

Woo: ഓ അത് ഈ കുഞ്ഞി തലയിൽ ഇട്ട് വട്ടക്കണ്ട നിന്റെ jinhyung പറഞ്ഞു,.. നേരത്തെ അപ്പോ ഇവിടെ ക്ക് വന്നപ്പോ ഞാൻ ഒരു കേക്ക് അങ്ങ് വാങ്ങി നീ എനിക്കുമ്പോ cut ചെയ്യാൻ..

Jm: i miss him.. And Hobi hyung too  എല്ലാ birthday മറക്കാതെ അവർ എന്നും wish ചെയർ ഒണ്ട് തിരക്ക് കാരണം ഞങ്ങള്ക് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യം ആകും എന്നാലും എനിക് ഒരു gift എന്നും അവർ മറക്കാതെ തന്നിരിക്കും..
ഇത്തവണ ദേ hyung ഉം...
am so glad that i got you as my hyungs

ആ നന്നഞ്ഞ കണ്ണുകളോടെ jimin ആ cake മുറിച്ചു അവർ orumich ഒരുപാട് ഫോട്ടോകൾ എടുത്തു...

Woo: ഇനി എന്റെ കുട്ടന്ന് ഒരു കുഞ്ഞി gift
ഒരു envelop നീട്ടി കൊണ്ട്  അവൻ പറഞ്ഞു..

Jm:ഇത് എന്താ...

Woo: നീ തുറന്നുനൊക്കെ...

അവൻ അത് തുറന്നുവായിച്ചു  അവന്റെ കണ്ണുകൾ ഇന്ന് വല്ലാതെ നിറഞ്ഞു...

I don't deserve this... No.. Hyung this is not possible.... Pls.. ഇത് സത്യമല്ല...
I  don't deserve this...

അവനെ മുറുക്ക് കെട്ടിപ്പിടിച്ചു...

You deserve this whole world minie...

Jm: i can't.. I don't have any talent..

Woo: belive in yourself minie you are best in the universe .

Jm: ഞാൻ ഒരിക്കലും നല്ല ഒരു പാട്ടുകാരനല്ല അതൊക്കെ എന്നിൽ നിന്നും ഒരുപാട് അകന്നുപോയി hyung...

Woo: നിനക്ക് വേറെ option ഇല്ല minie നീ എനിക് ഇത് ചെയ്ത് തരും  you ill be the lead singer in my ost...

Jm: but hyung..

Woo: oru but ഉം ഇല്ല ദേ നോക്കി jimin നിന്നോട് തോനുന്ന വാത്സല്യം കൊണ്ടോ സ്നേഹം കൊണ്ടോ അല്ല നിന്നെ select ചെയ്തേ നിന്റെ kore rush cover song clip ഞാൻ കേട്ടിരുന്നു am so impressed with your vocals
you have the magic in your blood man, നീ ഒരു designer ആരികാം but you ll become great singer...

Lets all  discuss this in office leave it..

Jm: hyung ഞാൻ

Woo: നീ ഇപ്പോ ഒന്ന് freash ആയി വന്നേ നമ്മക് ഒന്ന് പൊറത്തുപോകാം...

Time morning 5 am..

അവർ ഒരുമിച്ച് പുറത്തേക് പോയി നേരം വെളുതുവരുന്ന സൗന്ദര്യം വല്ലാതെ അവർ ആസ്വദിച്ചു...

ആഫ്റ്റർനൂൺ 12 In dorm

എല്ലാവരും living room ൽ ഒറക്കത്തിൽ നിന്ന് ഉണർനുവരുന്നതേ ഒള്ളു...

Jin : joonie.. ഇന്ന് minie day birthday

Joon: ആഹാ..

അവൻ എന്തോ തിരക്കിലാണ് അതികം ശ്രദ്ധിക്കാതെ laptop നോക്കി അവൻ പറഞ്ഞു...

Jungkook gym പോയി തിരികെ വന്നു അവൻ jin ന്റെ shoulder ൽ തലവച്ചിരുന്നു അവന് എന്തോ ഒരു സമാധാനം തോന്നി..

Jin phone നോക്കി ചിരിക്കുന്നത് അവൻ കണ്ടു തട്ടി പറയിച്ചവൻ നോക്കി...

അവൻ ദേഷ്യത്തിൽ room ലേക്ക് പോയി വാതിൽ അടച്ചു..

....Dak....

Yoon: ഇവന് ഇത് എന്താ..

Jin: ഉച്ചപ്രാന്ത്‌... നീ ഇത് നോക്ക് minie day birthday ആഘോഷിച്ച photos അവര് രണ്ടും നല്ല cute ആ അല്ലെ..




Yoon: woo ക്ക് എന്തേലും അവനോട് ഒണ്ടോ..

Jin: ആവോ എനിക് അറിയില്ല..

Yoon: ദേ അവന്റെ ഈ pic നല്ലതായിട്ടുണ്ട്...

Jin: ശെരിയാ...

Yoon: അവനെ ഇത്ര സുന്ദരനായി മറ്റാരുടെ കുടെയും ഞാൻ കണ്ടിട്ടില്ല

....ഭജ്ഖ്വ്ഫ്ഫഹ്ജ്...

....Jungkook നീ എന്താ അവിടെ പൊട്ടിക്കുന്നെ...

...To  be countinue...

Continue Reading

You'll Also Like

5.6K 564 15
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
151K 27.8K 77
ahhh Kuttetta Inge vanne... Eanode oru sneham indone nokkike.. Inge vaaa.... athe indaloo nammadee kadhayile .. orupade twist inde.. athe illathe ea...
1.4K 141 8
hi ഇതിൽ ആവും ഇനി oneshot മുഴുവൻ
MOYE MOYE By Tae

Fanfiction

4.3K 734 10
back to school ERA🦋