ഭദ്ര 🥀

By wingsofyoongi

25.2K 3.5K 3.1K

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂ... More

🥀1🥀
🥀2🥀
🥀3️⃣🥀
some clarifications
🥀4🥀
🥀5🥀
🥀6🥀
🥀7🥀
🥀8🥀
🥀9🥀
🥀10🥀
🥀11🥀
🥀12🥀
💕13💕
🥀14🥀
💕15💕
🥀16🥀
🥀17🥀
🥀18🥀
🥀19🥀
🥀20🥀
🥀21🥀
🥀22🥀
🥀23🥀
🥀24🥀
🥀25🥀
🥀26🥀
🥀28🥀
🥀29🥀
🥀30🥀
🥀31🥀
🥀32🥀
🥀33🥀
🥀34🥀
🥀35🥀
🥀36🥀
🥀37🥀
🥀38🥀
🥀 39 🥀
🥀 40🥀
🥀41🥀
🥀42🥀
🥀43🥀
🥀44🥀
🥀45🥀
🥀46🥀
🥀47🥀
🥀48🥀

🥀27🥀

416 75 20
By wingsofyoongi

ഇതേ സമയവേളകളിൽ നാട്ടിൽ ആ തറവാട്ടിൽ....

അവൾ പതിയെ തല  ഉയർത്തി.... ആ വൃദ്ധനെ നോക്കി.....

മന്ത്രോചാരണകൾ നിലച്ചത് കേട്ട് അവിടേക്ക് ഒരു സ്ത്രീ ഓടി വന്നു..... ആ സ്ത്രീ വന് തന്ത്രികളുടെ അടുത്തിരുന്നു.....

സ്ത്രീ : എവിടെ?? എവിടെ ന്റെ മോളെവിടെ?? എനിക്കു.... എനിക്കു കാണുന്നില്ല 😫😫😫.... ഒന്ന് കാണിച്ച് തരൂ 😫😫😫.....

തന്ത്രി തന്റെ കരത്തോട് ആ സ്ത്രിയുടെ കരം ചേർത്തു വെച്ചു....... അപ്പോൾ.....

ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.... മുന്ജന്മത്തിൽ തന്റെ ഉദരത്തിൽ പൂവിട്ട്, തന്റെ മെയ്യോട് ചേർന്ന് വളർന്ന് പുഞ്ചിരി തൂകിയ പനിനീർ പൂവ്.... തന്റെ മാറിലെ മാധുര്യം നുകർന്നു തന്നോട് കുറുമ്പും സ്നേഹവും പങ്കിട്ടു തന്റെ ലാളനയിൽ വിടർന്നു പൂവായവൾ.... ഒരിക്കൽ ആ പുഞ്ചിരി ഇനി കാണാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയ ആ മാതൃ മനസാണ് അവിടെ കണ്ണുനീരായി തുളുമ്പിയത്......

അവർ അയാളുടെ കൈ വിടാതെ തന്നെ നന്ദിനിയെ തലോടി..... അവൾ തല ഉയർത്തി നോക്കി.....

നന്ദിനി : വേണ്ട.... എന്നെ തൊടരുത്.... അന്നത്തെ നന്ദു അല്ല ഞാൻ ഇപ്പോൾ....

സ്ത്രീ : മോളെ നന്ദു.....

നന്ദിനി : എന്തിനു പറഞ്ഞു എന്നേ കുറിച്ച് നിങ്ങള്.... ഈ നോവുന്ന കണ്ണുകൾ കാണാനോ?? ജന്മങ്ങൾ മാറി വന്നിട്ടും എന്തിനാ അച്ഛാ എന്നെ ഓർക്കുന്നത് 😭😭😭..... എനിക്കു പോകണം 😡😡😡😡

തന്ത്രി : ആ ജന്മത്തിൽ എനിക്കു നിന്നെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.... ഈ ജന്മം എനിക്കു ഭഗവതി നൽകിയിരിക്കുന്നത് നിനക്ക് വേണ്ടി ആണ്.... അമവാസിക്ക് മുൻപ് തന്നെ നീ തിരിച്ചു പോകണം..... നിന്റെ പുതിയ ജന്മം പൂർണതയിൽ എത്തണം എങ്കിൽ നീ തിരിച്ചു പോകണം.....

നന്ദിനി : 😏എന്നെ പറഞ്ഞു വിട്ടാൽ അവനെ വരുതിയിൽ ആകാൻ കഴിയില്ല..... നഷ്ടപെട്ടത് എനിക്കും കൂടി ആണ്....

തന്ത്രി : ആ നഷ്ടബോധം പേറി ന്റെ മകൾ അലഞ്ഞു തിരിയരുത്.... നീ ആരെന്നു മനസിലാക്കി അവൻ വരുമ്പോൾ നിന്നെ അവനു സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല.....

നന്ദിനി 🥺🥺🥺🥺🥺🥺

സ്ത്രീ : മോളെ നീ ഒന്ന് സമ്മതിക്കു അമ്മക്ക് വേണ്ടി എങ്കിലും ഇതുപോലെ കാണാൻ പറ്റുന്നില്ലഡാ.... 😖😖😖😖

അറിയാതെ അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു അവളിലെ ഓരോ മിഴിനീർ തുള്ളികളും ഓരോ രക്ത തുള്ളികൾ ആയി മാറി.....















🥀🥀🥀🥀🥀🥀🥀🥀🥀🥀


ഡയറിയിൽ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ.......

വല്യച്ഛൻ : ഈ മംഗലത്ത് തറവാടിന് ഉള്ള രണ്ടു ചുണ കുട്ടിക്കൾ 😏😏😏ഹും.... രണ്ട് രത്ന കല്ലുകൾ 😏😏😏 അവന്റെ ആ ഹുങ്ക് മാറ്റണം....

കാര്യസ്ഥൻ : അങ്ങുന്ന് ന്താ പറഞ്ഞു വരുന്നത്??

വല്യച്ഛൻ : പാലാഴിയിലെയും മംഗലത്തെയും അഭിമാനം ആണ് അവർ..... അർജുനനും കർണ്ണനും..... എന്നേ പടിയടച്ചു പുറത്താക്കി.... എന്റെ മക്കൾക്ക് ലഭിക്കേണ്ട എല്ലാം അവന്മാർക്ക് നൽകി ആ കാരണവർ.... അർജുനനുവേണ്ടി സ്വന്തം ജീവൻ വെടിഞ്ഞവൻ ആണ് പുരാണത്തിലെ കർണ്ണൻ..... ഇവിടെ കർണ്ണന് വേണ്ടി നില്കുന്നത് അർജുനൻ ആണ്.... പിരിക്കാൻ പറ്റാത്ത രണ്ട് ജീവനുകൾ 😏😏😏 ആ ജീവനുകൾ പരസ്പരം പോരാടി തീരും.....തീർക്കും ഞാൻ 😡😡😡😡






















സമയ ഇടവേളകൾ പിന്നിട്ടു..... വർത്തമാന കാലത്തിലേക്....



കാർത്തിക്ക് നടന്ന് ഒരു മുറിയുടെ മുന്നിൽ പോയി നിന്നു.... അവൻ പതിയെ വാതിൽ തട്ടി....വൂ വന്നു വാതിൽ തുറന്നു.....

കാർത്തിക് : നീ വരുന്നിലെ??

വൂ - ആഹ് വരുന്നെടാ.... ബോധം വന്നോ??

കാർത്തിക് - ഇല്ലെടാ നീ വാ.....

അവർ നടന്നു മറ്റൊരു സ്ഥലത്തു എത്തി അവിടെ ജൂങ് ഉണ്ടായിരുന്നു....
അവർ നടന്നു വന്നു അവരെ നോക്കി...

വൂ : മറ്റവൾ എവിടെ??

ജൂങ് : അതു അവളെ ഇവൾ അഴിച്ചു വിട്ടു.... അതാ ഇവളെ കെട്ടി ഇടേണ്ടി വന്നത് ... അവൻ പോയിട്ടുണ്ട്.....

കാർത്തി പതിയെ നടന്നു അവൾക്കരികിലായി ഇരുന്നു... അതെ വൂ കൊണ്ട് വന്ന ഗിഫ്റ്റ് അത് ഭദ്രയും ചാരുവും ആയിരുന്നു....


മണിക്കൂറുകൾക്ക് മുൻപ്

DLF Emporio Mall, New Delhi...


ചാരു : ന്താ കഴിക്ക??

ഭദ്ര : വാ നോക്കാം....

അവർ അങ്ങനെ ഫുഡ്‌ കഴിച്ചിറങ്ങി.... പാർക്കിലേക്ക് നടക്കുന്ന വഴി ഒരു വണ്ടി വന്നവർക്ക് അരികിൽ നില്കുന്നു...... അതിൽ നിന്നും രണ്ടുപേർ ഇറങ്ങി വന്ന് അവർ രണ്ടു പേരെയും പിടിച്ചു.... ഡ്രൈവിംഗ് സീരിലെ വ്യക്തി വന്നു അവരെ ബോധം കിടത്തി കാറിലേക്ക് കയറ്റി....

ആൾക്കൂട്ടം കുറഞ്ഞ വഴിയിലൂടെ ആയിരുന്നു അവർ പോയിരുന്നത്......ആയതിനാൽ ഇതൊന്നും ആരും കണ്ടിരുന്നില്ല.... അവർ ആദ്യം ചരുവിനെയാണ് കയറ്റിയത്....

സമയം കടന്നു പോയതിനാൽ അവരെ സേതു വിളിച്ചു നോക്കുന്നുണ്ടായിരുന്നു.... എന്നാൽ കിട്ടാതെ ആയപ്പോൾ കണ്ണൻ ആണ് ഇവിടെ കാർത്തിക് ഉള്ള കാര്യം ഓർമപെടുത്തിയത്....

സേതു : വിശ്വൻ ബിസിനസ്‌ മീറ്റിംഗ് നു പോയിരിക്കയാണ്.... കണ്ണാ നിനക്ക് ഒന്നു പോയി നോക്കാൻ പറ്റുമോ?? നിനക്ക് അവൾ പോകാറുള്ള ഇടങ്ങൾ അറിയിലെ??🥺🥺🥺

കണ്ണൻ : ആഹ് എനിക്കു അറിയാം.... ദക്ഷാ വാ....🥺🥺🥺

ശങ്കർ : വിളിച്ചാൽ എടുക്കണേ 😖😖😖

അവർ അങ്ങിനെ അവിടെ നിന്നും യാത്രയായി....







...................................................





കാർത്തി  പതിയെ നടന്നു ഭദ്രയുടെ അടുത്ത് വന്നിരുന്നു അവളെ നോക്കി.....

കാർത്തി : എന്തിനാടാ?? ഏഹ്?? എന്തിനാ???

അവൾ തല ഉയർത്തി അവനെ നോക്കി....



കാർത്തി : എന്തിനാ വെറുതെ ഞങ്ങലെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുനെ???

അവളുടെ മുഖത്തു കിടക്കുന്ന മുടി പുറകിലേക്ക് മാറ്റുന്നു.... അവൾ തല മറു വശത്തേക്ക് വെട്ടിച്ചു മാട്ടുന്നു....അവളുടെ കണ്ണുകൾ തീ പോലെ ചുവക്കാൻ തുടങ്ങിയിരുന്നു....


വൂ : ശേ എന്താണ് ഭദ്രക്കുട്ടി.... ഇങ്ങിനെ ദേഷ്യപ്പെടാതെ, നിന്റെ മുന്നിൽ രണ്ടു വഴി ഉണ്ട് ഒന്ന് നിന്റെയും ഇവന്റെയും വിവാഹം.... മറ്റൊന്ന് 😏😏😏😏

അവൻ അവളെ അടിമുടി നോക്കി ഒന്ന് ചിരിച്ചു.... കാർത്തി അവളുടെ മുഖത്തെ കേട്ട് മാറ്റി.....

ഭദ്ര : ന്റെ മുന്നിൽ നിന്നും മാറി നിന്നോ രണ്ടാളും... 😤😤

കാർത്തി : ആഹാ....ന്റെ മോൾ അപ്പൊ ഇങ്ങിനെ ഒക്കെ സംസാരിക്കാൻ പഠിച്ചു അല്ലേ 😏😏😏

ഭദ്രയുടെ മുടിക് കുത്തി പിടിക്കുന്നു....

ഭദ്ര : ആഹ്.....

കാർത്തി : ന്റെ അച്ഛൻ പോലും എന്നേ തൊട്ട് നോവിച്ചട്ടില്ല..... അച്ഛൻ എന്നല്ല ആരും.... ആർക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല... എന്നാൽ അവൻ 😤😤😤 നിനക്ക് വേണ്ടി എന്നെ തൊട്ടു.... 😡😡😡

ഭദ്ര 😡😡😡😡

കാർത്തി : നിനക്ക് ചോദിക്കാൻ നിന്റെ തന്തയെ ഞാൻ പ്രതീക്ഷിച്ചിരുന്നു.... ന്നാൽ നിനക്ക് ചോദിക്കാൻ ആളുകൾ ഏറെ ആണ് അല്ലേ 😡😡😡😡

അവൻ അവളെ തല്ലി....

വൂ : ശേ എന്താ കാർത്തി നമ്മുടെ സുന്ദരിയെ ഇങ്ങിനെ നോവിക്കാതെ.....
അവൻ അവളുടെ അടുത്ത് വന്നിരുന്നു.... അവളുടെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചു.... അവളുടെ ഗന്ധം അവൻ ശ്വസിച്ചെടുത്തു.....

വൂ : you know baby.... This smell.... 🤤your skin🥵.... Your milky shining body.... എന്നും എനിക്കു ഹരമായിരുന്നു..... എനിക്കു മാത്രമല്ല ദേ ഇവനും 😁😁😁.... അതുകൊണ്ട് വാശി കാണിക്കാതെ മോള് വേഗം ആലോചിക്ക്..... കല്യാണം കഴിക്കുന്നോ അതോ മതി വരുവോളം ഞങ്ങൾ.....

അവൻ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് അവൾ അവനെ ആഞ്ഞു ചവിട്ടി..... അവൻ പ്രധീക്ഷിക്കാതെ കിട്ടിയ ആ ചവിട്ടിന്റെ ആകത്തിൽ തെറിച്ചു മാറി.....
കാർത്തി  വൂനെ നോക്കിയിട്ട് അവളോട് ആക്രോഷിച്ചു.... ന്നാൽ അവളുടെ കണ്ണുകളെ അവനു നേരിടാൻ കഴിയാത്ത പോലെ തോന്നി..... അവൾ അവൾ പോലും അറിയാതെ മറ്റാരോ ആയി മാറുന്നത് പോലെ അവനഭുവപ്പെട്ടു.....


ഭദ്ര

ന്നാൽ അവൻ അവളുടെ വീണ്ടും തല്ലി......









ഇതേ സമയം ചാരു....



അവൾക്കും മുറിവുകൾ പറ്റിയിട്ടുണ്ട്...അവർ ഇരുവരും പുറത്തിറങ്ങുവാൻ ഒരു ചില്ല് വാതിൽ തല്ലി പൊട്ടിക്കുക ഉണ്ടായി... അതിലൂടെ ചാരു കടന്നപ്പോൾ ഉണ്ടായ മുറിവുകൾ ആണ് അവളിൽ..... ന്നാൽ ഭദ്ര കടക്കുന്നതിന് മുൻപേ അവിടെ അവർ എത്തിയത് കൊണ്ട് ഭദ്ര ചാരുവിനോട് രക്ഷപെടാൻ പറഞ്ഞു..... പരിചയമില്ലാത്ത ആ നഗരത്തിന്റെ ഇരുണ്ട ഏതോ വഴിക്കോണിലൂടെ അവൾ എവിടെക്കെന്ന പോലെ ചുവടുകൾ വച്ച് കൊണ്ടേയിരുന്നു.......

അവളുടെ കണ്ണുകളിൽ നിന്നും തീരാ വർഷമായി കണ്ണുനീർ വരണോഴുകുന്നുണ്ടായിരുന്നു....അവൾ ഓടി ഒരാളുമായി കൂട്ടി മുട്ടി താഴേക്കു വീണു...... അയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ അവളെ പിടിച്ചു ഉയർത്തി.......













ഈ സമയ ഇടവേളകളിൽ ഭദ്രയെയും ചാരുവിനെയും തിരഞ്ഞു അലയുകയായിരുന്നു......എവിടെയെന്ന് അറിയാതെ അവർ അങ്ങിങ്ങായി അലഞ്ഞു തിരിയുകയാണ്..... പെട്ടെന്ന് കണ്ണന്റെ ഫോണിലേക്കു ഒരു കാൾ വന്ന്.....അവൻ അതെടുത്തു....

കണ്ണൻ : ഹ... ഹലോ.... ആരാ???

?? : ഹലോ വൈശാഖ് ആണോ?

കണ്ണൻ : അതെ... ആരാ??

?? : ഞങ്ങൾ ഇപ്പോ നെഹ്‌റു നഗറിനടുത്തുള്ള പഴയ ഇന്ത്യൻ കോഫി ഹൗസ് ന്റെ അടുത്ത് നിന്ന വിളിക്കുന്നെ... ചാരു ഞങ്ങളുടെ അടുത്തുണ്ട്....വരാമോ??

കണ്ണൻ : ഏഹ്?? സത്യാണോ... ഞാൻ... ഞങ്ങൾ  ഞങ്ങൾ ഇപ്പോ വരാം.... അവളെ നോക്കിക്കോനെ മാഡം....

?? : ഏയ്‌ പേടിക്കണ്ട... കുട്ടിക്ക് കുറച്ചു പരുക്കുകൾ ഉണ്ട്.... എന്റെ ഹുസ്ബൻഡ് ഡോക്ടർ ആണ്... ട്രീറ്റ്‌ ചെയുകയാണ്.... നിങ്ങൾ വന്നിട്ടെ ഞങ്ങൾ പോകു....

കണ്ണൻ : ത... താങ്ക് യു.....

കാൾ കട്ട്‌ ചെയ്തു അവനെ നോക്കി നിൽക്കുന്ന ദക്ഷന് നേരെ തിരിഞ്ഞ്....

കണ്ണൻ : ദക്ഷാ... ചാരു.... ചാരു നെ കിട്ടി.... വാ....

ദക്ഷൻ : ആണോ... എവിടെ.. എവിടെയാ?? വാ നമുക്ക് പോകാം...... 🥺🥺🥺

അവർ വേഗം അവിടേക്ക് നീങ്ങി....











ഇതേ സമയം നാട്ടിൽ......

അവളുടെ അലർച്ച ആ ഇല്ലം നിറയെ പ്രതിധ്വാനിച്ചു കൊണ്ടേ ഇരുന്നു....

അയാളുടെ മന്ത്രോചാരണങ്ങൾ അവളുടെ അലർച്ചയിൽ ഇല്ലാതെ ആയി.... അവിടം ആകെ ആടി ഉലയാൻ തുടങ്ങി.... ആ കാറ്റിൽ മന്ത്ര തക്കിടുകൾ വലിച്ചെറിയപ്പെട്ടു... പെട്ടെന്ന് അവിടം ആകെ മന്ത്ര കളങ്ങളിലെ പൊടി പടലങ്ങൾ ഒരു ചുഴലി കാറ്റായി ഉയർന്നു... അതു നിലച്ചപ്പോ അവിടെ നന്ദിനി ഉണ്ടായിരുന്നില്ല.....

അയാൾ തളർന്നു തറയിലേക്ക് വീണു....

തന്ത്രി : ഭഗവതി ന്റെ മക്കളെ കാത്തോളണേ 😭😭😭😭.......








സമയം കടന്നു പോയി....

ഭദ്രയിലെ മാറ്റം അവരിൽ സംശയമുണ്ടാക്കി..... അത്രയും അവർ ഉപദ്രവിച്ചട്ടും അവൾ തളർന്നിരുന്നില്ല....

എന്നാൽ പെട്ടെന്ന് അവിടമാകെ ഒരു കാറ്റ് വീശിയത്തും അവളെ ബന്ധിച്ചിരുന്നതെല്ലാം അഴിഞ്ഞു വീണു.... കൂടെ അവളും....

എന്താണ് സംഭവിക്കുന്നത് എന്ന് അവർ മനസിലാക്കുന്നതിനു മുൻപ് ആ വലിയ മുറിയുടെ വാതിൽ ചവിട്ടി തുറന്ന് കണ്ണനും ദക്ഷനും കയറി വന്ന്.....

അവരുടെ എല്ലാം നോട്ടം ആ ശബ്ദം കേൾക്കുന്നിടത്തേക്ക് ആയി....അവരുടെ വരവ് കണ്ടു അവളുടെ മുഖത്തു ഒരു ചിരി പടർന്നു.... പെട്ടെന്ന് വീണ്ടും അവിടെ ആകെ ഒരു കാറ്റടിച്ചു......

കാർത്തി : ഹോ വന്നോ..... ഇത്രയും വേഗം നിങ്ങൾ കണ്ടുപിടിക്കുന്നു കരുതിയില്ല.....😏😏😏

വൂ : കണ്ടു പിടിക്കാതെ എവിടെ പോകാൻ, കണ്ണാ കുറച്ചു കടങ്ങൾ ബാക്കി ഉണ്ട് ഓർമ ഉണ്ടോ??? 😏😏


അവർ രണ്ടു പേരും ഒരു ദീർഘശ്വാസം എടുത്ത് ഭദ്രയെ നോക്കി......



ദക്ഷൻ : കർണ്ണാ...... കൊല്ലരുത്.... നമുക്ക് കാണണം കിടന് നരഗിക്കുന്നത് 😡😡😡😡

കർണ്ണൻ : തേജ..... ചോര പൊടിയരുത്........

ദക്ഷൻ












കർണ്ണൻ

















തുടരും....







😁😁😁😁😁😁😁😁

Nthelum parayanund makkale😁😁

Chumma paranjit po😁😁😁😁

Continue Reading

You'll Also Like

959 102 6
Yoonmin mallu ff To love without conditions,to talk without intentions, to give without reason, care without expectations,that's the spirit of true l...
19.4K 2.4K 36
💙Namjin ff 🍁💖 _______________________________________ ith nte first story aane☺pne simple story line kooduthal expectation onnum vekkalle😑ezhutha...
2K 163 10
lachu : ഞാൻ പറഞ്ഞില്ലേ.... എനിക്ക് താല്പര്യമില്ല എന്ന്..... arjun : നിനക് വേണ്ടി ഞാൻ കാത്തിരിക്കും.....
6.4K 968 18
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്