മീരാർജ്ജുനം ❣️

De infinitesoul7

18.4K 2K 1.1K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... Mai multe

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
24❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️

40❣️

294 32 32
De infinitesoul7

സമയം രാത്രി 1:00 മണി കഴിഞ്ഞു
ചുറ്റും കൂരാ കൂരിരുട്ട്.....ഒരു ഇരുന്നില കെട്ടിടം.ആരും ഇല്ല അവിടെ എങ്ങും
നിഷ്ഭദമായ അന്തരീക്ഷം അവളുടെ ശബ്ദം മാത്രം പ്രേധിദ്വാനിച്ച് കേൾക്കാം

മീര : റെയിച്ചൽ...

അവൾ ഇടറിയ ശബ്‍തത്തോടെ വിളിച്ചു
ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ച് അവൾ വീണ്ടും വിളിച്ചു.. മറുപടി ഇല്ല പക്ഷേ എവിടയോ കരച്ചിൽ കേൾക്കാം...
അവൾ വീണ്ടും വിളിച്ച് കൊണ്ട് മുൻപോട്ട് നടന്നു......... നടന്ന് നടന്ന് അവൾ ആ ബിൽഡിംഗ്‌ ന്റെ മുൻവശത്തേക്ക് എത്തി..... അവിടെ യായി ഒരു കുഞ്ഞി cfl bulb കത്തുന്നതിന്റെ വെളിച്ചം കാണാം....
അതിനു താഴെ യായി ... കുറച്ച് വാടിയ വെളുത്ത റോസാ പൂക്കളും നിൽക്കുന്നുണ്ട്.... പേടിയോടെ മീര മുൻപോട്ട് നടന്നു......

പെട്ടന്ന് എന്തോ അവൾക്ക് മുൻപിലേക്ക് പതിച്ചു... ഒരു നിമിഷം അവൾ നിശ്ചലായി.... തനിക്കും മുൻപിൽ ചലനമറ്റ  ആ ശരീരത്തിൽ നിന്നും രക്തം ഒഴുകി ഇറങ്ങി..... അവിടെയായി വാടി നിന്നിരുന്ന ആ വെളുത്ത റോസാപൂക്കളിലും ആ രക്ത തുള്ളികൾ ഒഴുകി ഇറങ്ങി

: റെയിച്ചൽ

അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.... ശ്വാസം എടുക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി..... ഒഴുകി ഇറങ്ങിയ കണ്ണുനീരും, കഴുത്തിലായി പൊടിഞ്ഞ
വിയർപ്പും അവൾ തുടച്ച് കൊണ്ട്  ചുറ്റും ഒന്ന് നോക്കി.....

ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ... തന്റെ room ആണ് എന്ന് അവൾക്ക് മനസിലായി.... താൻ ഇത്രയും നേരം കണ്ട് സ്വപ്നം ആണ് എന്നും

അവൾക്ക് അപ്പുറമായി ഇതൊന്നും അറിയാതെ മൗലിയും , dev യും...നല്ല ഉറക്കമാണ്.... അവൾ പരിഭ്രാന്തതയോടെ വീണ്ടും ചുറ്റും ഒന്ന് തിരഞ്ഞു....അനുസരണ ഇല്ലാതെ അതി വേഗം മിടിക്കുന്ന ഹൃദയത്തെ സമാധാന പെടുത്താൻ എന്ന വിധം വലതു കൈ നെജിലേക്ക് വെച്ച് കണ്ണുകൾ അടച്ച് ശ്വാസം ഗെതി ക്രെമമാക്കാൻ ശ്രെമിച്ചു....

മീര :iam sorry reyichal

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി.....

Mintues later.....

മനസൊന്ന് ശാന്തമാക്കി അവൾ വീണ്ടും കിടക്കാൻ ശ്രെമിച്ചു എന്നാൽ സാധിച്ചില്ല
തനിക്കപ്പുറം ഉള്ളവരെ എഴുനേപ്പിക്കാതെ അവൾ പയ്യെ റൂമിന് പുറത്തിറങ്ങി.....

ജിന്നിന്റെ റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ ആണ്... മഹിയുടെ റൂമിൽ വെളിച്ചം കണ്ടത്.....അവൾ  മുഖം നന്നായി ഒന്ന് തുടച്ച്  അവിടേക്ക് നടന്നു....

മെല്ലെ ചാരിയിട്ട റൂമിന്റെ വാതിൽ അവൾ പയ്യെ തുറന്നു.... അവിടെ കട്ടിലിലായി
മഹിയുടെ നെഞ്ചോരം ചേർന്നിരിക്കുകയാണ് ലെച്ചു... വളരെ സന്തോഷത്തിലാണ്  ഇരുവരും....ആ സന്തോഷം കണ്ടതും അവൾ തന്റെ സ്വപ്നത്തെ പറ്റി അവരോട് പറയണ്ട എന്ന് തീരുമാനിച്ചു.....

വാതിലിൽ ആരുടെയോ കാൽ പെരുമാറ്റം കണ്ടതും മഹി തലയുയർത്തി നോക്കി

മഹി : നീ ഉറങ്ങിയില്ലേ

മീര : ഉറക്കം വന്നില്ല

ഗൗരി : കാരണം

മീര ഒന്നും മിണ്ടിയില്ല

മഹി എഴുനേറ്റ് അവൾക്ക് അരികിലേക്ക് ചെന്നു

മഹി : ഇനി പറ എന്ത് പറ്റു

മീര : എനിക്ക് നിങ്ങൾടൊപ്പം കിടക്കണം

ഗൗരി : അതായിരുന്നോ

മീര : മ്മ്

മഹി : നീ അവർക്ക് ഒപ്പം കിടക്കാൻ പോകുന്നു എന്ന് പറഞ്ഞത് കൊണ്ട് വിളിക്കാതെ ഇരുന്നതാ ഞാൻ

മീര : അവർക്ക് ഒപ്പം പോയി പക്ഷേ ഉറക്കം വന്നില്ല

ഗൗരി : hm.... എന്നാ വാ കിടക്കാം നേരം ഒത്തിരി യായി... നാളെ നേരത്തെ എഴുനേക്കണം

മഹി : അതേ വാ

അങിനെ മൂവരും കൂടി റൂമിൽ എത്തി...
മീര വേഗം നടുക്ക് കേറി കിടന്നു....
അവൾക്ക് ഇരുവശമായി ഗൗരിയും, മഹിയും.... ഇരുവരും അവളെ കെട്ടിപിടിച്ചു കിടന്നു.... അവളും......

രാത്രി അങിനെ കടന്നു പോയി....

രാവിലെ അവർ ഏവരും നേരത്തെ എഴുനേറ്റ് കുളിച് ready യായി... അമ്പലത്തിൽ പോയി

അവർ നേരെ പോയത്....

വടക്കുനാഥനിലേക്കാണ്....

Juwan അകത്ത് കയറാതെ അവരെ wait ചെയ്ത് പുറത്ത് നിന്നു.... ബാക്കി ഉള്ളവർ അകത്തു കയറി പ്രാർത്ഥിച്ചു....
മീര ആകെ disturb ആയിരുന്നു പക്ഷേ പുറത്ത് കാണിച്ചില്ല.... തനിക്ക് ചുറ്റുമുള്ളവരുടെ സന്തോഷം നഷ്ടമാക്കാൻ  അവൾ ആഗ്രഹിച്ചിരുന്നില്ല...

സമയം കടന്നു പോയി...

ഇപ്പൊ 8:00 മണി കഴിഞ്ഞു

അവർ break fast കഴിച്ചു കഴിഞ്ഞ്.... ഇറങ്ങാനുള്ള തയ്യാറിടുപ്പിൽ ആണ്
മീര ഇന്ന് ഉച്ച മുതൽ leave ആണ്. നാളെ എല്ലാവരും കൂടി തറവാട്ടിലേക്ക് പോകുകയാണ്.... ഋതിയുടെ കല്യാണം ആണ്...2days കഴിഞ്ഞാൽ.....

ആമി : ദേ പിള്ളേരെ നിങ്ങൾ തലേദിവസം തന്നെ വന്നേക്കണം

ജുവാൻ : വരാം ആമി കുട്ടി

ആമി : മ്മ് 😊

ഗൗരി : എന്നാ ഇനി നിന്ന് സമയം കളയണ്ട മക്കൾ പോയിവ

All : ha

Dev : ഇവളെ കൊണ്ട് വരാൻ ഏട്ടമ്മാര് വരില്ലേ

ജിൻ :ഞാൻ വരാം

ചന്തു : അല്ല ഏട്ടന് ഇന്ന് court ൽ പോകണ്ടേ

ജിൻ : പോകണം.... അത് ഉച്ചയാകുമ്പോളേക്കും കഴിയും... So ആ വഴി വന്ന് pick ചെയ്യാം

Deva : ok

ഇവരുടെ സംസാരം ഒരു ചിരിയോടെ കേൾക്കുക അല്ലാതെ അവൾ ഒന്നും മിണ്ടിയില്ല

അവളുടെ ഈ മാറ്റം ജുവാൻ ശ്രെദ്ധിച്ചിരുന്നു

ഋഷി : എന്നാ പിന്നെ ഇറങ്ങുവാണേ... മറ്റന്നാൾ കാണാം

വിഷ്ണു : ശ്രെദ്ധിച്ച് പോകണേ....

മൃണു : ah uncle

അങിനെ അവർ യാത്ര പറഞ് ഇറങ്ങി... പിന്നാലെ ബാക്കി ഉള്ളവരും......

.........................

9:30 am

തന്റെ കേബിനിൽ വളരെ disturb ആയി ഇരിക്കുകയാണ് jai...

Knock.. Knock...

: yes come in

: നിങ്ങൾ ആയിരുന്നോ

വന്ന ആളുകളെ നോക്കി അവൻ പറഞ്ഞു

പാർത് and മാധവ് ആയിരുന്നു അത്

പാർത് : അതേ ഞങ്ങൾ തന്നെ....
എവിടെ യായിരുന്നു നീ....ഇന്നലെ മുതൽ വിളിക്കുന്നത

മാധവ് : അതേ എന്താടാ കാര്യം... പറ

He sigh... Then said

Jai : അർഷിദ് ന് ഒരു accident

മാധവ് : what... എങിനെ

പാർത് : എന്നിട്ട് എന്തേലും പറ്റിയോ

Jai : മ്മ്...വലത്തേ കൈ ഒടിഞ്ഞിട്ടുണ്ട്..
തലയിൽ 4 സ്റ്റിച്ചും ഉണ്ട്

മാധവ് : oh god... Conscious ആയോ അവൻ

Jai :മ്മ്....

പാർത് : എങിനെ  സംഭവം എന്ന് വല്ലതും അറിഞ്ഞോ

മാധവ് : accident തന്നെയാണോ?

Jai : അല്ല അത് അയാളുടെ പണിയ എനിക്കുള്ള warning

പാർത് : are you sure

Jai : മ്മ് അറിഞ്ഞ പാടെ ഞാൻ അയാളെ കാണാൻ പോയിരുന്നു.... And he said it's him.... The bloody criminal Mr KK

അവൻ ദേഷ്യത്തോടെ പറഞ്ഞു......

മാധവ്  അവന്റെ തോളിൽ ആയി കൈ വെച്ചു....

: cool down.... ഇപ്പൊ ദേഷ്യത്തോടെ അല്ല കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്

പാർത്  അവന് നേരെ കുറച്ച് വെള്ളം നീട്ടി......
Jai അത് വാങ്ങി കുടിച്ചു...

Mintues later

മാധവ് : better

Jai : hm..

പാർത് : ഇനി എന്താ നിന്റെ plan.....

Jai : ഒന്നും തീരുമാനിച്ചിട്ടില്ല പക്ഷേ... ഇനി എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്.....

അവൻ എന്തോ ഉറപ്പിച്ച പോലെ പറഞ്ഞു

പാർതും മാധവയും അവനെ നോക്കുക
അല്ലാത്തെ ഒന്നും പറഞ്ഞില്ല

Jai : ഞാൻ ഉച്ചക്ക് പോകും... അവനെ കൊണ്ട് വരാൻ പോകണം... Then 2 days leave ആയിരിക്കും ഞാൻ

മാധവ് : ഞങ്ങൾ വരണോ

Jai : വേണ്ടാ..ഞാൻ തനിച്ച് പോകുന്നതാ നല്ലത്....

പാർത് : മ്മ്...

......................................

Time skipz.....

ഇനി കുറച്ച് ദിവസം leave ആയിരിക്കുന്നത് കൊണ്ട് മീര തനിക്ക് തന്ന വർക്കുകൾ തീർക്കുകയാണ്.....
മനസ്സ് disturb ആണെങ്കിലും അവൾ concentration നോടെ പണികൾ തുടർന്നു... ഇടക്ക് ഇടക്ക് കേൾക്കുന്ന
മെസ്സേജിന്റെ റിങ്ടോൺ അവൾ അവഗണിച്ചു.......
എല്ലാം തീർത്ത് പാർഥിപിന്റെ അരികിലേക്ക് പോയി.....അവിടെ എത്തി
Door knock ചെയിതു.... പക്ഷേ മറുപടി ഒന്നും കിട്ടിയില്ല....താൻ ഇല്ലെങ്കിൽ  ചെയ്ത work ടേബിളിൽ വെച്ചിട്ട് പൊക്കോളാൻ പറഞ്ഞിരുന്നു പാർത്...
So അവൾ door തുറന്ന് അകത്തു കയറി...............താൻ ചെയ്ത വർക്സ് അവിടെ വെച്ചു... പോകാനായി തിരിഞ്ഞതും.... ആ ടേബിളിൽ തുറന്ന് വെച്ച പുസ്തക താളുകൾ കിടയിലായി ഒരു മയിൽ പീലി....എന്ത് കൊണ്ടോ അത് കൈയിൽ എടുക്കാനായി അവൾക്ക് തോന്നി.... അവൾ അത് കൈയിൽ എടുത്തു..... മയിൽ പീലി എടുത്ത് മാറ്റിയപ്പോൾ ആണ് അവൾ പകുതി എഴുതിയ ആ വരി ശ്രെദ്ധിക്കുന്നത്..

രാവണനോട് യുദ്ധം വെട്ടി സീതേ സ്വന്തമാക്കി എങ്കിലും
..... ജീവിതാവസാനം വരെ സീതയെ തന്നോട് ചേർത്തു നിർത്താൻ രാമനായിൽ....

അത് പോലെ എനിക്കും നിന്നെ നഷ്ടമാകുമോ.......

സീത? രാമൻ? യുദ്ധം? ആരെ നഷ്ടമാകും എന്ന്?......

അവൾ സ്വയം മൊഴിഞ്ഞു.....

: എന്തോന്ന്

ആ ശബ്ദം കേട്ടതും അവൾ ഞെട്ടി.....
ശബ്‍തത്തിന്റെ ഉടമയെ അവൾക്ക് അറിയാം .....താൻ പെട്ടു എന്ന് അവൾക്ക് മനസിലായി........

പാർഥിപ് : മറുപടി കിട്ടിയില്ല

മീര : അത്.. അത് പിന്നെ ഞാൻ വന്നപ്പോ... ആരും ഉണ്ടായില്ല...
പിന്നെ അവൾ വിക്കി വിക്കി എന്തൊക്കെയോ പറയാൻ ശ്രെമിച്ചു

പാർഥിപ് : മീര

മീര : 😁

പാർഥിപ് : അതൊക്കെ ശെരി... ഈ മൈയിൽ പീലി എന്താ നിന്റെ കൈയിൽ

മീര : അത്... അത് താഴെ കിടക്കേയിരുന്നു അപ്പൊ..... 🙂

പാർഥിപ് : മ്മ്,അല്ല...ഞാൻ പറഞ്ഞത് ഒക്കെ ചെയ്‌തോ....

മീര : മ്മ് ടേബിളിൽ വെച്ചിട്ടുണ്ട്....

പാർഥിപ് : good  എന്നാ പൊക്കോ....

അവൾ തല കുലുക്കി... പുറത്തേക്ക് പോകാൻ പോയി...

: മീര...
അവൻ വീണ്ടും അവളെ വിളിച്ചു

: മ്മ്...

: HAPPY BIRTHDAY

അവൻ തനിക്ക് നേരെ നീട്ടിയ കൈയും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി

: എന്തേ

: എന്റെ birthday യാണ് എന്ന് അങ്ങിനെ അറിയാം?

: നിന്റെ ഏട്ടൻ എന്റെ best friend ആണ് എന്ന് നീ മറന്നോ

: ഓ.... Any way THANK YOU

അവൾ ചിരിയോടെ അവന്റെ കൈകളിലേക്ക് കൈ ചേർത്ത് മറുപടി പറഞ്ഞു......

: പിന്നെ birthday girl ന് ഒന്നും തരാതെ ഇരിക്കുന്നത് മോശം അല്ലെ..... So

അവൻ നേരത്തെ അവൾ ടേബിളിൽ വെച്ച മയിൽ പീലി കൈയിൽ എടുത്ത്
അവൾക്ക് നേരെ നീട്ടി....

: here my small gift....

എന്ത് കൊണ്ടോ അവന്റെ ആ പ്രവർത്തി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു......അവൾ അത് ചിരിയോടെ അവനിൽ നിന്നും വാങ്ങി


: I REALLY LIKE IT... THANK YOU

:  iam so happy that you love the gift...

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു

Meera :😊...

പാർഥിപ് : എന്നാ ഇനി leave കഴിഞ്ഞു കാണാം

മീര : hm... Bye doctor.....

അവൾ പോകുന്നത് അവൻ ഒരു ചിരിയോടെ നോക്കി നിന്നു......

.....................

Time skipz....

12: 30

മീരയും കൂട്ടരും canteen ഇൽ ഉണ്ട്...
മാധവും മറ്റു രണ്ട് പേരെയും wait ചെയ്ത് ഇരിക്കുവാണ് അവർ.. ചുറ്റും ഒന്നും അധികം ആരും ഇല്ല
നാലുപേരും കൂടി നല്ല വർത്തമാനത്തിലാണ്....ഒരാൾ ഒഴിച്ച്
Meera അവൾ ഇതൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്താണ്
അവളുടെ absents അവർ നാലു പേരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ഋഷി : meera

അവൻ അവളെ കുലുക്കി വിളിച്ചു

Meera : ഹാ... എന്താ

Deva : കുന്തം .. എന്തോ ആലോചിച്ച് ഇരിക്കയാണ് നീ

Meera : ഞാൻ.... അത് ഒന്നും ഇല്ല

Juwan : എന്താടാ കാര്യം..... രാവിലെ മുതൽ ശ്രെദ്ധിക്കുകയാ നീ ആകെ absent mind ആണല്ലോ

Meera : അത്.....അവൾ ഒരു മടിയോടെ പറഞ്ഞു
കുറച്ച് നാളുകൾക്കു ശേഷം എനിക്ക് ഇന്നലെ message വന്നിരുന്നു

മൃണു : what എന്നിട്ട് എന്താ നീ എന്താ പറയാതിരുന്നേ

Meera :  അത് അപ്പൊ പറയാൻ തോന്നിയില്ല

ഋഷി : എന്താ message

മീര : സ്ഥിരമായി വരുന്നതൊക്കെ തന്നെ പക്ഷേ അതിനോടൊപ്പം..... റെയിച്ചലിന്റെ
Photos ഉം ഉണ്ടായിരുന്നു

ദേവ : റെയിച്ചലിന്റെ ചിത്രങ്ങളോ

മീര : മ്മ്..... കൂടെ
For a remainder എന്ന രണ്ട് വാക്കുകളും

ജുവാൻ എന്തോ പറയാൻ വന്നതും....

: Excuse me doctor

അവർ എല്ലാവരും ആ ശബ്‍ദം വന്നിടത്തേക്ക് തിരിഞ്ഞ് നോക്കി
ഒരു nurse ആയിരുന്നു അത്

Deva : എന്താ sister

: ഈ gift meera doctork തരാൻ പറഞ്ഞു

Meera : gift ഓ ...

ഋഷി : ആര് തരാൻ പറഞ്ഞു

Nurse : അറിയില്ല... Security തന്നതാണ്

Meera : sister പൊക്കോളും
അവൾ അവരുടെ കയ്യിൽ നിന്നും ആ gift വേടിച്ചു

Deva : a misterous black box

മൃണു : എന്നാലും ആരായിരിക്കും gift അയക്കാൻ അതും.... Hospital ലിലേക്ക്

Juwan: anthayalum nii തുറന്ന് nook

Meera : mm... എന്താണ് എന്ന് അറിയില്ല ഇതിന്റെ അടിയൊക്കെ തണുത്തിരിക്കുന്നു

അവൾ ആ giftbox ente താഴ് ഭാഗം
തൊട്ട് കൊണ്ട് പറഞ്ഞു

ഋഷി : അത് ചിലപ്പോ വല്ല തണുപ്പുള്ളത് വല്ലതും ആയിരിക്കും...
നീ തുറക്ക്

എന്താണ് എന്ന് അവൾക്ക് അറിയില്ല
She feel so weird .... Still she continue and Un wrap the gift box....

അവൾ ആ box തുറന്നതും അവളുടെ കയ്യിൽ നിന്നും അത് തറയിലേക്ക് വീണതും ഒരുമിച്ചായിരുന്നു.because അതിൽ നിന്നും രൂക്ഷമായി blood ente
Smell വരുന്നുണ്ടായിരുന്നു.....അതിൽ നിന്നും ചോരയിൽ മുക്കിയെടുത്ത രീതിയിൽ ഉള്ള വെളുത്ത റോസാപൂക്കൾ  താഴെ വീണത്


(Some what  Like this)

അത് കണ്ട് എല്ലാവരും ഞെട്ടി......പെട്ടന്ന് ആയത് കൊണ്ട് തന്നെ കുറച്ച് ചോര മീരയുടെ കയ്യിലും ഡ്രെസ്സിലും എല്ലാം ആയിരുന്നു... അവൾ നന്നായി പേടിച്ചിട്ടുണ്ട്....

ഋഷി : what the
അവൻ ദേഷ്യത്തിൽ ഇരുന്നിടത്തു നിന്നും എഴുനേറ്റു

Juwan : blood

Deva വേഗം മീരയെ അതിനടുത് നിന്നും മാറ്റി...അവളെ ചേർത്തു പിടിച്ചു

മൃണു : "To my beauty... From your beast"

അവൻ ആ gift box naduth വീണു കിടന്ന paper ഇൽ നിന്നും വായിച്ചു
പരിഭ്രാന്തതയോടെ അവർ എല്ലാവരും അന്യോന്യം നോക്കി

മൃണു പറഞ്ഞത് കൂടി ആയപ്പോൾ
She feel so scared... She started shiver
മീര അവളുടെ ഇരു കൈ കളും കൂട്ടി ഉരച്ച് കൊണ്ട് ആ blood stains കളയാൻ തുടങി , tears  began to flow from her eyes.... അവൾ എത്ര ശ്രമിച്ചിട്ടും Blood പോകുനുണ്ടായിരുന്നില്ല.... Deva
അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.... But മീര അതൊന്നും കേൾക്കുനുണ്ടായിരുന്നില്ല..... മീരയുടെ അവസ്ഥ മോശമായി തുടങി

മീര എന്താണ് പെട്ടന്ന് ഇങ്ങനെ പ്രതികരിക്കുന്നത് എന്നാകും എല്ലാവരും ആലോചിക്കുന്നത് അല്ലേ....that beacause she has a phobia

Pantophobia : people do experience extreme anxiety or triggered by many different situation and objects

(Google el ninnulla arivantto... Personally i don't know any thing about this)

Deva : meera calm down..... Nothing is going to happen

Meera : റെയിച്ചൽ..... റെയി... ച്ചൽ
She started to murmer some thing

They all heard that.... They all were in very shock 😳😨

Juva : മീര reyichal alla its just flower
Just look at me..... Just breath

Juwan വേഗം അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു

But she started to cry hard....
Avar എല്ലാവരും എന്ത് ചെയ്യണം എന്ന് അറിയാതെയായിപ്പോയി അവളുടെ അവസ്ഥ കണ്ട്

: കുഞ്ഞി

They all turn back.....

Chan ayirunnu അത്.... അവൻ വേഗം അവളെ ചേർത്തു പിടിച്ചു...... He started to rub her back.... Try to calm her... But she is just murmuring the name... At last she faint in his arms

.................................................... ✨️

Hey guys.....

കുറച്ച് ആയല്ലേ കണ്ടിട്ട്..... Exam ആയിരുന്നു അതാ....

കുറച്ച് long ആണ് ട്ടോ part..... So please adjust.. 😁

Mistakes ഉണ്ടെങ്കിൽ ക്ഷമിക്കണേ... 🙂

Hope you all like it....💜

Vote.... ✨പിന്നെ രണ്ട് വാക്ക് എങ്കിലും എഴുതണേ..... 💜

See you soon....... 👋🏻

ഒരു കാര്യം പറയാനുണ്ട്.....
ഞാൻ reading list ഇട്ട പല stories ഉം എനിക്ക് updation വരുന്നില്ല.... So
ചിലപ്പോ ഞാൻ list ൽ add ചെയ്തത്
Remove ചെയ്യേണ്ടി വരുന്നുണ്ട്... അപ്പോൾ മാത്രമാണ് എനിക്ക് upadation വരുന്നത്...so list add chyithath remove cheyith വീണ്ടും add ചെയ്യുന്നുണ്ട്.... So
ആരും തെറ്റു ധരിക്കരുതേ.....💜

Continuă lectura

O să-ți placă și

729K 26.9K 102
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
886 64 5
kooduthal onnum parayunnilla nere poyi vaayicho...😁😁🤗🤗🫣🫣
85.3K 2.9K 20
In 2030 vampires are known world leaders , having the ability to now come out in the daylight after years of cross breeding they have become stronger...
536K 8.3K 85
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...