INTRODUCTION

514 39 13
                                    



നമ്മൾ തുടങ്ങുമ്പോൾ എല്ലാം KING 👑 ഇന്ന് തുടങ്ങണം.... so





THE MAFIA KING

THE MAFIA KING

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

Jeon Jungkook

Mafia king പേര് കേട്ടാൽ തന്നെ ഭയം ആണ് എല്ലാവര്ക്കും ,

കുടുംബം എന്ന് വെച്ച ജീവൻ ആണ് പക്ഷേ സ്നേഹം ഒന്നും പുറത്ത് കാണിക്കില്ല , Mafia എന്നതിന് ഉപരി വലിയ കമ്പനി CEO കൂടെ ആണ്....

WIFE :: JEON CHIM


(Sho ഇത് കാണുമ്പോ അസൂയ തോന്നുന്നു ഭാഗ്യം പുള്ളി പെണ്ണ് ആവഞ്ഞത്)

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

(Sho ഇത് കാണുമ്പോ അസൂയ തോന്നുന്നു ഭാഗ്യം പുള്ളി പെണ്ണ് ആവഞ്ഞത്)


Sweet,cute,lovely, girl പഞ്ച പാവം


Sweet,cute,lovely, girl പഞ്ച പാവം

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

MR AND MRS JEON

YOONGI AND HOBA sweet and lovely couple's

കുട്ടികൾ ഇല്ലാതെ ഇരുന്ന ഇവർക്ക് വഴിയിൽ നിന്നും 10 വയസിൽ കിട്ടിയത് ആണ് jk യെ *jk യുടെ family ആരാണെന്ന് ഇവർക്ക് അറിയുമോ എന്ന് ചോദിച്ച എനിക്ക് അറിയില്ല*





Next family

Mr &Mrs kim

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

Mr &Mrs kim

JINNI & JOONI

CUTE ,FUNNY ,LOVELY COUPLE'S

മൂന്ന് മക്കൾ ഉണ്ടായിരുന്നു ഇപ്പൊ അത് ചുരുങ്ങി രണ്ടായി


മൂന്ന് മക്കൾ ഉണ്ടായിരുന്നു ഇപ്പൊ അത് ചുരുങ്ങി രണ്ടായി

Oops! Bu görüntü içerik kurallarımıza uymuyor. Yayımlamaya devam etmek için görüntüyü kaldırmayı ya da başka bir görüntü yüklemeyi deneyin.

Junior MR & MRS KIM

TAEHYUNG & KOOKI

പ്രണയ വിവാഹം mr & Mrs kim inte ധത്ത് പുത്രി ആണ് kooki പക്ഷെ tae ikku അവളെ ഒരു സഹോദരി ആയിട്ട് കാണാൻ മനസ്സ് ഉണ്ടായിരുന്നില്ല * ആദ്യം ഒക്കെ സഹോദരി ആയിരുന്നു വളർന്നു വന്നപ്പോൾ അവൻ്റെ feelings മനസിലായി ഒരു സഹോദരി എന്ന രീതിയിൽ അവൻ അവളെ കണ്ടിട്ടില്ല എന്ന് so രണ്ടിനെയും പിടിച്ചു കെട്ടിച്ചു*


ഇനി ഉള്ളവരെ വഴിയേ പരിചയ പെടുത്താം




ബാക്കി വഴിയേ ....

👋👋👋👋Like CMT 😁

                                🌼

BLACK MOON Hikayelerin yaşadığı yer. Şimdi keşfedin