അനന്തഭദ്രം 💝

By nochuontop_

5.2K 619 158

സഹോദര്യ സ്നേഹം പ്രണയമായി മാറിയ കഥ Lead couple: Vmin Second lead couple: Yoonkook More

INTRODUCTION
ONE
THREE
FOUR
FIVE
SIX
SEVEN
EIGHT
NINE
TEN

TWO

492 65 11
By nochuontop_

രാവിലെ ഉറക്കം എഴുന്നേറ്റതും ശ്രീ ഒരു കുളി അങ്ങ് പാസ്സാക്കി

വീട്ടിൽ വിരുന്നു കാർ ഒക്കെ ഉള്ളതല്ലേ പോരാത്തതിന് ഏട്ടന്റെ കൂട്ടുകാരും, അതുകൊണ്ട് അവൾ കുളിച്, decent ആയി dress ഇട്ട് ഒരു പൊട്ടും ചന്ദനവും ഒക്കെ തൊട്ട് അടുക്കളയിലേക്ക് ചെന്നു

അവിടെ വൈദേഹിയും വാവയും breakfast ഉണ്ടാകുന്ന തിരക്കിൽ ആണ്

ശ്രീ: good morning memmy😌🌝

വൈദു: ആഹാ ഇന്ന് നേരത്തെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞോ... എന്റെ മോൾക്ക് നല്ലബുദ്ധി ഒക്കെ തോന്നി തുടങ്ങിയോ

Vava: അതങ്ങനെ അല്ലേ അമ്മ, class ഇല്ലാത്തപ്പോൾ നേരത്തെ എഴുന്നേൽക്കും അല്ലെങ്കിൽ വൈകി എഴുന്നേൽക്കും

ശ്രീ: അയിനിപ്പോ നിനക്ക് എന്താ, ഞാനല്ലേ എഴുനേൽക്കുന്നത്

Vava: നീ എഴുനേൽക്കുവോ ഉറങ്ങുവോ എന്താന്ന് വച്ചാ ചെയ്, ഞാൻ ഒന്നും പറയണില്ല

ശ്രീ: 😏

വൈദു: ഹോ രാവിലെ തുടങ്ങിയോ രണ്ടും, തമ്മിൽ കണ്ട കീരിയും പാമ്പും കണ്ടില്ലേൽ കരച്ചിലും

ശ്രീ: eeee 😁 ഇന്ന് എന്താ അമ്മ spl, അച്ഛൻ പോയോ ജോലിക്ക്

വൈദു: ahm അച്ഛൻ പോയി

Vava: ഇന്ന് ചപ്പാത്തി ഉണ്ടാക്കി, നമ്മൾ എന്തേലും ഉണ്ടാക്കി തരാൻ പറഞ്ഞ അമ്മ തരുല്ല, പക്ഷേ അമ്മേടെ മോൻ വന്നപ്പോ എന്തൊക്കെയാ 😏

ശ്രീ: സത്യം, മോനെ മാത്രം മതി, നമ്മളൊക്കെ തവിടു കൊടുത്ത് വാങ്ങിച്ചത് ആണല്ലോ

വൈദു: എന്റെ പൊന്നെ, എന്ത് കുശുമ്പാ ഈ പിള്ളേർക്ക്, എന്റെ മോൻ ഏതോ ഒരു രാജ്യത്ത് റൊട്ടിയും ജാമും തിന്ന് മടുത്തു, പാവം, ഇവിടെ വരുമ്പോള വായിന് രുചിയായി അത് എന്തേലും കഴിക്കുന്നത്

ശ്രീ: ആയിക്കോ ആയിക്കോ, ഞങ്ങൾ ഒന്നും പറയണില്ല

വൈദു: അല്ല ഇവിടെ എല്ലാ സാധനങ്ങളും ഇരുപ്പുണ്ടല്ലോ, നിങ്ങൾക്ക് എന്താന്ന് വച്ചാ ഉണ്ടാക്കി കഴിച്ചൂടെ

Vava: ഉണ്ടാക്കാൻ നേരം മോള് ഞങ്ങളെ വഴക്ക് പറയാൻ വരില്ലേ, അത് എടുക്കല്ലേ ഇത് എടുക്കല്ലേ, ഒന്നും നിരത്തല്ലേ,ആ പത്രം എടുക്കല്ലേ എന്നൊക്കെ പറഞ്ഞ്,

വൈദു: ഇനി ഞാൻ ഒന്നും പറയില്ല, ചേച്ചിയും അനിയത്തിയും എന്താന്ന് വച്ച ഇണ്ടാക്കി തിന്നോ

ശ്രീ: hha അങ്ങനെ വഴിക്ക് vaa😌

Vava: അതന്നെ 😌

വൈദു:

അവർ ചേച്ചിയും അനിയത്തിയും അമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അച്ചു അങ്ങോട്ട് വന്നു.

അവൻ വന്നു വൈദുനെ പുറകിലൂടെ കെട്ടിപ്പിടിച് കവിളിൽ ഒരു ഉമ്മ കൊടുത്തു

Achu: എന്താണ് രാവിലെ തന്നെ അടി തുടങ്ങിയോ

വൈദു: ഇല്ലടാ മോനെ, രാവിലെ തന്നെ ഈ മറുതകൾ എന്റെ തലേൽ കേറാൻ വന്നതാ

Achu: ഓഹോ എന്താടി നിങ്ങൾ എന്റെ അമ്മയെ പറഞ്ഞേ ehh 🤨

ശ്രീ: ooh അമ്മേടെ പുന്നാര മോൻ വന്നല്ലോ🙄😏

Vava: oh എന്തൊരു സ്നേഹം😏

Achu: കണ്ടോ അമ്മ കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല എന്ന് പറയുന്നത് ഇതാ

വൈദു: ah ഡാ മോനെ, നിനക്ക് അറിയോ ഈ താടകമാർ എന്നെ എന്തൊക്കെയാ പറയുന്നേ എന്ന്

Achu: ന്താടി നീയൊക്കെ എന്റെ അമ്മയെ ചെയ്തേ ehh, എന്റെ അമ്മയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ, കാര്യം ഇടക്ക് ഇടക്ക് വഴക്ക് പറയുമെങ്കിലും എനിക്ക് എന്റെ അമ്മ മാത്രേ ഒള്ളു കേട്ടോ, ഇനി എന്റെ അമ്മയെ എന്തേലും പറഞ്ഞ് എന്ന് ഞാൻ അറിഞ്ഞാൽ രണ്ടിനെയും ഇപ്പൊ തന്നെ കേട്ട് കെട്ടിക്കും പറഞ്ഞേക്കാം 😏😤🤨

ശ്രീ: നീ ഒന്ന് പോടാ കാട്ടു മുയാലേ , അവൻ പേടിപ്പിക്കാൻ വന്നേക്കുന്നു😏

Achu: കാട്ടു മുയാലോ, dee മറുതെ

ശ്രീ അങ്ങനെ പറഞ്ഞതും അച്ചു അവളെ അടിക്കാൻ ചെന്നു പക്ഷേ അതിന് മുൻപ് അവൾ അവിടെ നിന്നും ഓടി

വൈദു: ദേ പിള്ളേരെ എന്റെ പച്ചക്കറി നശിപ്പിക്കാതെ

Vava: 😂😂😂

Achu: നിക്കടി മരത്തവളെ അവിടെ...

ശ്രീ: നീ പോടാ മരപ്പട്ടി...

ശ്രീ അവനെ കൊഞ്ഞനം കുത്തി കാണിച്ചു അടുക്കളയിൽ നിന്ന് പുറത്തേക്ക് ഓടി പിറകെ അച്ചുവും

അതെ സമയം, ഉറക്കം കഴിഞ്ഞു അനന്ദു സമാധാനായി, നല്ല ശുദ്ധ വായു ശ്വസിച്ചു ഒരു ചൂട് ചായ കുടിക്കാം എന്ന് വിചാരിച്ചു അടുക്കളയിലേക്ക് വന്നതും ശ്രീ അച്ചുനെ പേടിച് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഓടിയതും ഒന്നിച്ചു ആയിരുന്നു

അതെ guys, നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, അവൻ രണ്ടും കൂട്ടി ഇടിച്ചു

പക്ഷേ ആരും നിലത്തു വീണില്ല, ശ്രീ ഓടി വന്നതും അനന്ദു അവളെ പിടിച്ചു

Ah കൂട്ടി മുട്ടലിൽ ഇരുവരും അവരുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു പോയി


Ah ഒരു സെക്കന്റിൽ അനന്ദുവിന് ഇതുവരെ വായിക്കാൻ കഴിയാത്ത എന്തോ ശ്രീയുടെ കണ്ണിൽ അവൻ കണ്ടു

ഇതുവരെ തോന്നാത്ത എന്തോ ഒരു അനുഭൂതി അവനു തോന്നി, അടിവയറ്റിൽ ശലഭങ്ങൾ പറക്കുന്ന പോലെ അവനു അനുഭവപ്പെട്ടു

അതെ സമയം ശ്രീ, അവന്റെ കണ്ണിൽ തന്നെ ഒരു പതർച്ചയോടെ നോക്കി നിന്നു.

പെട്ടെന്ന് ആരോ ശ്രീയുടെ ചെവിയിൽ പിടിച്ചു അവളെ അവനിൽ നിന്നും അകത്തി

അച്ചു: നിന്നെ ഞാൻ ഇന്ന്---

അച്ചു അവളെ ചെവിയിൽ വേദന ഇല്ലാതെ പിടിച്ചു പക്ഷേ ശ്രീ വേദന എടുത്ത പോലെ ഉച്ചത്തിൽ അലറി കരഞ്ഞു

ശ്രീ: ahhhhhhhhhhh അമ്മാ, എന്റെ ചെവി 😭😭

വൈദു: അച്ചു, കൊച്ചിനെ വിട് ഡാ

Achu: പിന്നെ പിന്നെ ഒത്തിരി ഒച്ച ഒന്നും വക്കണ്ട, അത്രക്ക് വേദനയിൽ ഞാൻ പിടിച്ചൊന്നും ഇല്ല

ശ്രീ: പോടാ എനിക്ക് വേദന എടുത്തു🥺

വൈദു: അച്ചു നിന്നോടാ പറഞ്ഞേ അവളെ വിട്...

Achu: അമ്മ പറഞ്ഞത് കൊണ്ട് നീ രക്ഷപെട്ട അല്ലേൽ...

ശ്രീ: അല്ലേൽ എന്താ, നീ എന്നെ മൂക്കിൽ വലിച്ചു കേറ്റുവോ

Achu: ah കേറ്റും,  എന്തെ നിനക്ക് കാണണോ

വൈദു: ശോ എന്റെ പിള്ളേരെ ഒന്ന് നിർത്തി, എന്തുവാ ഇത്...

അവരുടെ അടി കണ്ട് അന്തം വിട്ട് നിക്കുന്ന അനന്ദുവിനെ വാവ നോക്കി

Vava: പേടിക്കണ്ട അനന്ദു ഇതൊക്കെ ഇവിടെ സർവ്വസാധാരണയാ 😂😌

Anandhu: 😂😂😂 ആഹാ കൊള്ളാലോ, എന്നും അപ്പൊ ഇതുപോലൊരു show കാണാലെ

Vava: pinnee😌

അനന്ദു ഒന്ന് ചിരിച്ചു കൊണ്ട്, ശ്രീയെ നോക്കി, അവൾ ചെവി വേദന എടുത്ത പോലെ ചിണുങ്ങി കൊണ്ട് നിക്കുവാണ്

പക്ഷേ അവൻ അധികം നേരം അവളെ നോക്കിയില്ല, അവൻ അച്ചുവിനെ നോക്കി

Achu: അവൻ എന്തെ എഴുന്നേറ്റില്ലേ ഡാ

Anandhu: ah എഴുന്നേറ്റ്, ബാത്‌റൂമിൽ ആണ്

Achu: hha എന്നാ വാ നമുക്ക് ചായ കുടിക്കാം അവൻ വന്നോളും

Anandhu: hmm

Achu: അമ്മ ഞങ്ങൾക്ക് കഴിക്കാൻ എടുത്തോ

വൈദു: ah മോനെ ദാ വരുന്നു...

അവർ രണ്ടുപേരും കഴിക്കാൻ വേണ്ടി dining ഹാളിലേക്ക് പോയി.

പിറകെ വൈദു food എടുത്ത് കൊണ്ട് വന്ന് ടേബിളിൽ നിരത്തി വച്ചു

അനന്ദുവും അച്ചുവും ഓരോ പത്രം തുറന്ന് നോക്കി അവർക്ക് വേണ്ടത്ര ചപ്പാത്തി എടുത്ത് പ്ലേറ്റിൽ വച്ചു

വൈദു: കുഞ്ഞു, അവർക്ക് കറി ഒഴിച്ച് കൊടുത്തേ ഞാൻ ചായ എടുത്തിട്ട് വരാം

ശ്രീ: ഞാൻ പോവൂല്ല, ചേച്ചി ചെല്ല്...

വൈദു: ദേ പെണ്ണെ പറയുന്ന കേൾക്കാൻ, അവൾ പത്രം കഴുകുവല്ലേ, പോയി കറി കൊടുക്ക്

ശ്രീ ഒന്ന് അമ്മയെ കൂർപ്പിച്ചു നോക്കിയിട്ട് അവർ കഴിക്കുന്ന അടുത്തേക്ക് ചെന്നു

എന്നിട്ട് കറി എടുത്ത് ആദ്യം അച്ചുവിനും pinne അനന്ദുവിനും കൊടുത്തു

Anandhu: മതി മതി

Achu: കഴിക്ക് ഡാ, അമ്മേടെ spl vegetable കറിയാ

Anandhu: ആദ്യം ഇത് കഴിച്ചിട്ട് രണ്ടാമത് എടുക്കലോ

Achu: hmm😌 നീ കഴിച്ചോടി കുരുട്ടേ

ശ്രീ: ഇല്ല

Anandhu: എന്ന വാ ഇരിക്ക്...

Achu: അതന്നെ, ഞങ്ങൾ കഴിക്കുന്ന ഇങ്ങനെ നോക്കി നിന്ന് കൊതിവിടാതെ 😂

ശ്രീ: പോടാ പട്ടി

അച്ചു അത് പറഞ്ഞപ്പോ ശ്രീ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി

Anandhu: എന്താടാ, പാവം അവളെ എന്തിനാ ഇങ്ങനെ കളിയാക്കുന്നെ

Achu: ചുമ്മാ ഒരു രസം 😌

And they continued to eat, after sometime, വൈദു ചായ കൊണ്ട് വന്നു, അവർക്ക് ഓരോ ഗ്ലാസ്‌ ഒഴിച്ച് കൊടുത്തു

Anandhu: അമ്മ, വാ ഇരിക്ക്

വൈദു: eyy വേണ്ട മോനെ നിങ്ങൾ കഴിച്ചോ, ഞാൻ പിന്നെ കഴിച്ചോളാം

Anandhu: അതെന്താ? ഞാൻ ഉള്ളത് കൊണ്ടാണോ

വൈദു: ഒന്ന് പോടാ, നീ ഉണ്ടെന്ന് വച്ചു എന്താ, കുഞ്ഞിലേ നിനക്ക് എത്ര തവണ ഞാൻ വാരി തന്നതാ

Anandhu: hmmm😌 എന്നാ വാ എന്റെ കൂടെ ഇരിക്ക് 😌

Vaidhu: ഞാൻ പിന്നെ കഴിച്ചോളാം, നാത്തൂനും കെട്ട്യോനും മോളും കുറച്ചു കഴിഞ്ഞാ വരും, അവരുടെ കൂടെ ഇരിക്കാം ന്ന് വച്ചാ ഞാൻ

Anandhu: ആണോ

അവർ അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോ christie അങ്ങോട്ട് വന്നു, അവനും അവരുടെ കൂടെ ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു

Christie: uff അമ്മ നല്ല വിശപ്പ്, വേഗം വിളമ്പിക്കോ

Achu: നിനക്ക് എന്നാ അതിന് വിശപ്പ് ഇല്ലാത്തത്

Christie: അയിന് 😌

വൈദു: അച്ചു, വിശക്കുന്നവരോട് ഇങ്ങനാണോ സംസാരിക്കുന്നെ, മോൻ ഇഷ്ടള്ളത് കഴിച്ചോ കേട്ടോ

എന്നും പറഞ്ഞത് വൈദു അവൻ പ്ലേറ്റ് നിറച്ച ഭക്ഷണം കൊടുത്ത് എന്നിട്ട് അവർ കഴിക്കാൻ തുടങ്ങി

വൈദു: hmm നിങ്ങൾ കഴിക്ക്, ഞാൻ അടുക്കള ഒക്കെ ഒന്ന് വൃത്തി ആക്കട്ടെ

അതും പറഞ്ഞത് വൈദു അടുക്കളയിലേക്ക് പോയി, അവർ കഴിക്കാൻ തുടങ്ങി

അങ്ങനെ കുറെ സമയം കഴിഞ്ഞു, ചെക്കന്മാർ കഴിച്ച് കഴിഞ്ഞു അവർ റൂമിലേക്ക് പോയിരുന്നു.

വൈദു: അടുക്കളയിൽ നിരന്നു കിടക്കുന്നത് എല്ലാം അടുക്കി വക്കുവാണ്

അതെ സമയം വാവ അവളുടെ കെട്ട്യോനെ ചാറ്റി കൊണ്ടിരിക്കുവാ.

ശ്രീ സഞ്ജു വരാൻ നോക്കി ഇരിക്കുവാണ്, അവളുടെ കൂടെ കഴിക്കാൻ പക്ഷേ ഒത്തിരി നേരം ആയിട്ടും അവരെ കാണുന്നില്ല

ശ്രീ: എടി ചേച്ചി അവർ ഇന്ന് തന്നെ വരുന്നാണോ പറഞ്ഞത്...

Vava: ahde, നിങ്ങൾ ഇന്നലെ ഒന്നിച്ചല്ലേ കോളജിൽ പോയത് നീ ചോദിച്ചില്ലേ അവളോട്

ശ്രീ: അവൾ പറഞ്ഞത് അവൾക്ക് അറിയില്ല ന്നാ

Vava: ah ഇന്നലെ അച്ഛൻ വിളിച്ചപ്പോ അമ്മാവൻ ഇന്ന് വരും ന്നാ പറഞ്ഞേ

ശ്രീ: hm വന്നാ മതിയാരുന്നു

ശ്രീ അവളുടെ കാത്തിരിപ്പ് തുടർന്നു, അങ്ങനെ കാത്തിരുന്നു കാത്തിരുന്ന അവസാനം അവർ എത്തി

അവർ വന്ന് കാറിൽ നിന്ന് ഇറങ്ങിയതും വാവയും ശ്രീയും  അമ്മായിയെയും സഞ്ജുവിനെയും പോയി കെട്ടിപിടിച്ചു

അമ്മാവൻ അവരുടെ കൂടെ വന്നില്ല, പുള്ളിക്ക് വേറെ എന്തോ പരുപാടി ഉണ്ട്

ശ്രീ: എന്താ നിങ്ങൾ ഇത്ര വൈകിയേ, എന്ത്ര നേരായി ഞങ്ങൾ നോക്കി ഇരിക്കുന്നു

Nandini: എന്റെ മോളെ ഈ പെണ്ണ് ഒരുങ്ങി ഇറങ്ങണ്ടേ, ഞാൻ വഴക്ക് പറഞ്ഞു പറഞ്ഞു മടുത്തു

Vava: എന്താടി പൂച്ചേ നിനക്ക് ഇതിനും മാത്രം ഒരുങ്ങാൻ ehh

സഞ്ജു : ഏയ്‌ ഒന്നുല്ല, എല്ലാരും ഉള്ളതല്ലേ അപ്പൊ ഒന്ന് ഒരുങ്ങിയന്നെ ഒള്ളു

ശ്രീ: അതുകൊണ്ട് തന്നെയാണോ ഇത്ര ഭംഗിയിൽ ഒരുങ്ങിയേ, അതോ എന്റെ ഏട്ടന് ഉള്ളത് കൊണ്ടോ

ശ്രീ പതിഞ്ഞ സ്വരത്തിൽ സഞ്ജുവിന്റെ ചെവിയിൽ പറഞ്ഞു, അത് കേട്ടതും അവൾ നാണത്തോടെ അവളുടെ കയ്യിൽ അടിച്ചു

അച്ചുവും സഞ്ജുവും relationship ൽ ആണ്, അവർ മുറപ്പെണ്ണും മുറച്ചെറുക്കനും ആണെന്ന് എല്ലാർക്കും അറിയാം, പക്ഷേ അവർ സ്നേഹിക്കുന്ന കാര്യം ശ്രീക്ക് അല്ലാതെ വേറെ ആർക്കും അറിയില്ല

എല്ലാരും വിചാരിച്ചു ഇരിക്കുന്നെ അച്ചുവിനു എങ്ങനെ ആണോ ശ്രീ അതുപോലെ തന്നെ ആണ് സഞ്ജുവും എന്നാണ് but it's not true

Ah അങ്ങനെ ശ്രീയും വാവയും അവരെ അകത്തേക്ക് ക്ഷെണിച്ചു, അകത്തു വന്നതും നന്ദിനി കുറെ കവറുകളുമായി അടുക്കളയിലേക്ക് പോയി

ശ്രീ സഞ്ജുവിനെ കൂട്ടി സോഫയിൽ ഇരുന്നു

വാവയും നന്ദിനിടെ കൂടെ അടുക്കളയിലേക്ക് ചെന്നു

നന്ദിനി: നാത്തൂനേ, ഞാൻ എത്തി കേട്ടോ

വൈദു: ആഹാ വന്നോ, ന്താടി വൈകിയേ

Nandini: ഒന്നും പറയണ്ട, സഞ്ജുവിന് ഒരുങ്ങി ഇറങ്ങാൻ താമസം

വൈദു:😂 ആഹാ, ഏട്ടൻ എവിടെ, വന്നില്ലേ

Nandini: ഏട്ടന് എന്തോ പരുപാടി ഇണ്ട്, വൈകിട്ട് എത്തും, അല്ല എന്റെ ഹരിയേട്ടൻ എവിടെ

വൈദു: ജോലിക്ക് പോയി, വൈകിട്ട് വരുള്ളൂ

Nandini: ah, അല്ല കല്യാണപെണ്ണ് ntha ഒന്നും മിണ്ടാത്തെ

Vava: നിങ്ങളുടെ വർത്താനം കഴിയട്ടെ ന്ന് വിചാരിച്ചു 😌

Nandini: ooh

അവർ അവിടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു നിന്നു

വൈദു: de വാ കഴിക്കാം, ഈ പെൺപിള്ളേർ നിങ്ങൾ വന്നിട്ട് കഴിക്കോള്ളു ന്ന് പറഞ്ഞു നിക്കുവാ

Nandini: ആണോ, എന്നാ വാ, എനിക്കും nalla വിശപ്പ്, ഇണ്ട്

അങ്ങനെ അവർ കഴിക്കാൻ വേണ്ടി പോയി, അവർ അവിടെ ചെന്നപ്പോ ശ്രീയും സഞ്ജുവും already തീറ്റ തുടങ്ങിയിരുന്നു

പിന്നെ അവരും അവരുടെ കൂടെ ഇരുന്ന് കഴിച്ചു

Nandini: എവിടെ എന്റെ ചെക്കന്, എത്ര നാളായി കണ്ടിട്ട്...

വൈദു: അവർ ദേ ഇപ്പൊ കഴിച്ച് അങ്ങ് പോയതേ ഒള്ളു,..... ശ്രീ പോയി ഏട്ടനെ വിളിച്ചിട്ട് വാ, അമ്മായി വന്നു എന്ന് പറയ്

ശ്രീ: ah, വാടി, ഏട്ടനെ വിളിക്കാൻ പോകാ

ശ്രീ സഞ്ജുവിന്റെ കയ്യിൽ പിടിച്ചു

സഞ്ജു : ഞാൻ ഇല്ല, നീ പോയി വിളിക്ക്...

ശ്രീ: അയ്യേ പേടിയാണോ, നിനക്ക്, ഫോണിൽ സംസാരിക്കുമ്പോ ഒന്നും ഇല്ലാലോ ഈ പേടി

സഞ്ജു : ശ്രീ 🥺

ശ്രീ: oh ശെരി ശെരി ഞാൻ പോണു,

ശ്രീ ചിരിച്ചു കൊണ്ട് അവളുടെ ഏട്ടനെ വിളിക്കാൻ പോയി


ശ്രീ പോയല്ലോ, അപ്പൊ ഞാനും പോകുവാ,

ഇന്ന് ഇത്രേ ഒള്ളു

ഇഷ്ടയൽ vote&comment 🙂🔪

അപ്പോ ശെരി tata bye bye okay see you😌👋

Jeongi√

Continue Reading

You'll Also Like

873K 40.6K 61
Taehyung is appointed as a personal slave of Jungkook the true blood alpha prince of blue moon kingdom. Taehyung is an omega and the former prince...
244K 6K 52
⎯⎯⎯⎯⎯⎯⎯ જ⁀➴ 𝐅𝐄𝐄𝐋𝐒 𝐋𝐈𝐊𝐄 .ᐟ ❛ & i need you sometimes, we'll be alright. ❜ IN WHICH; kate martin's crush on the basketball photographer is...
8.5K 1.1K 41
it's just a simple jikook luv story' manglish ayirikum just a piece of thought made me write this enthalayum ezhuthuvane
90.3K 1.5K 18
- 𝐈𝐍 𝐖𝐇𝐈𝐂𝐇 Eleanor Harper decided it'll be her mission this school year to get Andy Goldfarb to fall in love with her, but what if he has been...