BLACK MOON

By HannaZarakureshipsx

2.2K 222 54

ഇതു ഒരു mafia story ആണ്, മനസ്സ് മടുത്തു വീട് വിട്ട് ഇറങ്ങി ഒരു mafia യുടെ ഭാര്യ ആയി മാറിയ ഒരു... More

INTRODUCTION
01🔞
02
04
05

03

299 37 6
By HannaZarakureshipsx






വീട്ടിൽ എത്തിയ ഉടൻ തന്നെ tae kooki യുടെ അടുത്തേക്ക് ഓടി മുറിയിൽ തൻ്റെ വയറിൽ കൈ വെച്ച് wall ile വിവാഹ ഫോട്ടോ നോക്കി ഇരിക്കുക ആയിരുന്നു അവളു....





Tae :: kooki മോളെ


Tae ഓടി ചെന്നു അവളെ കെട്ടിപിടിച്ചു kooki തിരിച്ചും രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു കരയാൻ തുടങ്ങി....




Kooki :: ഏട്ടാ നമുക്കു കുഞ്ഞ് ....

Tae :: അറിയാം kooki എന്തിനാ ഇങ്ങനെ കരയുന്നത് സന്തോഷിക്കുക അല്ലേ വേണ്ടത്


Kooki :: നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ഈ കുഞ്ഞു വന്നാൽ എല്ലാവരും പറയും ഭാഗ്യം ഇല്ലാത്ത കുഞ്ഞ് ആണെന്ന് പറയില്ലേ ഏട്ടാ




Tae :: എൻ്റെ കുഞ്ഞിൻ്റെ ഭാഗ്യവും നിർഭാഗ്യവും തീരൂ മാനിക്കുനത് ഞാൻ ആണ് അല്ലാതെ നാട്ടുകാർ അല്ല


Kooki :: ഏട്ടാ അത് ഒറ്റ പെടലിൻ്റെ വേദന എനിക്ക് അറിയാം അത് തന്നെ എൻ്റെ കുഞ്ഞിലും വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല



Tae :: നീ എന്താ പറഞ്ഞു വരുന്നത് ?


Kooki :: അതു....അത്....



Tae :: കുഞ്ഞിനെ കൊല്ലാൻ ആണോ ?

Kooki :: ഒരിക്കലും അല്ല


Tae :: പിന്നെ ?


Kooki :: എന്നെ ഉപേക്ഷിക്കാൻ


Tae :: KOOKI ഇനി ഇത് പോലെ ഒരു അക്ഷരം നീ പറഞാൽ കുഞ്ഞ് ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല മുഖത്ത് തല്ലും ഞാൻ ഉപേക്ഷിക്കാൻ പറയുമ്പോൾ പെട്ടെന്ന് തീർന്നു പക്ഷേ അത് ഈ നെഞ്ചില് ആണ് വേദനിക്കുന്നത്








Joon :: TAE KOOKI നിങ്ങളു ഒന്നു താഴേക്ക് വാ






Tae kooki joon jini യുടെ അടുത്തേക്ക് ചെന്നു....

Tae :: എന്താ അച്ഛാ ?

Joon :: നാളെ വീട്ടിലെ സ്വർണം ഒക്കെ വിറ്റു നമ്മൾ ജോലിക്കാർക്ക് കാശ് കൊടുക്കും


Jini :: എല്ലാം വിക്കണോ ? പണയം വെച്ച പോരെ ?


Joon :: പണയം വെച്ചാൽ അതിനും അടയ്ക്കാൻ പൈസ വേണ്ടെ ഇനി നമുക്ക് ഒരു മുട്ടായി വാങ്ങാൻ പോലും പൈസ ഉണ്ടാവില്ല ഓഫീസ് ile കടം തീർത്തിട്ട് വേണം jeon inte കടം വീട്ടാൻ


Tae :: 500 കോടി എങ്ങനെ വീട്ടും അച്ഛാ ?

Joon :: ഞാൻ വിചാരിക്കുന്നു അയാള് പറഞ്ഞ ഓഫർ സ്വീകരിക്കാം എന്ന്



Tae :: നമ്മൾ അവിടെ പോയി ജോലി ചെയ്യണം എന്ന് ആണോ ?

Joon :: അതെ വേറെ ഒരു വഴിയും ഇല്ല




Kooki :: വീട്ട് ജോലി ചെയ്യാൻ ആണോ ?



Tae :: mmmm....


Jini :: ഞാൻ എൻ്റെ കൂട്ടുകാരികളുടെ മുഖത്ത് എങ്ങനെ നോക്കും ഇനി



Joon :: അത് ഒന്നും നോക്കിയിട്ട് കാര്യം ഇല്ല jini


Jini :: എല്ലാത്തിനും കാരണം ആ നാശം പിടിച്ചവൾ ആണ് കള്ളി



Joon :: അവളെ ജനിപ്പിച്ചത് ആണ് ഞാൻ ചെയ്തത കുറ്റം



Kooki mind* I'm sorry chimmi ....





Jini :: മോള് എന്താ ആലോചിക്കുന്നത് ?


Kooki :: ഒന്നും ഇല്ല അമ്മ









✳️✳️

On call

Chim :: jeon നിങ്ങള് പറഞ്ഞ പോലെ ഞാൻ പറഞ്ഞു



Jk :: good girl


Chim :: ഒന്നു വേഗം വരുമോ ?

Jk :: 1 week


Chim :: എന്നാ ഞാൻ അങ്ങോട്ട് വരട്ടെ

Jk :: എന്തിന് ?

Chim :: എനിക്ക് പേടിയാ jeon plzzzz വേഗം വാ ആ പ്രോജക്ട് വേണ്ടെന്ന് വെക്ക് 😭



Jk :: okey , okey കരയേണ്ട ഞാൻ ഇപ്പൊ തന്നെ വരാം





Call cut ____

Maid - name - sara




Sara :: chimmi കുഞ്ഞേ കഴിക്കാൻ എന്താ വേണ്ടത് ?

Chim :: എന്ത് ആണേലും കുഴപ്പം ഇല്ല



Sara :: എന്താ മുഖത്തിന് ഒരു വാട്ടം ? Sir ഇവിടെ ഇല്ലാത്തത് കൊണ്ട് ആണോ ?


Chim :: yes, 🥺


Sara :: sir, വേഗം വരും കുഞ്ഞേ പിന്നെ കുഞ്ഞിൻ്റെ കൂട്ടുകാരി ആനി വിളിച്ചിരുന്നു ഷോപ്പിംഗ് inu വരുന്നോ എന്ന് ചോതിച്ച്



Chim :: എന്നാ ഞാൻ ഷോപ്പിംഗ് inu പോയിട്ട് വരാം



അതും പറഞ്ഞു chim മുറിയിൽ പോയി dress മാറി വേഗം ആനി പറഞ്ഞ ഷോപ്പിംഗ് കോംപ്ലക്സ് ilekku പോയി ....



ഇതേ സമയം ____

Kooki :: tae ചോതിക്കുനത് ശെരി അല്ല എന്ന് അറിയാം പക്ഷേ



Tae :: എന്താ ?

Kooki :: ഞാൻ കുറെ നാള് ആയി dress ഒക്കെ വാങ്ങി ഇട്ടു ഇനി വയറും വരും പിന്നെ എൻ്റെ ഫ്രൻഡ് കാരണം dress ഒക്കെ ഫിറ്റ് ആകുന്നില്ല

Tae :: പോയി ഓരുങ്ങിക്കോ നമുക്ക് ഡ്രസ്സ് വാങ്ങാം





Kooki :: കാശ് ?

Tae :: ഇപ്പൊ ഓഫർ ഉണ്ട് അത് കൊണ്ട് കുഴപ്പം ഇല്ല






അങ്ങനെ അവരും നേരെ ഷോപ്പിംഗ് inu പോയി ....











On call

Joon :: mr .Jeon ഇതു kim joon ആണ്

Jk :: okey കാശ് റെഡി ആയോ ?

Joon :: ഇല്ല പക്ഷേ ഞങ്ങള് തയാർ ആണ് jeon നിങ്ങളുടെ വീട്ടിലെ ജോലി ചെയ്യാൻ



Jk smirk *

Jk :: good choice , നാളെ ഷാർപ് 8:00 വീട്ടിൽ ഉണ്ടാവണം പിന്നെ നിങ്ങള് അവിടെ തന്നെ താമസിക്കണം

Joon :: okey mr . Jeon





Call end ****

Jk mind** എൻ്റെ chim ine കാണുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ആ ഭാവം എനിക്ക് കാണണം....



Joon mind** എല്ലാം പോയി kim inte അഭിമാനം തന്നെ ഇല്ലാതെ ആയി chimmi നീ കാരണം ആണ് ഇത് എല്ലാം നിന്നെ എൻ്റെ കൈകൊണ്ട് കൊല്ലാൻ തോന്നുന്നു ....








ഇതേ സമയം shoping complex ____






ആനി :: chimmi ഇനി ഓഫർ വെക്കുമ്പോൾ ആദ്യം എന്നോട് പറയണേ

Chim :: അതിനു ഞാൻ അല്ല ഓഫർ വെക്കുന്നത്

ആനി :: നിൻ്റെ ഭർത്താവിൻ്റെ കോംപ്ലക്സ് അല്ലേ ഇത് അപ്പോ ഓഫർ വെക്കുന്നത് നിനക്ക് അറിയില്ലേ ?


Chim :: ഞാൻ ഇത് ഒന്നും നോക്കാറില്ല

ആനി :: jk ine ഞാൻ എങ്ങാനും കെട്ടി ഇരുന്നു എങ്കില് ഓരോ day ഓരോ day ഇവിടെ വന്ന് ഓരോ dress ബാഗ് ചെരുപ്പ് മാറി മാറി ഞാൻ ഇട്ടെനെ



Chim :: നോക്കി ഇരുന്നോ ഇപ്പൊ കിട്ടും


ആനി :: നല്ല ഭംഗി ഉണ്ട് ആ ഡ്രസ് കാണാൻ അത് പോലെ നല്ല വിലയും


Chim :: വേണം എങ്കിൽ എടുത്തോ നീ

ആനി :: അത്രേം പൈസ ഒന്നും എൻ്റെ കൈയില് ഇപ്പൊ ഇല്ല



Chim :: നീ എടുത്തോ ഞാൻ പറയാം

ആനി :: വേണ്ടടി ഞാൻ ....


Cut ____


:: അങ്ങനെ പറയാതെ എടുക്ക് വല്ലവരും അധ്വാനിച്ച് ചോര നീര് ആക്കി ഉണ്ടാക്കിയ കാശ് കട്ട് എടുത്തത് അവളുടെ കൈയിൽ ഉണ്ടാകും


Chim mind* ഈ ശബ്ദം കർത്താവേ ഞാൻ ഉദ്ദേശിച്ച ആള് ആകരുത് ....



അവളു പതിയെ തിരിഞ്ഞു ....


Chim :: tae




Tae :: നിൻ്റെ വായിൽ നിന്നും എൻ്റെ പേര് പറയരുത് അതിലും വലിയ നാണക്കേട് എനിക്ക് ഇല്ല

Kooki :: ഏട്ടാ മതി വാ പോകാം

Tae :: എന്തു പോകാം എന്ന് ? ഇവള് കാരണം ആണ് ഇന്ന് നമ്മൾ ഇങ്ങനെ നട്ടം തിരിയുന്നത് എന്നിട്ട് അവളു കണ്ടില്ലേ നമ്മുടെ കാശ് എടുത്ത് സുഖിച്ചു ജീവിക്കുന്നു b*h

Chim ചുറ്റും നോക്കി എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുക ആണ് ....


Chim inte കണ്ണ് നിറയൻ തുടങ്ങി വേഗം തന്നെ ആനി ബോഡിഗാർഡ് inu സിഗ്നൽ കൊടുത്തു അവരു വേഗം തന്നെ അവളുടെ അടുത്തു വന്നു ....





Tae :: oh ബോഡി ഗാർഡ് നിൻ്റെ ആണോ ? നീ ആര് vip ആണോ അതോ vvip ഓ ? അതോ ഇത് എല്ലാം നിൻ്റെ മറ്റവന്മാരു ആണോ ? Sl*t പറയടി ....



Kooki :: STOP IT TAE , വാ പോകാം


Kooki വേഗം അവൻ്റെ കൈ പിടിച്ചു അവിടുന്ന് പോയി ....

പോകുന്ന വഴി അവളു chim ine തിരിഞ്ഞു നോക്കി chim പതിയെ ബോധം മറഞ്ഞു വീഴുന്നത് അവളു കണ്ടിരുന്നു എന്നിട്ടും മനസ്സിൽ ഒരു വിങ്ങൽ അടക്കി അവളു അവനേം കൊണ്ട് അവിടുന്ന് പോയി ....







ആനി :: ആനി chimmi എഴുനേൽക്കു
Boss ine വിളിക്ക്....

അതും പറഞ്ഞു ആനി chim ine എടുത്തു ഉയർത്തി അവിടെ നിന്നും പോയി....





✳️✳️✳️✳️


വീട്ടിൽ വന്ന tae പലതും എറിഞ്ഞു ഉടച്ചു ശബ്ദം കേട്ട് jini joon അങ്ങോട്ട് വന്നു....




Jini :: എന്താ da നിനക്ക് വട്ട് ആയോ ?



Tae :: അമ്മ.... അമ്മ ഞാൻ കണ്ടു അവളെ ആ chimmi യെ നമ്മുടെ കാശ് inu രാജ ജീവിതം ജീവിക്കുവ



Joon :: എന്നിട്ട് നീ അവളെ കൊന്നിന്ന്ലെ ?



Tae :: കൊന്നെനെ അതിനു മുമ്പ് kooki എന്നെ പിടിച്ചൊണ്ട് വന്നു .... ബോഡി ഗാർഡ് അവളെ എടുത്ത് കൊണ്ട് പോകാൻ ആളുകൾ പിന്നെ അവളു പോയ car എല്ലാം നല്ല വിലയുടെ ആണ് കൈയിലും കഴുത്തിലും പിന്നെ ബാഗ് ഇട്ട ഡ്രസ് എല്ലാം കൂടി ലക്ഷങ്ങൾ വരും




Joon :: നമ്മുടെ കാശ് അല്ലേ


Jini :: മോളെ kooki ഇനി ഇത് പോലെ എന്ത് എങ്കിലും ഉണ്ടായാൽ ഇവനെ തടയരുത് അവൾക്ക് മുഖം അമർത്തി രണ്ടു എണ്ണം നീയും കൊടുക്ക്


Kooki ഒന്നും പറയാതെ മുറിയിലേക്ക് പോയി....


Jini :: kooki യോടു ഇതു് പോലെ പാവം ആകരുത് എന്ന് പറ











പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു ....


Chim :: ഞാൻ എപ്പോഴാ വീട്ടിൽ എത്തിയത് ?...



അപ്പൊൾ ആണ് സോഫയിൽ ഇരിക്കുന്ന ആളിലേക്ക് അവളുടെ കണ്ടു....





Chim :: Jeon



Jk അവളുടെ അടുത്തേക്ക് നടന്നു വന്നു അവളുടെ അടുത്തു ഇരുന്നു chim inte കൈ എടുത്തു പിടിച്ചു



Jk :: ഞാൻ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത് ?


Chim :: പെട്ടെന്ന് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു🥺



Jk :: shh, ഇനി അത് ഓർക്കേണ്ട




അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു പിന്നെ അവളോട് ചേർന്ന് കിടന്നു അവളുടെ മുടിയിൽ തഴുകി പിന്നെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു ....



🙈💞
















😁





🌼 ....

Continue Reading

You'll Also Like

57.4K 5.4K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
19.7K 1.3K 37
malayali makkale povalle ith ath thanne🥰
17.5K 1.7K 20
[ Completed ]🪶A horror story 🖤 #vkook ❗️This story may contain matured contents
23.5K 2.9K 24
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ച...