വീട്ടിൽ എത്തിയ ഉടൻ തന്നെ tae kooki യുടെ അടുത്തേക്ക് ഓടി മുറിയിൽ തൻ്റെ വയറിൽ കൈ വെച്ച് wall ile വിവാഹ ഫോട്ടോ നോക്കി ഇരിക്കുക ആയിരുന്നു അവളു....
Tae :: kooki മോളെ
Tae ഓടി ചെന്നു അവളെ കെട്ടിപിടിച്ചു kooki തിരിച്ചും രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു കരയാൻ തുടങ്ങി....
Kooki :: ഏട്ടാ നമുക്കു കുഞ്ഞ് ....
Tae :: അറിയാം kooki എന്തിനാ ഇങ്ങനെ കരയുന്നത് സന്തോഷിക്കുക അല്ലേ വേണ്ടത്
Kooki :: നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ഈ കുഞ്ഞു വന്നാൽ എല്ലാവരും പറയും ഭാഗ്യം ഇല്ലാത്ത കുഞ്ഞ് ആണെന്ന് പറയില്ലേ ഏട്ടാ
Tae :: എൻ്റെ കുഞ്ഞിൻ്റെ ഭാഗ്യവും നിർഭാഗ്യവും തീരൂ മാനിക്കുനത് ഞാൻ ആണ് അല്ലാതെ നാട്ടുകാർ അല്ല
Kooki :: ഏട്ടാ അത് ഒറ്റ പെടലിൻ്റെ വേദന എനിക്ക് അറിയാം അത് തന്നെ എൻ്റെ കുഞ്ഞിലും വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല
Tae :: നീ എന്താ പറഞ്ഞു വരുന്നത് ?
Kooki :: അതു....അത്....
Tae :: കുഞ്ഞിനെ കൊല്ലാൻ ആണോ ?
Kooki :: ഒരിക്കലും അല്ല
Tae :: പിന്നെ ?
Kooki :: എന്നെ ഉപേക്ഷിക്കാൻ
Tae :: KOOKI ഇനി ഇത് പോലെ ഒരു അക്ഷരം നീ പറഞാൽ കുഞ്ഞ് ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല മുഖത്ത് തല്ലും ഞാൻ ഉപേക്ഷിക്കാൻ പറയുമ്പോൾ പെട്ടെന്ന് തീർന്നു പക്ഷേ അത് ഈ നെഞ്ചില് ആണ് വേദനിക്കുന്നത്
Joon :: TAE KOOKI നിങ്ങളു ഒന്നു താഴേക്ക് വാ
Tae kooki joon jini യുടെ അടുത്തേക്ക് ചെന്നു....
Tae :: എന്താ അച്ഛാ ?
Joon :: നാളെ വീട്ടിലെ സ്വർണം ഒക്കെ വിറ്റു നമ്മൾ ജോലിക്കാർക്ക് കാശ് കൊടുക്കും
Jini :: എല്ലാം വിക്കണോ ? പണയം വെച്ച പോരെ ?
Joon :: പണയം വെച്ചാൽ അതിനും അടയ്ക്കാൻ പൈസ വേണ്ടെ ഇനി നമുക്ക് ഒരു മുട്ടായി വാങ്ങാൻ പോലും പൈസ ഉണ്ടാവില്ല ഓഫീസ് ile കടം തീർത്തിട്ട് വേണം jeon inte കടം വീട്ടാൻ
YOU ARE READING
BLACK MOON
Fanfictionഇതു ഒരു mafia story ആണ്, മനസ്സ് മടുത്തു വീട് വിട്ട് ഇറങ്ങി ഒരു mafia യുടെ ഭാര്യ ആയി മാറിയ ഒരു പാവം പെണ്ണിൻ്റെ കഥ .... പ്രതികാരത്തിൻ്റെയും സ്നേഹത്തിൻ്റെയും സമാധാനം ആഗ്രഹിക്കുന്ന മനസ്സിൻ്റെയും കഥ....